Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നഗരവല്‍ക്കരണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2014, 09:45 pm IST
inIndia

ന്യൂദല്‍ഹി: ഭാരതത്തില്‍ നഗരവല്‍ക്കരണത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും മുന്നിലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രനഗരവികസന മന്ത്രി വെങ്കയ്യ നായിഡു ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം. 2001-2011 ലെ ദേശീയ ശരാശരിയേക്കാള്‍ വന്‍ വര്‍ധനവാണ് ഈ കാലഘട്ടത്തില്‍ ഉണ്ടായിരിക്കുന്നത്.

14 ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളുമാണ് നഗരവല്‍ക്കരണത്തില്‍ മുന്നിലുള്ളത്. ഇതില്‍ കേരളമാണ് ഒന്നാം സ്ഥാനത്ത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വന്‍വര്‍ധനവ് കേരളത്തിലുണ്ടായി. കേരളത്തിലെ നഗരപ്രദേശങ്ങളിലെ ജനസംഖ്യാവര്‍ധനവ് 21.70 ശതമാനമാണ്. കേന്ദ്രഭരണപ്രദേശമായ ദല്‍ഹിയില്‍ 4.3 ശതമാനമാണ് വളര്‍ച്ച. ജവഹര്‍ലാല്‍ നെഹ്രു ദേശീയ നഗര നവീകരണ പദ്ധതിപ്രകാരം 6,649 കോടി രൂപ ദല്‍ഹിക്ക് നല്‍കിയിരുന്നു.

രാജ്യത്തെ നഗരപ്രദേശങ്ങളിലെ ജനസംഖ്യയില്‍ ആകെ ഉണ്ടായിരിക്കുന്ന ദേശീയ വര്‍ധനവ് 31.10 ശതമാനമാണ്. 2011-ല്‍ 27.80 ആയിരുന്നു വര്‍ധനവ്. 2011 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ജനസംഖ്യയില്‍ 3.30 ശതമാനം വര്‍ധനവുണ്ടായി.

നഗരങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ എണ്ണം 9 കോടിയായി ഉയര്‍ന്നു. ഗുജറാത്ത്, ഗോവ, ഹരിയാന, നാഗാലാന്റ്, സിക്കിം, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ കൂടാതെ നാല് തെക്കന്‍ സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളുമാണ് നഗരവല്‍ക്കരണ വളര്‍ച്ചയില്‍ മുന്നില്‍. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവയാണ് ഈ നാല് തെക്കന്‍ സംസ്ഥാനങ്ങള്‍.

ജനസംഖ്യാവര്‍ധനവില്‍ കേരളമാണ് മുന്നിലെങ്കില്‍ ആന്ധ്രാപ്രദേശാണ് രണ്ടാംസ്ഥാനത്ത്. 6.10 ശതമാനമാണ് ഇവിടുത്തെ ജനസംഖ്യാ വര്‍ധനവ്. കര്‍ണാടകയില്‍ 4.70 ശതമാനവും തമിഴ്‌നാട്ടില്‍ 4.40 ശതമാനവുമാണ് വര്‍ധന. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ദാമന്‍ ദിയുവിലാണ് വര്‍ധന കൂടുതല്‍. 39 ശതമാനമാണ് ഇവിടുത്തെ മുന്നേറ്റം. തൊട്ടു പിന്നില്‍ ലക്ഷദ്വീപാണ്. 33.60 ആണ് ഇവിടുത്തെ വര്‍ധനവ്. ദാദ്ര ആന്റ് നാഗര്‍-ഹവേലിയാണ് മൂന്നാം സ്ഥാനത്ത്. ഇവിടെ ജനസംഖ്യാ വളര്‍ച്ച 23.80 ശതമാനമാണ്. ചണ്ഡീഗഡില്‍ 7.50 ശതമാനമാണ് വളര്‍ച്ച. ദല്‍ഹിയില്‍ 4.30 ശതമാനവും, ആന്റമാന്‍ നിക്കോബാറില്‍ 5.10 ശതമാനവുമാണ് വളര്‍ച്ച. പോണ്ടിച്ചേരിയാണ് വളര്‍ച്ചയില്‍ ഏറ്റവും പിന്നില്‍. 1.70 ശതമാനത്തിന്റെ വളര്‍ച്ച മാത്രമെ ഈ കാലയളവില്‍ ഇവിടെ ഉണ്ടായിട്ടുള്ളൂ.

നഗരവല്‍ക്കരണത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയ മറ്റ് സംസ്ഥാനങ്ങള്‍ ഇവയാണ്. ഗോവ(22.40%) സിക്കിം( 14.10 %) നാഗാലാന്റ് (10.70%) ഹരിയാന(6.0%) ഗുജറാത്ത്(5.20%) ഉത്തരാഖണ്ഡ്(4.50%) പശ്ചിമബംഗാള്‍ (3.90%) പഞ്ചാബ്(3.60%)

നഗരവല്‍ക്കരണത്തില്‍ ദേശീയ ശരാശരിയില്‍ ഏറെ പിന്നിലുള്ള സംസ്ഥാനങ്ങളുമുണ്ട്. ഉത്തര്‍പ്രദേശ്, ബീഹാര്‍, ആസാം, രാജസ്ഥാന്‍, ഒഡീഷ, ഝാര്‍ഖണ്ഡ്, മഹാരാഷ്‌ട്ര എന്നിവയാണ് വളര്‍ച്ചാ നിരക്ക് കുറവുള്ള സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശില്‍ 0.50 ആണ് വളര്‍ച്ചാ നിരക്ക്. ബീഹാറില്‍ 0.80, ആസാമില്‍ 1.20, രാജസ്ഥാനില്‍ 1.50, ഒഡീഷയില്‍ 1.70 ഝാര്‍ഖണ്ഡില്‍ 1.80, മഹാരാഷ്‌ട്രയില്‍ 2.80 എന്നിങ്ങനെയാണ് വളര്‍ച്ചാ നിരക്ക്. നഗരവല്‍ക്കരണത്തിനായി ദല്‍ഹിക്കുവേണ്ടി 23 പദ്ധതികള്‍ നീക്കിവെച്ചിരുന്നതായും വെങ്കയ്യ നായിഡു ലോക്‌സഭയെ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

Kerala

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

Kerala

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

Kerala

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

പുതിയ വാര്‍ത്തകള്‍

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.