Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണത്തിലൂടെ (5)-2

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2014, 09:06 pm IST
in Samskriti

വിശ്വാമിത്ര വിദ്യകള്‍!

താടകാവധത്തില്‍ സംപ്രീതനായ വിശ്വാമിത്ര മഹര്‍ഷി രാമലക്ഷ്ണന്മാര്‍ക്കായി ഉപദേശിച്ച അസ്ത്രങ്ങളും ആയുധങ്ങളും ഏതൊക്കെയെന്ന് വാല്മീകി രാമായണത്തില്‍ പറയുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ നോക്കുക:

ചക്രങ്ങള്‍: ദണ്ഡചക്രം, ധര്‍മചക്രം, കാലചക്രം, ദേവചക്രം.

അസ്ത്രങ്ങള്‍: ഇന്ദ്രാസ്ത്രം, വജ്രാസ്ത്രം, പാശുപതാസ്ത്രം, ബ്രഹ്മശിരസ്സ്, ഐഷികാസ്ത്രം, ബ്രഹ്മാസ്ത്രം.

മഹാസ്ത്രങ്ങള്‍: വൈദ്യാധരം, നന്ദനം, ദയിതം, ഗാന്ധര്‍വം, മാനവം, ദര്‍പ്പണം, ശോഷണം, മാദനം, സന്താപനം, വിലാപനം, പ്രസ്വാപനം, പ്രശമനം, പൈശാചം, മോഹനം, സൗരം, അസിരത്‌നം.

ദിവ്യാസ്ത്രങ്ങള്‍: സത്യം, മായാധരം, സോമം, ശിശിരം, ത്വാഷ്‌ട്രം, പിനാകം, നാരായണം, ആഗ്നേയം, ശിഖരം, വായവ്യം, പ്രഥനം, ഹയശിരസ്സ്, ക്രൗഞ്ചം….

ആയുധങ്ങള്‍: താമസം, സൗമനം, സംവര്‍ത്തം, മൗസലം, കങ്കാളം, കപാലം, കങ്കണം എന്നിവ കൂടാതെ മോദകി, ശിഖരി എന്നീ ഗദകള്‍.

പാശങ്ങള്‍: വരുണപാശം, ധര്‍മപാശം, കാലപാശം എന്നിവയ്‌ക്കൊപ്പം ശുഷ്‌കവും ആര്‍ദ്രവുമായ രണ്ടു അശനികള്‍, രാക്ഷസന്മാരെ ഉന്മൂലനാശം ചെയ്യുന്ന രണ്ടു ശക്തികള്‍…..

ഇവ മിക്കതും വിശ്വാമിത്രന്‍ തപസ്സു ചെയ്തു ശിവനില്‍നിന്ന് നേടിയിട്ടുള്ളതും മുമ്പ് വസിഷ്ഠനുമായുള്ള യുദ്ധത്തില്‍ പ്രയോഗിച്ചിട്ടുള്ളതുമാണ്. ഒറ്റപ്പെട്ട ഏറ്റുമുട്ടലുകളിലും രാമ-രാവണ യുദ്ധത്തിലുമെല്ലാം രാമലക്ഷ്മണന്മാര്‍ ഇവയാണ് ഉപയോഗപ്പെടുത്തുന്നത്.

ത്രേതായുഗത്തിലെ ആയുധസമുച്ചയവും സന്ദര്‍ഭോചിതമായ പ്രയോഗവിദ്യയും ഇതിലൂടെ സൂചിതമാകുന്നു. പല പേരുകളും ശ്രദ്ധിക്കപ്പെടേണ്ടവയാണ്; പ്രതീകങ്ങളുമാണ്. സത്യം, ധര്‍മം, മാനവം എന്നിങ്ങനെയുള്ള ഗുണവിശേഷങ്ങളും കാണുന്നുവല്ലോ ആയുധപ്പട്ടികയില്‍!

..തുടരും

(ഫോണ്‍: 9388414034)

പി.ഐ.ശങ്കരനാരായണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

Kerala

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

Kerala

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

പുതിയ വാര്‍ത്തകള്‍

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.