Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പിതൃപുണ്യം തേടി ആയിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2014, 09:47 pm IST
in Kasargod

കാസര്‍കോട്: ഉറ്റവരുടെ ഓര്‍മ്മകളില്‍ നനഞ്ഞ് പിതൃപുണ്യം തേടി കര്‍ക്കിടകവാവില്‍ ബലിയിടാനെത്തിയത് ആയിരങ്ങള്‍. കര്‍ക്കിടകത്തിലെ കറുത്തവാവിന് ആത്മീയാനുഭൂതി പകര്‍ന്ന് ജില്ലയിലെ പ്രധാനക്ഷേത്രങ്ങളില്‍ വാവുബലി നടന്നു. പുലര്‍ച്ചെ മുതല്‍ക്കു തന്നെ ക്ഷേത്രങ്ങളിലെത്തിയ ഭക്തജനങ്ങള്‍ വ്രതശുദ്ധിയോടെ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് പിതൃസ്മരണയില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. ദക്ഷിണകാശി എന്നറിയപ്പെടുന്ന തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വരക്ഷേത്രത്തില്‍ പിതൃതര്‍പ്പണത്തിനും ദര്‍ശനത്തിനുമായി പതിനായിരങ്ങളാണെത്തിയത്. പുലര്‍ച്ചെ മേല്‍ശാന്തി നവീന്‍ ചന്ദ്ര കായര്‍ത്തയായയുടെ നേതൃത്വത്തില്‍ വിശേഷാല്‍ തിലഹവനാദിക്രിയ നടന്നു. തുടര്‍ന്ന് ശീവേലിക്കും പൂജയ്‌ക്കും ശേഷം ആറ് മണിയോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. പുരോഹിതന്‍ രാജേന്ദ്ര അറളിത്തായയുടെ കാര്‍മ്മികത്വത്തില്‍ ഇരുപതോളം പുരോഹിതര്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി മഴ മാറിയ തെളിഞ്ഞ അന്തരീക്ഷത്തിലാണ് ചടങ്ങുകള്‍ നടന്നത്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ബലിയിടാനെത്തിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഇത്തവണയുണ്ടായത്. ആറായിരത്തോളം പേര്‍ ബലിയിടാനും മുപ്പതിനായിരത്തിലേറെ പേര്‍ ദര്‍ശനത്തിനും എത്തിയെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം നാലായിരം പേരാണ് ബലികര്‍മ്മങ്ങള്‍ക്ക് എത്തിയത്. തിരക്ക് വര്‍ദ്ധിച്ചതോടെ ഭക്തജനങ്ങളും ദുരിതത്തിലായി. മണിക്കൂറുകളോളം കാത്തുനിന്നാണ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. അരകിലോമീറ്ററോളം അകലെയുള്ള പോലീസ് സ്റ്റേഷന്‍ വരെ ക്യൂ നീണ്ടു. തിരക്കുണ്ടാകുമെന്ന് അധികൃതര്‍ക്ക് സൂചന ലഭിച്ചിട്ടും ആവശ്യമായ സൗകര്യങ്ങളൊരുക്കിയില്ലെന്ന് പരാതിയുണ്ട്. പതിനഞ്ചോളം കൗണ്ടറുകളാണ് ബലിതര്‍പ്പണത്തിനായി ഒരുക്കിയത്. തിരക്ക് നിയന്ത്രണാതീതമായപ്പോഴാണ് നാല് കൗണ്ടര്‍ കൂടി തുറന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി ഒന്‍പതോളം കൗണ്ടറുകളും ഇതിനുപുറമെ ഒരുക്കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കാത്തതും ഭക്തജനങ്ങളെ വലച്ചു. ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് ബലിയിടല്‍ അവസാനിച്ചത്. കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസുകള്‍ നടത്തിയെങ്കിലും ബസ്സുകളുടെ കുറവ് സാരമായി ബാധിച്ചു.

മാലോം: കര്‍ക്കിടക വാവ് ദിനത്തില്‍ പിതൃതര്‍പ്പണത്തിനായി അടുക്കളക്കുന്ന് ശ്രീഭഗവതിക്ഷേത്രത്തില്‍ നൂറ് കണക്കിന് ഭക്തജനങ്ങളെത്തി. പുലര്‍ച്ചെ ആറ് മുതല്‍ ആരംഭിച്ച ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി ശിവറാംഭട്ട് കാര്‍മ്മികത്വം വഹിച്ചു. പ്രത്യേകപൂജകളും ക്ഷേത്രത്തില്‍ നടന്നു. ക്ഷേത്രത്തിന് അഭിമുഖമായുള്ള ചൈത്രവാഹിനിപ്പുഴയുടെ തീരത്താണ് ചടങ്ങുകള്‍ നടന്നത്. ഇതിനായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

India

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

India

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)
Kerala

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

Entertainment

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

പുതിയ വാര്‍ത്തകള്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; ബോട്ടുകള്‍ കരയിലേക്ക്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.