Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം 248

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2014, 07:35 pm IST
in Samskriti

501. വിശ്വപാവനഃ – അതിനായി ഏവര്‍ക്കും ബാധകമായ ധര്‍മ്മനിയമങ്ങള്‍ ആചാര്യന്മാരിലൂടെ പ്രചരിപ്പിച്ചു. മിക്കവരും ആ നിയമങ്ങള്‍ പാലിക്കുന്നുമുണ്ട്. എങ്കിലും ചിലപ്പോള്‍ ചിലയിടത്ത് അധര്‍മ്മം ശക്തിയാര്‍ജ്ജിച്ച് ധര്‍മ്മത്തെ കീഴ്‌പ്പെടുത്തും. അധര്‍മ്മം വ്യാപിക്കുമ്പോള്‍ മലിനമായിത്തീരുന്ന വിശ്വത്തെ പവിത്രീകരിക്കാനായി ഭഗവാന്‍ പലരൂപത്തില്‍ അവതരിക്കും. അധര്‍മ്മത്തെ നശിപ്പിച്ച് ലോകത്തെ പാവനമാക്കും.

വ്യക്തിയുടെയും സമൂഹത്തിന്റെയും പെരുമാറ്റത്തില്‍ ശുചിത്വം പാലിക്കേണ്ടതുണ്ട്. പ്രതേ്യകിച്ച് ആരാധന നടത്തുമ്പോഴും മറ്റും ഇതുപ്രധാനമാണ്. ജഗത്തിനെ പരിശുദ്ധമാക്കാന്‍ ജലം, അഗ്നി, മണ്ണ്, വായു, ജ്ഞാനം, മന്ത്രം, ഭഗവന്നാമം, സ്‌തോത്രം തുടങ്ങി പലതും മനുഷ്യര്‍ ഉപയോഗിക്കുന്നുണ്ട്. ഏറ്റവും എളുപ്പമുള്ളതും ഉടന്‍ ഫലം തരുന്നതുമായ ഉപായം ആചാര്യന്മാര്‍ നിര്‍ദ്ദേശിക്കുന്നു.

”അപവിത്രഃ പവിത്രോ വാ സര്‍വാവസ്ഥാം ഗതോപിവാ

യഃ സ്മരേത് പുണ്ഡരീകാക്ഷം സ ബാഹ്യാഭ്യന്തരശ്ശുചീ”

അപവിത്രനായാലും പവിത്രനായാലും ഏതവസ്ഥയില്‍ ഉള്ളവനായാലും പുണ്ഡരീകാകഷനായ ഭഗവാനെ സ്മരിക്കുകയേ വേണ്ടൂ. ശരീരവും മനസ്സും പവിത്രമായിത്തീരും. ഭഗവാന്റെ സ്മരണമാത്രം കൊണ്ട് എല്ലാം പാവനമായിത്തീരുമെന്നതിനാല്‍ ഭഗവാന്‍ വിശ്വപാവനന്‍.

ശ്ലോകം 105. ശാസ്താ ശംസിതഃ ശംസ്തവ്യോ വേദശാസ്ത്രവിഭാവിതഃ

ഷഡഭിജ്ഞഃ ഷഡാധാരപദ്മകേന്ദ്ര നിവാസകഃ

502. ശാസ്താഃ – ശാസിക്കുന്നവന്‍. ശാസിക്കുക എന്ന പദത്തിന് ശിക്ഷിക്കുക, ഭരിക്കുക, നിയന്ത്രിക്കുക, രക്ഷിക്കുക, ആജ്ഞാപിക്കുക, ഉപദേശിക്കുക, താക്കീതുചെയ്യുക എന്നിങ്ങനെ ബന്ധപ്പെട്ട അര്‍ത്ഥങ്ങള്‍ ഇവയില്‍ ഏതര്‍ത്ഥം സ്വീകരിച്ചാലും ഗുരുവായൂരപ്പന്‍ ശാസ്താവാണ്.

അഹങ്കാരംകൊണ്ട് വിവേകം നഷ്ടപ്പെട്ട് ലോകകണ്ടകരായിത്തീര്‍ന്ന ദുഷ്ടന്മാരെ ശിക്ഷിക്കുന്നതിനായി ഭഗവാന്‍ പല രൂപത്തില്‍ അവതരിപ്പിക്കും. ദുഷ്ടനിഗ്രഹം നടത്തുന്നതോടൊപ്പം സാധുക്കളുടെ പരിശ്രാണനത്തിനായി ദണ്ഡനീതി ആവിഷ്‌കരിച്ച് ഭരണാധികാരികളിലൂടെ നടപ്പിലാക്കുന്നതിനാലും ഭഗവാന്‍ ശാസ്താവാണ്.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.