Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സാമ്പത്തിക കാര്യങ്ങളില്‍ ദീര്‍ഘദൃഷ്ടി അനിവാര്യം ഡോ. ചരണ്‍ സിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2014, 10:39 pm IST
in Ernakulam

കൊച്ചി: സാമ്പത്തിക കാര്യങ്ങളില്‍ ദീര്‍ഘദൃഷ്ടിയും സംയോജനവുമാണ് ഇന്നത്തെ അനിവാര്യതയെന്നും അതിനുള്ള ക്രിയാത്മകമായ നിക്ഷേപങ്ങള്‍ക്കു വഴിയൊരുക്കുന്ന സാമ്പത്തിക കരുതല്‍ നടപടികളാണ് സര്‍ക്കാരിന് സ്വീകരിക്കേണ്ടി വന്നതെന്നും ആര്‍ബിഐയുടെ എക്കണോമിക്‌സ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് ചെയര്‍മാന്‍ ഡോ. ചരണ്‍ സിങ്. ‘യൂണിയന്‍ ബജറ്റ് 20142015: വിശകലനവും ഇന്ത്യന്‍ സാമ്പത്തികഘടനയുടെ പുരോഗതിയും’ എന്ന വിഷയത്തില്‍ കേന്ദ്ര പൊജു ബജറ്റിനെക്കുറിച്ച് കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധനമന്ത്രി വളരെ കരുതലോടെ സാഹചര്യങ്ങള്‍ക്കിണങ്ങും വിധം അനുയോജ്യമായ റിപ്പോര്‍ട്ടാണ് അവതരിപ്പിച്ചതെന്ന് ഡോ.സിങ് പറഞ്ഞു.

പ്രതീക്ഷിച്ച വിധത്തിലുള്ള ബജറ്റ് അല്ലെങ്കില്‍ക്കൂടിയും വിദേശ നിക്ഷേപത്തെ ഏറെ ആകര്‍ഷിക്കുന്ന പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയത് ഗുണകരമാണ്. ചിലവ് നിയന്ത്രിക്കാനായി എക്‌സ്‌പെന്‍ഡിച്ചര്‍ മോണിട്ടറിങ് കമ്മറ്റി, സ്മാര്‍ട്ട് സിറ്റികളുടെ നിര്‍മ്മാണം എന്നിങ്ങനെ പ്രതീക്ഷ നല്‍കുന്ന വളരെയധികം മേഖലകള്‍ ബജറ്റില്‍ ഇടം നേടി. എന്നാല്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി, വയോജനങ്ങള്‍ എന്നീ വിഷയങ്ങളില്‍ ബജറ്റ് മൗനം പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഈ ബജറ്റ് സര്‍ക്കാറിന്റെ ധനനയത്തെ സൂചിപ്പിക്കുന്നുവെന്നും മാക്രോ എക്കണോമിക്‌സില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഇതിനാവുമെന്നും കെര്‍ റേറ്റിങ്‌സ് ചീഫ് എക്കണോമിസ്റ്റ് മദന്‍ സബ്‌നിവാസ് പറഞ്ഞു. വ്യാവസായിക വളര്‍ച്ചയില്‍ രാജ്യം പുരോഗതി കൈവരിച്ചു തുടങ്ങിയിട്ടുണ്ടെന്നും സാമ്പത്തിക വര്‍ഷത്തിന്റെ കാല്‍ഭാഗമാകുമ്പോഴേക്കും കൂടുതല്‍ വ്യക്തമായ ചിത്രം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിലെ നികുതി ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള നിര്‍ദ്ദേശങ്ങളെക്കുറിച്ച് ഏണസ്റ്റ് ആല്‍ഡ് യങ് ലിമിറ്റ!ഡ് അസോസിയേറ്റ് ഡയറക്ടര്‍മാരായ അനില്‍ ലൂക്കോസ്, ദീപക് വി. റാവു എന്നിവര്‍ സംസാരിച്ചു.

ഫിക്കി കേരള ഘടകം മുന്‍ ചെയര്‍മാന്‍ ഡേവിഡ് മൂക്കന്‍, സി.പി.പി.ആര്‍ ചെയര്‍മാന്‍ ഡോ. ധനുരാജ്, !ഇന്ത്യന്‍ ചേംബര്‍ ഓപ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡണ്ട് എ.എ. അബ്ദുള്‍ അസീസ്, സതീഷ് പായല്‍ (എയര്‍ ഏഷ്യ), സാവ്യോ മാത്യു (ഫിക്കി കേരളാ ഘടകം മേധാവി) എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേര്‍സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (ഫിക്കി), സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് (സി.പി.പി.ആര്‍), ഏണസ്റ്റ് ആന്‍ഡ് യങ് എന്നിവര്‍ സംയുക്തമായാണ് കേന്ദ്ര പൊജു ബജറ്റ് വിശകലനം സംഘടിപ്പിച്ചത്. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, കേരള മര്‍ച്ചന്റ്‌സ് യൂണിയന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, എയര്‍ ഏഷ്യ എന്നിവരും പരിപാടിയില്‍ സഹകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

Kerala

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

India

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

Kerala

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

Kerala

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.