Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എന്‍സിസി വിദ്യാര്‍ത്ഥികള്‍ക്ക് പന്നിയിറച്ചി വിളമ്പി; അധ്യാപകന് ക്രൂരമര്‍ദ്ദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2014, 10:58 pm IST
in Kottayam

എരുമേലി: സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ക്ക് പന്നിയിറച്ചി വിളമ്പിയ അധ്യാപകന് ക്രൂരമായി മര്‍ദ്ദനമേറ്റു. എരുമേലി സെന്റ്‌തോമസ് ഹൈസ്‌കൂളിലെ എന്‍സിസി വിദ്യാര്‍ത്ഥികള്‍ക്ക് പന്നിയിറച്ചി വിളമ്പിയ രാജീവ് ജോസഫിനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ തെറ്റ് പറ്റിയെന്ന് സ്‌കൂള്‍ അധികൃതര്‍ വിശദീകരണം നല്‍കിയെങ്കിലും ഇത് വകവയ്‌ക്കാതെ പ്രതിഷേധക്കാര്‍ അധ്യാപകനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വ്യാഴാഴ്ച മൂന്ന് മണിയോടെയാണ് സംഭവം. സെന്റ് തോമസ് ഹൈസ്‌കൂളിന്റെ പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനായി സ്‌കൂളിന്റെ ഓഫീസ് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി അധ്യാപകര്‍ക്ക് സല്‍ക്കാരം ഏര്‍പ്പെടുത്തിയിരുന്നു. സല്‍ക്കാരത്തില്‍ മിച്ചം വന്ന ഭക്ഷണം എന്‍സിസി വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കാന്‍ അധ്യാപകനായ രാജീവ് ജോസഫിനെ ചുമതലപ്പെടുത്തുകയായിരുന്നു. പന്നിയിറച്ചിയും കപ്പയും, പത്തിരിയും മീന്‍കറിയുംഉള്‍പ്പെടെയുള്ള ആഹാരസാധനങ്ങള്‍ കൊണ്ടുവന്ന അധ്യാപകന്‍ റംസാന്‍ നോമ്പു നോക്കുന്ന വിദ്യാര്‍ത്ഥികള്‍ ആഹാരം കഴിക്കരുതെന്നും പന്നിയിറച്ചിയാണെന്നും നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് മിക്ക കുട്ടികളും ആഹാരം കഴിക്കാതെ പോവുകയും ചെയ്തു.

എന്നാല്‍ ഇന്നലെ മുസ്ലീംമതവിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് പന്നിയിറച്ചി നല്‍കിയെന്ന കിംവദന്തി സ്‌കൂളില്‍ പരന്നതോടെ ജമാ അത്തും പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. സംഭവം രാവിലെ മുതല്‍ ജമാ അത്തും സ്‌കൂള്‍ അധികൃതരും തമ്മില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് സംഭവം സംഘര്‍ഷത്തിലെത്തിച്ചതെന്നും പറയുന്നു. ഉച്ചയ്‌ക്ക് ശേഷം സ്‌കൂളില്‍ എത്തിയ ജമാ അത്ത് ഭാരവാഹികളുടെ നേരെ അധ്യാപകന്‍ ഈ പ്രശ്‌നത്തില്‍ ധിക്കാരപരമായിസംസാരിക്കുകയായിരുന്നുവെന്നും ജമാ അത്ത് ഭാരവാഹികള്‍ പറഞ്ഞു. ഇതില്‍ പ്രകോപിതരായ പ്രതിഷേധക്കാര്‍ അധ്യാപകനെ മര്‍ദ്ദിക്കുകയായിരുന്നു. സ്‌കൂളിന്റെ ജനാലകളും കസേരകളും കതകുകളും പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. നാമമാത്രമായ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പോലീസ് സംഘമാണ് സംഭവസ്ഥലത്ത് എത്തിയതെന്നും പറയുന്നു. ഇവര്‍ വൈകിയതായും ആക്ഷേപമുണ്ട്. ഇതും സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ ഇടയാക്കി. സ്‌കൂള്‍വിദ്യാര്‍ത്ഥികളെ കയറ്റിയ വാഹനങ്ങളും പ്രതിഷേധക്കാര്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സ്ഥലത്തെത്തി അധ്യാപകനെ കസ്റ്റഡിയില്‍ എടുത്തതോടെയാണ് സംഘര്‍ഷത്തിന് അയവു വന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു
Kerala

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം
World

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

Astrology

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)
Kerala

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു
India

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

ശിവഭഗവാന് തുളസിയില പൂജിക്കരുത്…

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

ധര്‍മേന്ദ്ര പ്രധാന്റെ രാജി; ജനാധിപത്യ പക്വതയുടെ അടയാളം

കോക്രോച്ചുകളുടെ സമരം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

ബേപ്പൂര്‍ വെസ്റ്റ് മാഹിയില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം

അർജുനനും പരമശിവനും യുദ്ധം നടത്തിയ കാടാമ്പുഴ ദേവി ക്ഷേത്രത്തിന്റെ ഐതീഹ്യം

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.