Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിന്താരക്‌നം; മുക്തിപ്രകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2014, 09:58 pm IST
in Samskriti

മാനസോപരി വാഴുമാത്മാവെത്തിരിയാതെ

മാനിയായ് വസിക്കുന്നു മാനസമതുമൂലം

ജ്ഞാനമാകുന്ന വസ്തുവെന്തെന്നുമറിയാതെ

മാനുഷരജ്ഞാനികളായിട്ടു ഭവിക്കുന്നു.

ദേഹാഭിമാനങ്ങളാലുള്ളോരു കര്‍മ്മബന്ധം

ദേഹിയാമാത്മാവിനുമുണ്ടാക്കിച്ചമയ്‌ക്കുന്നു

കര്‍മ്മബദ്ധനെന്നാക്കി ദുഃഖവുമുണ്ടാക്കുന്നു.

കര്‍മ്മികളായോരവിവേകികളറികെടോ!

മംഗലശീലേ! നീയും നിന്നുടെ മനസ്സിനാല്‍

കര്‍മ്മങ്ങളെല്ലാം ദേഹധര്‍മ്മമെന്നറിഞ്ഞാലും

ദേഹധര്‍മ്മങ്ങളൊന്നുമാത്മധര്‍മ്മമല്ലെന്നും

ദേഹിയാമാത്മാ നിരുപാധികന്‍ നിത്യന്‍ പരന്‍

നിര്‍മ്മലന്‍ നിരുപമന്‍ സ്വതന്ത്രന്‍ പരിപൂര്‍ണ്ണന്‍

ജന്മാദിഹീനന്‍ സദൈവാനന്ദന്‍ മായാപരന്‍

നിത്യനദ്വയനഖിലാധാരന്‍ നിരാധാരന്‍

സത്യമാകുന്ന വസ്തുവെന്നറിഞ്ഞാലും ബാലേ!

അവസ്തുഭൂതമായ ഭ്രാന്തികളെല്ലാമേവ-

മവശ്യമസത്യമെന്നറിഞ്ഞു ത്യജിച്ചാലും.

ആശയം- മനസ്സിനു വിഷയമല്ലാത്തതായ ആത്മാവിനെ അറിയാതെ മനുഷ്യന്‍ അഭിമാനിച്ചും അഹങ്കരിച്ചും നടക്കുന്നു. ഞാന്‍ സ്ഥാനി, ഞാന്‍ അധികാരി, ഞാന്‍ ആചാര്യന്‍, ഞാന്‍ മാന്യന്‍ എന്നൊക്കെ അഹങ്കരിച്ചു ജീവിക്കുന്നു. യഥാര്‍ത്ഥത്തില്‍ എന്താണു ജ്ഞാനം എന്നറിയാതെ

മനുഷ്യര്‍ അജ്ഞാനികളായി ജീവിക്കുന്നു. ശരീരാഭിമാനം കൊണ്ടു ചെയ്യുന്ന കര്‍മ്മങ്ങലെല്ലാം ദേഹിയായിരിക്കുന്ന ആത്മാവ് ചെയ്യുന്നതാണെന്നു തെറ്റിദ്ധരിക്കുന്നു. ആത്മാവ് കര്‍മ്മബദ്ധനാണ് എന്നു പറഞ്ഞ് ദുഃഖിക്കുന്നു. ആത്മാവ് പരിശുദ്ധമാണ്. അതില്‍ ഗുണങ്ങളില്ലാത്തതിനാല്‍ കര്‍മ്മങ്ങളുമില്ല. മായാഗുണങ്ങള്‍ കൊണ്ട് ശരീരം ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം ആത്മാവിനെ ബാധിക്കുന്നുമില്ല. എന്നാല്‍ ശരീരവുമായി ആത്മാവ് താദാത്മ്യം  പ്രാപിക്കുന്നത് അജ്ഞാനം നിമിത്തം. കര്‍മ്മഫലങ്ങളൊന്നും ബാധിക്കാത്ത ആത്മാവ് സ്വതന്ത്രനാണ്, എങ്കിലും നാം ബദ്ധനാണെന്നു ചിന്തിച്ച് ദുഃഖിക്കുന്നു. ഇതിന്റെ പേരാണ് അജ്ഞാനം.

ഹേ മംഗലശീലേ, നീയും നിന്റെ മനസ്സുകൊണ്ടു ചിന്തിച്ച് കര്‍മ്മങ്ങലെല്ലാം ശരീരധര്‍മ്മം മാത്രമാണെന്ന് ധരിക്കുക. ശരീരധര്‍മ്മങ്ങളൊന്നും ആത്മധര്‍മ്മമല്ലെന്നും മനസ്സിലാക്കുക. ദേഹി വേറെ ദേഹം വേറെ. ദേഹത്തിനുള്ളില്‍ ദേഹിയാകുന്ന ആത്മാവിരിക്കുന്നു. അത് ഉപാധികളൊന്നുമില്ലാത്തവനും, നിത്യനും, പരനും, നിര്‍മ്മലനും, ഉപമയില്ലാത്തവനുമാണ്. ആത്മാവ് സ്വതന്ത്രനും, പരിപൂര്‍ണ്ണനും, ജനനമരണാദികളില്ലാത്തവനുമാണ്. മായയില്‍ നിന്ന് അന്യനായതിനാല്‍ ദൈവത്തോടുകൂടി ആനന്ദം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ആത്മാവ് ശാശ്വതനാണ്, അദ്വൈതനാണ്, എല്ലാറ്റിനും ആധാരമായിരിക്കുന്നതിനാല്‍ മറ്റൊരു ആധാരമില്ലാത്തവനുമാണ്. ഹേ ബാലേ, സത്യമാകുന്ന വസ്തുവാണ് ആത്മാവെന്ന് അറിയുമ്പോള്‍ മായകൊണ്ട് നിനക്കുണ്ടായിട്ടുള്ള ഭ്രമമൊക്കെ അസത്യമാണെന്നുറച്ച് ദൂരെ ത്യജിക്കുക.അവശ്യം അറിയേണ്ട ആത്മാവില്‍ മാത്രം മനസ്സുറപ്പിക്കുക.

തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍

വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

News

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

News

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

Kerala

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

പുതിയ വാര്‍ത്തകള്‍

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.