Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചീനവലകള്‍ നവീകരിക്കാന്‍ ചൈനീസ് സഹായം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2014, 11:22 pm IST
in Ernakulam

കൊച്ചി: ചൈനീസ് സംഘം കൊച്ചി മേയര്‍ ടോണി ചമ്മണിയുമായി കൂടിക്കാഴ്ച നടത്തി. ചൈനീസ് എംബസിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഹോ ജ്യൂ ജിയാംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയില്‍ എത്തിയത്. സെപ്തംബറില്‍ ചൈനീസ് പ്രസിഡന്റ് കൊച്ചി സന്ദര്‍ശിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ചൈനീസ് സംഘത്തിന്റെ കൊച്ചി സന്ദര്‍ശനം.

കൊച്ചിയുടെ പൈതൃക സമ്പത്തായ ചീനവലകള്‍ സംരക്ഷിക്കുന്നതിന് വിവിധ ചൈനീസ് സംഘം സന്നദ്ധത പ്രകടിപ്പിച്ചു. ചീനവലകള്‍ സംരക്ഷിക്കുന്നതിനും നവീകരിക്കുന്നതിനും സാങ്കേതിക സാമ്പത്തിക സഹായങ്ങള്‍ സംഘം വാഗ്ദാനം ചെയ്തു. ചൈനീസ് പ്രസിഡന്റ് കൊച്ചി സന്ദര്‍ശനവേളയില്‍ ചീനവലകള്‍ മത്സ്യവിപണന കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിക്കാനും ധാരണയായി. ചീനവലകളുടെ ചരിത്രം, മലയാളം, ഇംഗ്ലീഷ്, ചൈനീസ് എന്നീ മൂന്ന് ഭാഷകളില്‍ വിവരിക്കുന്ന ഫലകങ്ങള്‍ ഫോര്‍ട്ട് കൊച്ചിയില്‍ സ്ഥാപിക്കും. ഇതിനാവശ്യമായ സ്ഥലം നഗരസഭ ലഭ്യമാക്കും. 2500 വര്‍ഷത്തോളം പഴക്കമുള്ള ഇന്ത്യ-ചൈന വാണിജ്യവ്യാപാര ബന്ധത്തിന്റെ അവശേഷിപ്പായ ചീനവലകള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മേയര്‍ ചൂണ്ടിക്കാട്ടി. ജില്ലാഭരണകൂടം, സംസ്ഥാന ടൂറിസം വകുപ്പ് എന്നിവരുടെ നവീകരണത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക.

യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര, ആര്‍ഡിഒ ഷാനവാസ്, കൗണ്‍സിലര്‍മാരായ സൗമിനി ജെയിന്‍, എസ്സി ജോസഫ്, ആന്റണി കൂരിത്തറ, നഗരസഭ സെക്രട്ടറി അനുജ എ.എസ്., ചൈനീസ് ഫിഷിംഗ് നെറ്റ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ സൈമണ്‍ സേഴ്‌സണ്‍, കെന്നഡി എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

Kerala

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.