Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 540-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2014, 09:35 pm IST
inSamskriti

ഏഷാ ഹി പരമാര്‍ത്ഥസംവിദച്ഛേദ്യാ

അദാഹ്യാളക്ലേദ്യാളശോഷ്യാ

സാ ഹ്യാതദ്വിദാമദൃശ്യാ തസ്യാ യാദ്ധ്രൃദയം

തത്തദേവ ഭവതി യഥാസൗ ന നശ്യതി

തദന്തര്‍വര്‍ത്തീ ജഗദാദ്യനുഭവോന ജായതേ

ന നശ്യത്യേവേതി കേവലംസ്മരണവിസ്മരണവശേന

സ്വഭാവരൂപേണാനുഭവാനനുഭവൗ കല്‍പയതീവ

വസിഷ്ഠന്‍ തുടര്‍ന്നു: ബ്രഹ്മം ഒന്ന്!. ബാക്കിയുള്ളതെല്ലാം വെറും വ്യര്‍ത്ഥമായ ദൃശ്യങ്ങള്‍ മാത്രം. ഈ ദൃശ്യങ്ങളും ബ്രഹ്മം ഇച്ഛിച്ചിട്ടല്ലായെങ്കിലും ബ്രഹ്മത്തിന്റെ വെളിച്ചത്തില്‍ത്തന്നെയാണ് പ്രകടമാവുന്നത്. അക്കാരണംകൊണ്ട് വൈവിദ്ധ്യമായ അനുഭവങ്ങള്‍ ഉണ്ടാവുന്നു. ഉദാഹരണത്തിന് ചില ലോകങ്ങളില്‍ ചാന്ദ്രപ്രഭയ്‌ക്ക് ചൂടും സൂര്യപ്രഭയ്‌ക്ക് തണുപ്പുമാണുള്ളത്. ഇരുട്ടില്‍ കാഴ്ചയും പകല്‍വെളിച്ചത്തില്‍ അന്ധതയും നന്മയ്‌ക്ക് നാശവും തിന്മയ്‌ക്ക് ഐശ്വര്യവും ഉണ്ടാവുമവിടെ. ബോധത്തിലെ ധാരണകള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും അനുസരിച്ച് വിഷം അമൃതസമവും അമൃത് വിഷവുമായിരിക്കുമവിടെ. ചില ലോകങ്ങളില്‍ സ്ത്രീകളില്ല. അതുകൊണ്ടവിടെ ലൈംഗികമായ കാര്യങ്ങളും ഇല്ല. മറ്റു ചിലയിടങ്ങളില്‍ കഠിനഹൃദയരാണെല്ലാവരും. ചില ലോകങ്ങളില്‍ ഒന്നോ അതിലധികമോ ഇന്ദ്രിയങ്ങള്‍ ഇല്ലാതെയാണ് മനുഷ്യരുണ്ടാവുക. ചില ലോകങ്ങളില്‍ പഞ്ചഭൂതങ്ങളിലെ ഒന്നോ രണ്ടോ ഘടകങ്ങള്‍ മാത്രമേയുള്ളൂ. എങ്കിലും അവിടെയും ആ പരിതസ്ഥിതിക്കനുയോജ്യമായി ജീവജാലങ്ങള്‍ കഴിയുന്നു. ഇതെല്ലാം ബോധത്തില്‍ ബോധമായി ഉയര്‍ന്നുണരുന്നവയാണ്. മനസ്സെന്നാണ് ഇതറിയപ്പെടുന്നത്. രാമന്‍ ചോദിച്ചു: ലോകചക്രമവസാനിക്കുമ്പോള്‍ എല്ലാവരും മുക്തിപദം പൂകുമല്ലോ. അപ്പോള്‍പ്പിന്നെ അടുത്ത സൃഷ്ടിസര്‍ഗ്ഗത്തിനായുള്ള ഭാവനകള്‍ എവിടെനിന്നാണ് വരുന്നത്? വസിഷ്ഠന്‍ പറഞ്ഞു: രാമാ, ബ്രഹ്മം എന്നത് അവാച്യമായ വിശ്വാവബോധത്തിന്റെ ഒരു ഭണ്ഡാഗാരമാണ്.
സൃഷ്ടിയെന്നത് അതിന്റെ ഹൃദയസ്വരൂപമാകയാല്‍ ബ്രഹ്മം അതില്‍ നിന്നും ഭിന്നമല്ല. സൃഷ്ടിയായി അതിനെ അറിയുന്നത് തുലോം ദുരൂഹമാണ്. യാഥാതഥമല്ല. സൃഷ്ടി തന്നെ സത്യമല്ലാ എന്നിരിക്കെ അതിന്റെ നാശം എന്നതിനെങ്ങിനെ ഉണ്മയുണ്ടാവും? വിശ്വപ്രളയംപോലും ബ്രഹ്മത്തിന്റെ അവയവങ്ങള്‍ മാത്രം. എന്തെങ്കിലും വ്യതിരിക്തതകള്‍ തോന്നുന്നുവെങ്കില്‍ അതെല്ലാം അവിദ്യയാകുന്നു. അതിനാല്‍ യാതൊന്നും ഒരിക്കലും ഭവിക്കുന്നില്ല, നശിക്കുന്നുമില്ല.“

പരമസത്യത്തെ, അല്ലെങ്കില്‍ ബോധത്തെ നശിപ്പിക്കാന്‍ ആയുധങ്ങള്‍ക്കാകില്ല. വായുവിനോ അഗ്‌നിക്കോ ജലത്തിനോ ആകില്ല. അതിനെ അറിയാത്തവന് അതൊരവബോധമായി ഉണ്ടാവുകയില്ല. ഈ സത്യത്തിന്റെ ഹൃദയമായ വിശ്വവും ഇതുപോലെയാണ്. അത് ജനിച്ചിട്ടില്ല, മരിക്കുകയുമില്ല. അസ്തിത്വത്തിന്റെയും അനസ്തിത്വത്തിന്റെയും അനുഭവം ഉണ്ടാവുന്നത് അവയ്‌ക്ക് ചേര്‍ന്ന ധാരണകള്‍ നമ്മില്‍ ഉണരുകയും ഉടയുകയും ചെയ്യുമ്പോഴാണ്.”അതുകൊണ്ട്‌ലോകചക്രം’, ‘വിശ്വപ്രളയം’, എന്നീ വാക്കുകള്‍ എല്ലാം അര്‍ത്ഥരഹിതങ്ങളാകുന്നു. ഭൂതപ്രേതാദികള്‍ അവയെപ്പറ്റി ചിന്തിക്കുന്നവന്റെ ഉള്ളില്‍ മാത്രമേയുള്ളൂ. ജനനം, മരണം, ദുഃഖം, സുഖം, രൂപം, അഭാവം, എല്ലാമെല്ലാം ഒരേയൊരു സത്വത്തിന്റെ അവയവങ്ങളത്രേ. അവ തമ്മില്‍ വ്യത്യാസങ്ങളേതുമില്ല. ഒരേയൊരു മരത്തിന്റെ വിവിധഭാഗങ്ങള്‍ തമ്മില്‍ എന്താണ് വ്യത്യാസം? ഈ സത്യം തിരിച്ചറിയാത്തവരില്‍ ഈ മിഥ്യാദൃശ്യങ്ങള്‍ വികസ്വരമായിക്കൊണ്ടിരിക്കുന്നതായി തോന്നുന്നു എന്നേയുള്ളു. ബ്രഹ്മത്തില്‍ വിദ്യയോ അവിദ്യയോ ഇല്ല. അത് മുക്തിയ്‌ക്കും ബന്ധനത്തിനും അതീതമാണ്. ഈ തിരിച്ചറിവാണ് മുക്തി.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.