Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 551-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2014, 09:00 pm IST
in Samskriti

യദാ വിക്ഷുഭിതാത്മാസീത്തദാ നിയതിലംഘനാത്

സമുത്സാര്യാര്യമര്യാദാമര്‍ണവാ വിവൃതാര്‍ണസ:

വസിഷ്ഠന്‍ തുടര്‍ന്നു: ഭൂമിതത്വം (ഘടകം) ഒരിക്കല്‍ അങ്ങിനെ അനന്തതയില്‍ വിലയനം ചെയ്ത് അതിന്റെ പരിമിതികളെ അതിലംഘിച്ചു. പിന്നീട് ജലതത്വത്തിന്റെ ഊഴമായിരുന്നു. ജലം ചടുലമായി ഇളകിമറിഞ്ഞപ്പോള്‍ സമുദ്രം അതിന്റെ അതിരുകള്‍ വകവെയ്‌ക്കാതെ നാലുപാടും കരകവിഞ്ഞൊഴുകി.” ഭീകരാരവത്തോടെ അലകള്‍ ആഞ്ഞടിച്ച് കാടുകളെപ്പോലും നശിപ്പിക്കാന്‍ തുടങ്ങി. ഈ ഭീമാകാരമായ അലകള്‍ ആകാശത്തിലെ മേഘങ്ങളുമായി ചേര്‍ന്ന് ഒരു ജലധിയായി, പര്‍വ്വതങ്ങള്‍ അതില്‍ മുങ്ങിപ്പോയി.

ജലജീവികള്‍ പരിഭ്രാന്തരായി ദുരന്തത്തില്‍ നിന്നും അഭയം തേടി അങ്ങുമിങ്ങും ഓടി. മലകളെ തിരമാലകള്‍ തകര്‍ത്തപ്പോള്‍ ഗുഹകളില്‍ നിന്നും സിംഹങ്ങള്‍ പുറത്തു ചാടി മറ്റുമൃഗങ്ങളെ ആക്രമിച്ചു, അവസാനം അവയും മരണത്തിനു കീഴടങ്ങി. ഇതിന്റെ കോലാഹലം അങ്ങുയരെ സൂര്യമണ്ഡലംവരെ ബാധിച്ചു. സമുദ്രം ദേവലോകങ്ങള്‍ വരെ എത്തിയെന്ന് തോന്നുന്നു. തിരമാലകളുടെ ഊക്കില്‍പ്പെട്ട് മലകളും കാടുകളും തകര്‍ന്ന്! ആകാശംമുട്ടെ കാടുപോലെ നിറഞ്ഞുകൂമ്പാരമായിരിക്കുന്നു. മഹാമേരുക്കള്‍ പൊടിപടലമായി ജലത്തില്‍ അലിഞ്ഞില്ലാതായി.

ഒരു സമയത്ത് പര്‍വ്വതങ്ങള്‍ പല്ലിളിച്ചുകാണിക്കുകയാണോ എന്ന് സംശയം തോന്നുമാറ് വിലപിടിച്ച കല്ലുകളും രത്‌നങ്ങളും മലഞ്ചെരുവുകളില്‍ കാണായി. ഇതെല്ലാം ബഹിരാകാശത്തെ വസ്തുക്കളെപ്പോലും ബാധിച്ചിരിക്കുന്നു. അവയില്‍ ചില പര്‍വ്വതങ്ങള്‍ വന്നു പതിച്ച ഭയാനകമായ ശബ്ദം ആകാശം മുഴങ്ങിക്കേട്ടു. വിശ്വത്തെ നശിപ്പിക്കാന്‍ പോന്ന അഗ്‌നിയും തിരമാലകളുടെ വരവില്‍ ഭയചകിതമായി അണഞ്ഞു.

ഇതിനിടയില്‍ ഭൂമിയിലെ ആനകളും സമുദ്രത്തിലെ ആനകളും തമ്മില്‍ സംഗരമുണ്ടായി. ഭൂമിയിലെ വൈവിദ്ധ്യമാര്‍ന്ന പലപല സാധനങ്ങളും ഒരേയൊരു സമുദ്രത്തില്‍ മുങ്ങി ആകെയോരഭൗമപ്രഭ കാണപ്പെട്ടു. ആകാശംപോലും തകര്‍ന്നു വീണു വിശ്വപ്രളയത്തില്‍ മുങ്ങി. ആകാശത്തെ അലങ്കരിച്ച നക്ഷത്രാദികള്‍ അടക്കം എല്ലാം പ്രളയത്തിലായി.

അഗ്‌നിനാളങ്ങള്‍ എല്ലാ ദിശകളിലേയ്‌ക്കും പടര്‍ന്നുപിടിച്ച് ആകാശംവരെയുള്ള എല്ലാറ്റിനേയും ഇല്ലാതെയാക്കി. ബ്രഹ്മാവ് തന്റെ ലോകസാക്ഷാത്ക്കാരം പിന്‍വലിച്ചതിനാല്‍ അസുരന്മാര്‍ അവര്‍ക്ക് തോന്നിയതുപോലെ അഴിഞ്ഞാടാന്‍ തുടങ്ങി. ഇന്ദ്രാദികളായ ദേവന്മാരെ അസുരന്മാര്‍ തോല്‍പ്പിച്ചു. എല്ലായിടത്തും പ്രക്ഷോഭാവസ്ഥ സംജാതമായി. പരമശിവന്‍ മുതലായ ത്രിമൂര്‍ത്തികളുടെ ധാമങ്ങള്‍ക്ക് പോലും ഇളക്കം തട്ടി. നക്ഷത്രങ്ങളും ഗ്രഹങ്ങളും തമ്മില്‍ കൂട്ടിമുട്ടി. വിശ്വത്തിന്റെ അവസാനമായി..

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

News

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

India

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

News

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

Kerala

വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: നാല് പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

പുതിയ വാര്‍ത്തകള്‍

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

മഹാവിഷ്ണു ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച് നന്ദഗോവിന്ദം ഭജൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.