Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബാറുകള്‍ അടച്ചതോടെ ലഹരി കലര്‍ത്തിയ വ്യാജ അരിഷ്ടവില്‍പന വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2014, 11:14 pm IST
in Ernakulam

കൊച്ചി: ബാറുകള്‍ അടച്ചു പൂട്ടിയതോടെ ലഹരി കലര്‍ത്തിയ വ്യാജ അരിഷ്ടവില്‍പന വ്യാപകമാവുന്നു. ആയുര്‍വേദ ഔഷധ വില്‍പനയുടെ മറവിലാണ് ഇത്തരം ലഹരി വില്‍പന. നിയമത്തിലെ അപാകതകളും, പരിശോധനാവിഭാഗത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതുമാണ് വ്യാജന്മാരെ സഹായിക്കുന്നത്. പാരമ്പര്യവൈദ്യന്മാരുടെ ലൈസന്‍സിന്റെ മറവിലും, ആയുര്‍വേദ മരുന്നുവില്‍പ്പന എന്ന പേരിലുമാണ് വിപ്ലവാരിഷ്ട വില്‍പന തകൃതിയായി നടക്കുന്നത്. ചാരായം വാറ്റി കലര്‍ത്തിയും, വേദനസംഹാരി ഗുളികകള്‍ പൊടിച്ചുചേര്‍ത്തുമാണ് അരിഷ്ടത്തിന് വീര്യം കൂട്ടുന്നതെന്നാണ് വിവരം. മായം കലര്‍ത്തിയ അരിഷ്ടം ക്രമാതീതമായ അളവില്‍ ഉപയോഗിക്കുന്നതുവഴി കരള്‍ രോഗങ്ങള്‍ക്കും ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്കും ഉദരരോഗങ്ങള്‍ക്കും ഇടയാക്കുമെന്ന് ആയുര്‍വേദ ചികിത്സകര്‍ തന്നെ പറയുന്നു. ആയുര്‍വേദ മരുന്നുകള്‍ വില്‍പന നടത്തുന്നതിന് നിയമപരമായി ലൈസന്‍സ് ആവശ്യമില്ലാത്തതാണ് ഇത്തരത്തിലുള്ള അരിഷ്ടവില്‍പന കേന്ദ്രങ്ങള്‍ കൂടുന്നതിന് കാരണം. നിലവില്‍ ആയുര്‍വേദ മരുന്നുനിര്‍മ്മിക്കുന്നതിനുമാത്രമാണ് ലൈസന്‍സ് ആവശ്യം. ആയുര്‍വേദ മരുന്നുകളില്‍ സാധാരണനിലയില്‍ 12 ശതമാനത്തില്‍ താഴെ ആല്‍ക്കഹോളിന്റെ അളവ് ഉണ്ടാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സുലഭമായിട്ടുള്ള വ്യാജ അരിഷ്ടം കുടിച്ചാല്‍ പെട്ടെന്ന് തലക്കു പിടിക്കും. ഗ്രാമപ്രദേശങ്ങളിലെ പെട്ടിക്കടകൡലും, ബേക്കറികളിലും വരെ അരിഷ്ട വില്‍പന നടക്കുന്നതായാണ് വിവരം. എക്‌സൈസ്, പൊലീസ്, ആരോഗ്യ വകുപ്പുകള്‍ ഇത്തരം സ്ഥാപനങ്ങളില്‍ കാര്യമായ പരിശോധന നടത്താറില്ല. ആയുര്‍വേദ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിനാണെങ്കില്‍ ആവശ്യത്തിനുള്ള ജീവനക്കാരും വാഹനസൗകര്യങ്ങളും ഇല്ലാത്തതുമൂലം പരിശോധനകള്‍ കാര്യമായി നടത്താന്‍ കഴിയാറില്ല. പരാതികളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി ശേഖരിക്കുന്ന സാമ്പിള്‍ പരിശോധിക്കുന്നതിനുള്ള ലാബുകളും കുറവാണ്. ഒരുവര്‍ഷത്തിലേറെ പഴക്കമുള്ള സാമ്പിളുകളുടെ പരിശോധന റിപ്പോര്‍ട്ടുകള്‍ തിരുവനന്തപുരത്തെ ലാബില്‍ ഇപ്പോഴും കെട്ടികിടക്കുകയാണ്. തിരുവനന്തപുരത്തെ റീജിയണല്‍ ഓഫീസും, കൊല്ലം, കോഴിക്കോട്, എറണാകുളം സോണല്‍ ഓഫീസുകൡലും വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളോ ജീവനക്കാരോ വാഹനമോ ഇല്ലാത്ത അവസ്ഥയാണ്. വിവിധ കോടതികളില്‍ കേസ് നടത്തിപ്പിനായി തൊണ്ടിമുതലുമായി കയറി ഇറങ്ങേണ്ട ഗതികേടിലാണ് പല ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരും. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന അരിഷ്ടവില്‍പ്പനയ്‌ക്കെതിരെ നടപടികളെടുക്കാന്‍ തടസ്സമാകുന്നതും ഇതിനാലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

Kerala

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.