Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം 247

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2014, 07:49 pm IST
in Samskriti

498. വൃദ്ധഃ -വൃദ്ധന്‍ വൃദ്ധിപ്രാപിച്ചവന്‍, വര്‍ദ്ധിച്ചവന്‍, സാമാന്യ വ്യവഹാരത്തില്‍ ഏറെ പ്രായം ചെന്നവരെ കുറിക്കാനാണ് വൃദ്ധശബ്ദം ഉപയോഗിക്കുന്നത്. നാമം, രൂപം, ഗുണം തുടങ്ങിയവയ്‌ക്ക് അതീതമായ ബ്രഹ്മചൈതന്യമായിരിക്കെത്തന്നെ പ്രപഞ്ചമായി സ്വയം വര്‍ദ്ധിക്കുന്ന സര്‍വാദിയായ ഗുരുവായൂരപ്പനെ വൃദ്ധന്‍ എന്നു വിളിക്കുന്നത് ഉചിതം. ഭഗവാന്റെ പ്രായം കണക്കാക്കാന്‍ മാര്‍ഗ്ഗമൊന്നും ഇല്ലെങ്കിലും പ്രപഞ്ചത്തെക്കാള്‍ പ്രായക്കൂടുതല്‍ ഭഗവാനുണ്ടെന്നു തീര്‍ച്ചയാണല്ലോ. ആ അര്‍ത്ഥത്തിലും ഭഗവാന്‍ വൃദ്ധനാണ്.

499. വൃത്തിഹീനഃ – ഒരു പ്രവര്‍ത്തനവും ഇല്ലാത്തവന്‍ വൃത്തി എന്ന പദത്തിന് ഉപജീവനം, ജീവിക്കാന്‍ വേണ്ട തൊഴില്‍, പെരുമാറ്റം, നടപടി, അവസ്ഥ, ഭ്രമണം, ശബ്ദവ്യാപാരം തുടങ്ങി വിവിധാര്‍ത്ഥങ്ങള്‍. വൃത്തി എന്നു കേട്ടാലുടന്‍ മലയാളികളുടെ മനസ്സില്‍ തെളിയുന്ന ശുചിത്വം, വെടിപ്പ് എന്ന അര്‍ത്ഥം ഇവിടെ പ്രസക്തമല്ല. ഭഗവാന്‍ നിര്‍വ്യാപരനും നിര്‍വികാരനുമാണ്. എങ്കിലും എല്ലാം ചെയ്യുന്നവനുമാണ്. താനൊന്നും ചെയ്യാതെ സര്‍വം ചെയ്തീടുന്ന മായാമയനാണ്.

500. വിശ്വജിത്ഃ – എല്ലാത്തിനെയും ജയിച്ചവന്‍, വിശ്വത്തെ ജയിച്ചവന്‍, സങ്കല്പമാത്രംകൊണ്ട് വിശ്വത്തെ സൃഷ്ടിച്ചു സംഹരിക്കുന്ന ഗുരുവായൂരപ്പന്‍ താന്‍തന്നെ സൃഷ്ടിച്ച വിശ്വത്തെ ജയിക്കുന്നതെന്തിന് എന്നു സംശയം തോന്നാം. ലോകത്തിന്റെ സുസ്ഥിതിക്ക് ഭഗവാനു പലപ്പോഴും അവതാരങ്ങള്‍ സ്വീകരിക്കേണ്ടിവരും. അത്തരം സന്ദര്‍ഭങ്ങള്‍ പുരാണങ്ങളിലും ഐതിഹ്യങ്ങളിലും നിരവധിയാണ്. ആ അവതാരങ്ങളില്‍ ഭഗവാന് അധര്‍മ്മികളെ എതിര്‍ക്കുകയേ വഴിയുള്ളൂ. എല്ലായ്‌പ്പോഴും ജയം ഭഗവാനുതന്നെയാകയാല്‍ വിശ്വജിത് എന്നു നാമം.

501. വിശ്വപാവനഃ – വിശ്വത്തെ ജയിച്ചവന്‍. എല്ലാത്തിനെയും ജയിച്ചവന്‍. ഗുരുവായൂരപ്പന്‍ വിശ്വനാഥനാണ്. വിശ്വം സൃഷ്ടിച്ച ഭഗവാന് അതിന്റെ അഭംഗുരമായ പ്രവര്‍ത്തനം ഉറപ്പുവരുത്തേണ്ടതുണ്ട്.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.