Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശുചിത്വ സര്‍വ്വേ നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2014, 03:29 pm IST
in Ernakulam

വൈപ്പിന്‍: എടവനക്കാട് പ്രാഥമികാരോഗ്യകേന്ദ്രം, എടവനക്കാട് ഗ്രാമപഞ്ചായത്ത്, എസ്ഡിപിവൈ, കെപിഎംഎച്ച്എസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ആരോഗ്യ സര്‍വേ നടത്തിയത്. പരിപാടികളുടെ ഭാഗമായി കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസും സര്‍വേ ട്രെയിനിംഗും നേരത്തെ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ: ഷാജിയ മാലിക്ക്, ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ ജെറി ബെനഡിക്ട്, ലേഡി ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ വി. എസ്. സുമ എന്നിവര്‍ നടത്തിയിരുന്നു.

രാവിലെ പത്ത് മണിക്കാരംഭിച്ച സര്‍വ്വേ എസ്ഡിപിവൈ കെപിഎംഎച്ച്എസ്‌ലെ സ്റ്റുഡന്റ്‌സ് പോലീസ് കാഡറ്റ്, ജൂനിയര്‍ റെഡ് ക്രോസ്, എട്ട്, ഒന്‍പത്, പത്ത് ക്ലാസ്സിലെ കുട്ടികളും ആശാ പ്രവര്‍ത്തകരും, ആരോഗ്യ പ്രവര്‍ത്തകരും നേതൃത്വത്തില്‍ 1000 ത്തോളം വീടുകളില്‍ ഇന്ന് സര്‍വ്വേ നടത്തിയത്. ഗ്രൂപ്പ് തിരഞ്ഞി, പൊതുവായ ശുചിത്‌വം, കൊതുകു ജന്യ രോഗങ്ങള്‍ ഉണ്ടാക്കാനുള്ള സാഹചര്യം എന്നിവ വിലയിരുത്താന്‍ ചോദ്യവാലിയുമായിട്ടായിരുന്നു സര്‍വ്വേ.

ഒട്ടുമിക്ക വീടുകളിലും സെപ്റ്റിക്ക് ടാങ്കുകളുടെ സ്ലാബുകളുടെ പ്ലാസ്റ്ററിംഗില്‍ ലീക്ക് കണ്ടെത്തുകയും പലയിടത്തും ചെറുതോടുകളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന തരത്തില്‍ മാലിന്യനിക്ഷേപമുള്ളതായും കണ്ടെത്തി. അലക്ഷ്യമായി വലിച്ചെറിഞ്ഞ രീതിയില്‍ പാത്രങ്ങള്‍, ടയര്‍, ചിരട്ട, മുട്ടത്തൊണ്ട്, കുപ്പി എന്നീ കൂത്താടി വളരാനുള്ള ഉറവിടം സര്‍വ്വെ ടീം കണ്ടെത്തുകയുണ്ടായി. ഇവയുടെ അടിസ്ഥാനത്തിലായിരിക്കും ഭാവി പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കുക എന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജെറി ബെനഡിക്റ്റ് അറിയിച്ചു.

സര്‍വ്വേ ഉദ്ഘാടനം എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ്ആനന്ദവല്ലി ചെല്ലപ്പന്‍ നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ സുരേഷ് ബാബു, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ട്രീസ ക്ലീറ്റസ്, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എ. കെ. ശ്രീലേക, സ്‌കൂല്‍ അധ്യാപകരായ ജോര്‍ജ്ജ്, ഹരിസ്, സുനില്‍ മറ്റു അധ്യാപകരും പങ്കെടുത്തു.

പൊതുജനങ്ങള്‍ എല്ലാ ഞായറാഴ്ചയും വീടുകളില്‍ ട്രൈ ഡേ നടത്തുവാനും, പരിസര ശുചിത്വവും ഉറപ്പുവരുത്തിയാല്‍ എടവനക്കാട് ഗ്രാമപഞ്ചായത്തിനെ മഴക്കാല രോഗ വിമുക്തമായൊരു പഞ്ചായത്താക്കാന്‍ സാധിക്കുമെന്ന് പ്രസിഡന്റ് ആനന്ദവല്ലി ചെല്ലപ്പന്‍ പറയുകയുണ്ടായി.

പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെത്തിയാല്‍ നടപടി എടുക്കുകയും മാലിന്യം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ പൊതുജങ്ങളെ അറിയിക്കുകയും ചെയ്യണമെന്ന് പ്രസിഡന്റ് പറയുകയുണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

പുതിയ വാര്‍ത്തകള്‍

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.