Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സപ്ലൈകോ ഓണം വിപണിയില്‍ സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2014, 12:35 pm IST
inErnakulam

കൊച്ചി: സപ്ലൈക്കോയുടെ ഓണം റംസാന്‍ വിപണിയില്‍ സബ്‌സിഡി സാധനങ്ങള്‍ ഇല്ലാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ത്തില്‍ കലാശിച്ചു. ഓണം റംസാന്‍ വിപണി തുടങ്ങി രണ്ടു ദിവസത്തിനകം ജയഅരി തീര്‍ന്നത് ഉപഭോക്താക്കളുടെ പ്രതിഷേധത്തിനു ഇടയാക്കിയത്. സപ്ലൈക്കോ അധികൃതര്‍ അരി മറിച്ചു വിറ്റെന്നു ആരോപിച്ചാണു ഉപഭോക്താക്കളില്‍ ചിലര്‍ പ്രതിഷേധിച്ചത്. അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ വന്നവരുടെ നീണ്ട നിരയായിരുന്നു കലൂര്‍ അന്താരാഷ്‌ട്ര സ്‌റ്റേഡിയം ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മെട്രോ പീപ്പിള്‍സ് ബസാറിലാണ് സംഭവം.

രാവിലെ 10 മണിക്കു ശേഷമാണ് പൊതുവുപണി തുറന്നത്. ഈ സമയം ആവശ്യക്കാരുടെ വന്‍തിരക്കും നിരയും രൂപപെട്ടിരുന്നു. അരി, പലവ്യജ്ഞനങ്ങള്‍ എന്നിവയ്‌ക്ക് വ്യത്യസ്ഥ നിരയാണ് ഉണ്ടായിരുന്നത്. ജയ അരിക്കാണ് ഏറെ ആവശ്യക്കാരും.

ഇതേത്തുടര്‍ന്ന് രാവിലെ പതിനൊന്നോടെ ജയ അരിയുടെ സ്‌റ്റോക്ക് തീര്‍ന്നു. ഇത് അരിവാങ്ങാന്‍ ക്യൂവില്‍നിലയുറപ്പിച്ച നൂറുകണക്കിനാളുകളുടെ എതിര്‍പ്പിനും ചെറിയ തോതിലുള്ള സംഘര്‍ഷത്തിനും കാരണമായി. പലരും ജയ അരി ലഭിക്കാത്തതിനാല്‍ പ്രതിഷേധമുയര്‍ത്തി മടങ്ങിപോയി. ഓരോ കാര്‍ഡിനും അഞ്ചുകിലോ വീതം അരിയാണ് പൊതു വിപണിയിലൂടെ നല്‍കുന്നത്. ജയ, പുഴുക്കലരി, മട്ട എന്നിവയ്‌ക്ക് 21രൂപയും സുരേഖ അരിക്ക് 35 രുപയുമാണുണ്ടായിരുന്നത്. പലസാധനങ്ങള്‍ക്കും വ്യത്യസ്ഥ ക്യൂവാണ് ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് കുടുതല്‍ സമയ നഷ്ടവും ക്ലേശവുമുണ്ടാക്കി. നീണ്ട ക്യൂവില്‍ നിന്ന് അരിവാങ്ങിയ ശേഷം പലവ്യജ്ഞനങ്ങളുടെ മറ്റൊരു ക്യൂവില്‍ കയറി അടുത്ത സാധനങ്ങള്‍ വാങ്ങേണ്ട അവസ്ഥ പലരേയും അലോസരപ്പെടുത്തി. ഇതിനിടയില്‍ ജീവനക്കാരുടെ മയമില്ലാത്ത പെരുമാറ്റങ്ങളും ഉപഭോക്താക്കളുടെ ചില്ലറ പ്രതിഷേധങ്ങള്‍ക്കു കാരണമായി. ചിലര്‍ ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. സബ്‌സിഡി സാധനങ്ങള്‍ ഇല്ലെങ്കിലും സപ്ലൈകോക്ക് ജാമ്യം ലഭിക്കുന്ന ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ ആവശ്യത്തില്‍ കൂടുതല്‍ വില്‍പനക്ക് എത്തിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

Entertainment

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.