Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

റമ്പാച്ചന്‍ ഇനി മുതല്‍ വക്കീലച്ചന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2014, 10:43 pm IST
inErnakulam

കൊച്ചി: റമ്പാച്ചന് ഇനി മുതല്‍ വക്കീലച്ചന്‍. ഏലൂര്‍ മാര്‍ ഗ്രിഗോറിയസ് പള്ളി വികാരിയായ തോമസ് പോള്‍ എന്ന റമ്പാച്ചന്‍ ഇന്നലെ വക്കീല്‍ കുപ്പായമണിഞ്ഞതോടെ സഭയ്‌ക്ക് സ്വന്തമായൊരു വക്കീലിനെയാണ് കിട്ടിയിരിക്കുന്നത്. ഹൈക്കോടതിയില്‍ അഭിഭാഷകമായി എന്റോള്‍ ചെയ്തു പുറത്തിറങ്ങിയപ്പോള്‍ തന്നെ തേടിയെത്തിയ ആദ്യ വക്കാലത്തിലും അദ്ദേഹം ഒപ്പിട്ടു. ചെങ്ങന്നൂര്‍ സ്വദേശി മാത്യുവിന്റെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് കേസില്‍ പണം നല്‍കാത്ത ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ കേസ് വാദിക്കാനുള്ള വക്കാലത്തിലാണ് അദ്ദേഹം ആദ്യമായി ഒപ്പിട്ടത്. ഓര്‍ത്തഡോക്‌സ് സഭാ വികാരിയായ ഇദ്ദേഹം അങ്കമാലി ഭദ്രാസനത്തിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ ഒന്‍പത് വര്‍ഷമായി സന്യാസപട്ടം സ്വീകരിച്ച ഇദ്ദേഹം ചര്‍ച്ച് മാനേജ്‌മെന്റില്‍ പിഎച്ച്ഡി ചെയ്തു കൊണ്ടിരിക്കുകയാണ്. കോട്ടയം പഴയ സെമിനാരിയില്‍ നിന്നുമാണ് അച്ചന്‍ വൈദികപട്ടം സ്വീകരിച്ചത്. കര്‍ണാടക മാണ്ഡ്യാ പിഇസി ലോ കോളേജില്‍ നിന്നാണ് എല്‍എല്‍ബി പഠനം പൂര്‍ത്തിയാക്കിയത്. സമൂഹത്തിനു വേണ്ടി അഭിഭാഷക വൃത്തിയിലൂടെ സേവനം ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റമ്പാച്ചന്‍.

സഭയുടെ കേസ്സുകളില്‍ ഇടപെടും. പക്ഷേ കോടതിക്കു പുറത്ത് രമ്യമായി പരിഹരിക്കുന്നതിനാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലം മാറാച്ചേരില്‍ കുടുംബാംഗമായ റമ്പാച്ചന്‍ വിദ്യാഭ്യാസ കാലത്ത് എം ജി യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോതമംഗലം എം എ കോളേജിലായിരുന്നു ബിരുദ പഠനം. എംഎസ്ഡബ്ല്യു, എംഫില്‍ ബിരുദധാരി കൂടിയാണ് ഈ വക്കീലച്ചന്‍. സഭയുടെ വിവിധ മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ആബൂന പൗലോസ് പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാബയുടെ സെക്രട്ടറിയായി ഒരു വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു. ഭദ്രാസനത്തിന്റെ കീഴിലുള്ള വനിതാസമാജമായ നവജ്യോതിയുടെ കേന്ദ്രവൈദീക ട്രസ്റ്റി കൂടിയാണ് ഇദ്ദേഹം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

Kerala

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

Kerala

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

Kerala

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

Kerala

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.