Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 550 -ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2014, 07:37 pm IST
inSamskriti

വസിഷ്ഠന്‍ തുടര്‍ന്നു: ഇങ്ങനെ പറഞ്ഞ് ആ പാറയ്‌ക്കുള്ളിലെ ബ്രഹ്മാവ് ധ്യാനസപര്യയുടെ പാരമ്യത്തില്‍ ആഴ്ന്നു നിലകൊണ്ടു. ഓങ്കാരം ജപിച്ചുകൊണ്ട് ആ വൈഖരിയുടെ അവസാനപാദത്തില്‍ എത്തി. മനസ്സ് പ്രശാന്തമായതിനാല്‍ ഛായാചിത്രംപോലെയായിരുന്നു അദ്ദേഹത്തിന്റെ നില. ആ അപ്‌സരവനിതയുടെ ദേഹരൂപത്തില്‍ ഉണ്ടായിരുന്ന മനോപാധികളാകുന്ന വാസനയും ധ്യാനത്തില്‍ അദ്ദേഹത്തിനൊപ്പം ചേര്‍ന്ന് ആകാശമായി. ഞാനും അവരോടൊപ്പം ധ്യാനത്തില്‍ ആമഗ്‌നനായി. അതോടെ ഞാന്‍ സര്‍വ്വവ്യാപിയായ അനന്തബോധത്തിന്റെ തലത്തില്‍ എല്ലാറ്റിനെയും സാക്ഷിഭാവത്തില്‍ കാണുകയുണ്ടായി.

“ബ്രഹ്മാവിന്റെ വിശ്വമനസ്സ് അതിലെ ധാരണകളോടെ ഇല്ലാതാവാന്‍ തുടങ്ങിയതോടെ (നിര്‍മനാവസ്ഥ) ഭൂമിയും പര്‍വ്വതങ്ങളും സമുദ്രങ്ങളും എല്ലാം അപ്രത്യക്ഷമായിപുല്ലും വന്മരവും ഇനിയില്ല. ഭൂമിയെന്നത് ബ്രഹ്മാവെന്ന വിശ്വപുരുഷന്റെ ഒരവയവമത്രേ. അതുകൊണ്ട് വിശ്വപുരുഷന്റെ ഭാവന ഭൂമിധാരണയില്‍ നിന്നും പിന്‍വലിഞ്ഞതോടെ ഭൂമി ഇല്ലാതായി. പക്ഷപാതം വന്ന് ദേഹത്തിലെ ഒരവയവം പ്രവര്‍ത്തനരഹിതമായാല്‍ അതിനെപ്പറ്റിയുള്ള അവബോധം നഷ്ടപ്പെടുന്നതോടെ ആ അവയവം ക്രമേണ അപചയിക്കുന്നതുപോലെയാണിത്. ഇതേ സമയത്ത് ഭൂമിയില്‍ പല പ്രകൃതിക്ഷോഭങ്ങളും ഉണ്ടായി. ദുഷ്ടന്മാര്‍ അഗ്‌നിക്കിരയായി നരകത്തിലേയ്‌ക്ക് പോയി. ഭൂമിയുടെ പുഷ്ടിമയെല്ലാം നശിച്ചു. സ്ത്രീകള്‍ ദുരാചാരികളായി. പുരുഷന്മാരില്‍ ആത്മാഭിമാനം തീരെ ഇല്ലാതായി. സൂര്യനെ മറച്ചുകൊണ്ട് കട്ടികൂടിയ പൊടിപടലം ആകാശമാകെ നിറഞ്ഞു. മനുഷ്യര്‍ സ്വയംകൃതാനര്‍ത്ഥങ്ങളായ ദ്വന്ദ്വശക്തികള്‍ക്കിടയില്‍പ്പെട്ടു വലഞ്ഞു. പ്രളയം, പട്ടിണി, യുദ്ധം, പകര്‍ച്ചവ്യാധി, എന്നിത്യാദി ദുരിതങ്ങളാല്‍ മനുഷ്യകുലമാകെ പീഡിപ്പിക്കപ്പെട്ടു.

ഇങ്ങനെയുള്ള ദുരിതങ്ങളില്‍ വലഞ്ഞതിനാല്‍ മനുഷ്യര്‍ സംസ്‌കാരശൂന്യരായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതെല്ലാം ക്ഷണനേരത്തില്‍ സംഭവിച്ചതിനാല്‍ പാവനചരിതന്മാര്‍ ലോകത്ത് ഇല്ലാതായി. എല്ലാടവും മുറവിളി മുഴങ്ങി. ജലക്ഷാമം മൂലം ആളുകള്‍ ആഴക്കിണറുകള്‍ കുഴിച്ചുതുടങ്ങി. ആണുങ്ങളും പെണ്ണുങ്ങളും യാതൊരു സാമൂഹ്യമര്യാദയും ഇല്ലാതെ കുഴഞ്ഞു കൂത്താടാന്‍ തുടങ്ങി. എല്ലാവരും കച്ചവടത്തിലൂടെ അന്നം കണ്ടെത്തി. സ്ത്രീകള്‍ തങ്ങളുടെ ചികുരഭാരം പ്രദര്‍ശിപ്പിച്ചു പണമുണ്ടാക്കി. രാജാക്കന്മാര്‍ അവരുടെ ഊക്ക് കാണിച്ചു ‘കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍’ എന്ന മട്ടിലായി. എല്ലാടവും അധര്‍മ്മത്തിന്റെ വിളയാട്ടമായി. നേതൃനിരയിലുള്ളവര്‍ മദ്യത്തിനടിമയായി. ധര്‍മിഷ്ടരും ജ്ഞാനികളും അധര്‍മ്മികളാല്‍ പീഡിപ്പിക്കപ്പെട്ടു. ആളുകള്‍ തങ്ങള്‍ക്ക് സ്വാഭാവികമായും സഹജമായ ധര്‍മ്മനുഷ്ഠാനങ്ങള്‍ക്ക് പകരം പരധര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ തുടങ്ങി. ജ്ഞാനികള്‍ ആക്രമിക്കപ്പെട്ടു. ക്ഷേത്രങ്ങള്‍ കൊള്ളയടിക്കപ്പെട്ടു.
മഹാത്മാക്കള്‍ പോലും മടികൊണ്ട് പൂജാക്രമങ്ങളും യാഗങ്ങളും ‘ഉപായത്തില്‍’ക്കഴിച്ചു. ആകാശത്തുനിന്നും അഗ്‌നിമഴപെയ്ത് നഗരങ്ങള്‍ എരിഞ്ഞുകത്തി. ഋതുക്കള്‍ ക്രമം തെറ്റാന്‍ തുടങ്ങി. ബ്രഹ്മാവ് അനന്താവബോധത്തില്‍ വിലീനനായതോടെ പഞ്ചഭൂതങ്ങളിലെ ഭൂമി ഘടകം നാശോന്മുഖമായി.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.