Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശിവസേന എംപിയുടെ നടപടിയെ മാധ്യമങ്ങള്‍ വര്‍ഗീയവല്‍ക്കരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2014, 12:19 am IST
inIndia

ന്യൂദല്‍ഹി: മഹാരാഷ്‌ട്രസദനില്‍ എംപിമാര്‍ക്ക് മോശം ഭക്ഷണം വിളമ്പിയതിനെ തുടര്‍ന്ന് ശിവസേന എംപിമാര്‍ ജീവനക്കാരനോട് രോഷാകുലരായി. ഇതു നിങ്ങള്‍ കഴിച്ചുനോക്കുവെന്ന് പറഞ്ഞ് ഭക്ഷണം ജീവനക്കാരന്റെ വായില്‍ വച്ചുകൊടുത്ത് പ്രതിഷേധിച്ച എംപി രാജന്‍ വിചാരെയുടെ നടപടി വിമര്‍ശന വിധേയമായി. എന്നാല്‍ ഇൗ വിഷയം പ്രതിപക്ഷവും മാധ്യമങ്ങളും അതിന്‍േറതായ ഗൗരവത്തില്‍ കാണുന്നതിനു പകരം വര്‍ഗീയവല്‍ക്കരിച്ചു.ജൂലൈ 17ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്തുവന്നത്.

റംസാന്‍ വ്രതത്തിലായിരുന്ന ജീവനക്കാരനോടുള്ള എംപിമാരുടെ പെരുമാറ്റത്തെ മതപരമായ അവഹേളനമായി ചിത്രീകരിക്കാനാണ് ശ്രമം നടന്നത്. എന്നാല്‍ ജീവനക്കാരന്‍ മുസ്ലീമാണെന്നും റംസാന്‍ വ്രതത്തിലാണെന്നും തങ്ങള്‍ക്കറിയില്ലായിരുന്നെന്നാണ് ശിവസേന എംപിമാര്‍ പറയുന്നത്. തങ്ങള്‍ മതവികാരങ്ങളെ വ്രണപ്പെടുത്തിയിട്ടില്ലെന്നും മോശം ഭക്ഷണം നല്‍കിയതിനോടാണ് പ്രതികരിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മോശം ഭക്ഷണം വിളമ്പിയതിന്റെ പേരില്‍ കഴിഞ്ഞ ആഴ്ചയാണ് മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ ദല്‍ഹിയിലെ ഗസ്റ്റ് ഹൗസായ മഹാരാഷ്‌ട്ര സദനില്‍ ജീവനക്കാരനുമായി എംപിമാര്‍ വഴക്കുണ്ടാക്കിയത്.

ഭക്ഷണം നല്ലതാണെന്ന് ന്യായീകരിച്ച കാറ്ററിംഗ് സര്‍വ്വീസ് മാനേജരായ അര്‍ഷാദ് സുബൈറിന്റെ വായിലേക്ക് ഭക്ഷണം വച്ചതാണ് വിവാദമായത്. സംഭവത്തെ തുടര്‍ന്ന് ഒരാഴ്ചയായി മഹാരാഷ്‌ട്രസദന്‍ ക്യാന്റീന്‍ അടച്ചിട്ടിരിക്കുകയാണ്.

ശിവസേന എംപിയുടെ നടപടിയെ വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കള്‍ അപലപിച്ചു. എംപിയുടെ നടപടി ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളത്തിനു കാരണമായി. നടന്ന സംഭവം തെറ്റാണെന്നും എംപി മാപ്പുപറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിജെപി നേതാവ് എല്‍.കെ അദ്വാനി പറഞ്ഞു.

ആരുടേയും മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമം സംഭവത്തിനു പിന്നിലില്ലെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ പറഞ്ഞു. സംഭവത്തിന്റെ യാഥാര്‍ത്ഥ്യം അറിയില്ലെന്നും പുറത്തുവരട്ടെയെന്നും പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

World

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

Kerala

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

India

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.