Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോണിയ വിളിച്ച യോഗത്തില്‍ ആരുമെത്തിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2014, 01:47 am IST
inIndia

ന്യൂദല്‍ഹി: വന്നുവന്ന് സോണിയാഗാന്ധിയേയും പേടിയില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. പാര്‍ട്ടി അദ്ധ്യക്ഷ സോണിയാഗാന്ധി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ ആരും എത്താതിരുന്നത് വലിയ നാണക്കേടായി. ലോക്‌സഭയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുടെ അരികിലുള്ള സീറ്റിലിരിക്കാന്‍ മറ്റു രാഷ്‌ട്രീയപാര്‍ട്ടി നേതാക്കള്‍ തയ്യാറാവാത്തതിനു പിന്നാലെയാണ് പാര്‍ലമെന്റ് ഹാളില്‍ നടന്ന സംഭവവും പുറത്തറിഞ്ഞത്.

പാര്‍ലമെന്റിലെ പ്രതിപക്ഷ നിലപാടുകള്‍ തീരുമാനിക്കുന്നതിനും മറ്റുമായി രണ്ടാഴ്ച മുമ്പ് കോണ്‍ഗ്രസ് പാര്‍ലമെന്ററി കാര്യ സമിതി രൂപീകരിച്ചിരുന്നു. പാര്‍ട്ടി പ്രസിഡന്റ് അദ്ധ്യക്ഷയായ സമിതിയില്‍ കേരളത്തില്‍ നിന്ന് എ.കെ ആന്റണി, പ്രൊഫ. കെ.വി തോമസ് എന്നിവരുള്‍പ്പെടെ ഇരുപതോളം പേരാണുള്ളത്. വെള്ളിയാഴ്ച രാവിലെ 9.30ന് പാര്‍ലമെന്റ് ഹാളില്‍ സമിതിയുടെ യോഗം വിളിച്ചുചേര്‍ത്തു. ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച ആലോചനകള്‍ക്കായിരുന്നു യോഗം വിളിച്ചത്. എന്നാല്‍ കൃത്യം 9.30ന് ഹാളിലെത്തിയ സോണിയാഗാന്ധി കണ്ടത് കാലിയായ കസേരകള്‍ മാത്രമാണ്. പത്തുമിനിറ്റോളം ഹാളിലിരുന്ന സോണിയാഗാന്ധി തുടര്‍ന്ന് ദേഷ്യപ്പെട്ട് യോഗം റദ്ദാക്കി മടങ്ങി.

യോഗത്തിന്റെ സമയം സംബന്ധിച്ച ആശയക്കുഴപ്പമാണ് പ്രശ്‌നകാരണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം. രാവിലെ 10 മണിക്ക് നിശ്ചയിച്ച യോഗത്തില്‍ സോണിയാഗാന്ധി നേരത്തെ എത്തിയതാണ് ആശയകുഴപ്പത്തിനു കാരണമെന്നാണ് കോണ്‍ഗ്രസ് എംപിമാര്‍ പറയുന്നത്. സോണിയാഗാന്ധിയുടെ പരിപാടികളുടെ ലിസ്റ്റ് നേരത്തെതന്നെ കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയതാണെന്നും പത്ത് മണിക്ക് അവര്‍ മറ്റൊരു പരിപാടി നിശ്ചയിച്ചിരുന്നതായുമാണ് അറിയുന്നത്.

പാര്‍ട്ടിയുടെ അംഗസംഖ്യ ദുര്‍ബലമായ ലോക്‌സഭയില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് പോലും കോണ്‍ഗ്രസിന് തീരുമാനിക്കാനാവുന്നില്ല എന്നത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പാര്‍ലമെന്ററികാര്യ സമിതിയോഗത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ കാര്യമായി എടുക്കാത്തതാണ് യോഗം റദ്ദാകുന്ന സാഹചര്യത്തിന് കാരണമെന്ന വിമര്‍ശനവും ശക്തമായിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

Kerala

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

India

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

World

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

India

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

പുതിയ വാര്‍ത്തകള്‍

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.