Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പാരമ്പര്യത്തിന്റെ പൈതൃകവുമായി നാട്ടാരുടെ ‘വൈദ്യത്തിയമ്മ ‘

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2014, 10:44 pm IST
in Ernakulam

കാക്കനാട്: പച്ചമരുന്ന് കൊണ്ട് തീപ്പൊള്ളലും പൊള്ളലിന്റെ വേദനയും നിമിഷങ്ങള്‍ക്കകം മാറ്റുന്ന കൈപുണ്യവുമായി തൃക്കാക്കര കുഴിക്കാട്ടുമൂലയില്‍ ശോശാമ്മ പത്രോസ് എന്ന 80 വയസ്സുകാരി വൈദ്യത്തിയമ്മ നാട്ടുകാരുടെ പുണ്യമായി മാറിയിട്ട രണ്ടു ദശകം പിന്നിട്ടിരിക്കുന്നു. ഇതിനോടകം തീപ്പൊള്ളലിനും മഞ്ഞപ്പിത്തത്തിനും കണ്ണിലെ മുറിവുകള്‍ക്കും ചികിത്സക്കായി സമീപിച്ചവര്‍ ആയിരത്തിലേറെയാണ്.

തൃക്കാക്കര ബ്ലോക്ക് പഞ്ചായത്ത് ആഫീസിന് സമീപമുള്ള ‘ചക്കാലമൂലയില്‍’ എന്ന വീട്ടില്‍ നേരം പുലരും മുന്‍പേ ദൂരെ സ്ഥലങ്ങളില്‍നിന്നും രോഗികളെത്തും. ചില ദൂതലക്ഷണങ്ങളാല്‍ ഓരോരുത്തരും എന്തിനു വന്നുവെന്ന ചെറിയൊരു ഊഹം തനിക്കുണ്ടാകുമെന്ന് ശോശാമ്മ പറഞ്ഞു. മുരിവില്‍ പുരട്ടുന്നതിനായി തൈലമാണ് ശോശാമ്മ ആദ്യം രോഗികള്‍ക്ക് നല്‍കുന്നത്.

പാമ്പാക്കുടയിലെ പേരുകേട്ട മാമലശ്ശേരി വൈദ്യന്‍ മുത്തപ്പന്റെ പരമ്പരയില്‍പ്പെട്ട പിതാവ് ഇട്ടനില്‍ നിന്നും പകര്‍ന്നു കിട്ടിയ അറിവുകളും, കണ്ടറിഞ്ഞ ചികിത്സയുമാണ് ശോശാമ്മയുടെ കൈമുതല്‍. മുത്തച്ഛന്‍ ചെറിയയും വൈദ്യനായിരുന്നു.

പാമ്പാക്കുടയില്‍ നിന്നും ഇവര്‍ കാക്കനാട് നിലംപതിഞ്ഞിയില്‍ താമസമായെങ്കിലും അവിടെ നിന്ന് കുഴിക്കാട്ടുമൂലയില്‍ മാറുകയായിരുന്നു. കൂടെ താമസിക്കുന്ന ഇളയ സഹോദരി സിസിലിയും മകന്‍ പ്രസാദും പാരമ്പര്യം കാത്തുസൂക്ഷിക്കുന്നുണ്ട്. ഒരിക്കല്‍ പോലും ചികിത്സയ്‌ക്കുള്ള തുക ഇവര്‍ ചോദിച്ചു വാങ്ങിച്ചിട്ടില്ല. എന്നാല്‍ രോഗം മാറി ദക്ഷിണയുമായി എത്തുന്നവരുടെഎണ്ണം കുറവല്ല. ശോശാമ്മ പത്രോസിനെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ : 0484 6519087.

സൗഭാഗ്യം പദ്മകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

Kerala

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.