Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ക്ഷേത്രങ്ങളില്‍ രാമായണ മാസാചരണത്തിന് ഒരുക്കങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2014, 10:35 pm IST
inErnakulam

കൊച്ചി: കര്‍ക്കിടകം വരവായി, ഇനി രാമകഥകളുടെ നാളുകള്‍. വീടുകളും ക്ഷേത്രങ്ങളും രാമായണ ശീലുകള്‍കൊണ്ട് മുഖരിതമാകും. രാമായണ പുണ്യം നുകരാന്‍ ജില്ലയിലെ ക്ഷേത്രങ്ങളെല്ലാം രാമായണ മാസാചരണത്തിനായി ഒരുങ്ങിക്കഴിഞ്ഞു. വിഎച്ച്പി, ഹിന്ദുഐക്യവേദി, വിവിധ സാമുദായിക സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലും രാമായണമാസം വിപുലമായി ആഘോഷിക്കും. വിഎച്ച്പിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന രാമായണ മാസാചരണത്തിന്റെ ഉദ്ഘാടനം കലൂര്‍ പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ പ്രൊഫ. എം.കെ.സാനു നിര്‍വഹിക്കും. എറണാകുളം കരയോഗവും ക്ഷേത്രസംരക്ഷണ സമിതിയും സംയുക്തമായി ടിഡിഎം ഹാളില്‍ സംഘടിപ്പിക്കുന്ന രാമായണ മഹോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നടക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തും. കളക്ടര്‍ എം.ജി.രാജമാണിക്യം ഉദ്ഘാടനം നിര്‍വഹിക്കും.
ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ ഒരു മാസം നീണ്ടുനില്‍ക്കുന്ന കര്‍ക്കിടക മാസാചരണത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6 ന് കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഭാസ്‌കരന്‍ നായര്‍ നിര്‍വഹിക്കും. 17 മുതല്‍ 23 വരെ ഭാഗവത സപ്താഹയജ്ഞവും നടക്കും. 24 ന് ഗോപീവാര്യര്‍ സമ്പൂര്‍ണ രാമായണപാരായണം നടത്തും. കൂടാതെ 26 ന് ആലപ്പാട്ട് അമ്മിണി അമ്മയുടെ മുഖ്യ കാര്‍മികത്വത്തില്‍ ദേവീഭാഗവത നവാഹയജ്ഞം നടക്കും.

കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി 17 ന് രാവിലെ 5 ന് മഹാഗണപതി ഹോമം, രാവിലെ 6 മുതല്‍ സമ്പൂര്‍ണ രാമായണ പാരായണം എന്നിവ ഉണ്ടാകും. കൂടാതെ കര്‍ക്കിടക മാസത്തിലെ എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്‌ക്ക് 12.30 ന് ഔഷധ കഞ്ഞി വിതരണം ഉണ്ടാകും. ഔഷധ സേവാദിനമായ ആഗസ്റ്റ് ഒന്ന് വെള്ളിയാഴ്ച രാവിലെ 7 മുതല്‍ ഔഷധാര്‍ച്ചനയും നടക്കും. രാമായണ മാസാചരണത്തിന്റെ ഭാഗമായി നടക്കുന്ന നാലമ്പലദര്‍ശനത്തിന് എറണാകുളം ജില്ലയിലെയും സമീപ ജില്ലകളിലെയും നാലമ്പലങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.

തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശ വൃദ്ധസദനത്തിന്റെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണം ഉദ്ഘാടനം 17ന് വ്യാഴാഴ്ച രാവിലെ 10.30ന് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് ജസ്റ്റിസ് എം.രാമചന്ദ്രന്‍ നിര്‍വഹിക്കും. കേരള ഫ്രെയിം മാഗസിന്‍ ചീഫ് എഡിറ്റര്‍ അംബികാ നായര്‍ അദ്ധ്യക്ഷത വഹിക്കും. നാടക നടന്‍ കൊച്ചിന്‍ രാമചന്ദ്രന്‍, വിശ്വഹിന്ദു പരിഷത്ത് പ്രഖണ്ഡ് സെക്രട്ടറി സി.എസ്.ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. വേണു കെ.പി.പിള്ള രാമായണ സന്ദേശം നല്‍കും.

എറണാകുളം ശ്രീകുമാരേശ്വര സുബ്രഹ്മണ്യ ക്ഷേത്രത്തിലെ രാമായണ മാസാചരണം 17ന് വ്യാഴാഴ്ച ആരംഭിച്ച് അഗസ്റ്റ് 16ന് അവസാനിക്കുന്നു. രാമായണ മാസചരണത്തോടനുബന്ധിച്ച് നിത്യവും വിശേഷാല്‍പൂജ, രാമായണ പാരായണം, ഗണപതി ഹവനം, ഭഗവത്‌സേവ എന്നിവ ഉണ്ടായിരിക്കുന്നതാണ്. കടവന്ത്ര ദേവീക്ഷേത്രത്തിലെ രാമായണ മാസാചരണം 17 മുതല്‍ ആഗസ്റ്റ് 16 വരെ ആചരിക്കുന്നു. എല്ലാ ദിവസവും രാമായണ പാരായണം, രാമായണ പ്രശ്‌നോത്തരി, പ്രഭാഷണങ്ങള്‍, രാമായണ ക്വിസ്സ് എന്നിവ നടത്തപ്പെടുന്നു. ജൂലൈ 27ന് ബ്രഹ്മശ്രീ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

പുതിയ വാര്‍ത്തകള്‍

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.