Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അടിസ്ഥാന സൗകര്യ വികസനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2014, 09:21 pm IST
inIndia

അടിസ്ഥാന സൗകര്യ വികസനത്തിന് അടിസ്ഥാന ലക്ഷ്യമിടുന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റില്‍ പൊതു-സ്വകാര്യ മേഖലയുടെ സഹായത്തോടെ വന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ പിപിപി പദ്ധതികള്‍ നടക്കുന്ന രാജ്യമാണ് ഇന്ത്യ. നിലവില്‍ 900 പദ്ധതികള്‍ നടപ്പിലുണ്ട്. എന്നാല്‍ ഏറെ സാധ്യതയുള്ള ഈ മേഖലയില്‍ പക്ഷേ നിലവിലുള്ള പല പ്രശ്‌നങ്ങളും തടസമാകുന്നുണ്ട്. ഇതിനു പരിഹാരമായി അനുമതി നല്‍കാനും തര്‍ക്കം തീര്‍ക്കാനും മറ്റുമായി 500 കോടി രൂപ ചെലവില്‍ ‘ത്രീ പി’ എന്നൊരു സംവിധാനം നിലവില്‍ വരും.

16 പുതിയ തുറമുഖങ്ങള്‍ ഈ വര്‍ഷം ആരംഭിക്കും. തൂത്തുക്കുടി ഔട്ടര്‍ ഹാര്‍ബര്‍ പ്രോജക്ടിന്റെ ആദ്യ ഘട്ടത്തിനായി 11,635 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. കാണ്ട്‌ലയിലും ജെഎന്‍പിടിയിലും പ്രത്യേക സാമ്പത്തിക മേഖലകള്‍ തുടങ്ങും. കപ്പല്‍ നിര്‍മ്മാണ വ്യവസായ മേഖലയില്‍ സമഗ്രമായ വന്‍ പദ്ധതി ആസുത്രണം ചെയ്യും.

ഉള്‍നാടന്‍ ജലഗതാഗത വഴിയില്‍ ചരക്കു നീക്കത്തിനു വലിയ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ അലഹബാദില്‍നിന്ന് ഹല്‍ദിയയിലേക്ക് ഗംഗയിലൂടെ 1620 കിലോ മീറ്റര്‍ ദൂരത്തില്‍ ജല്‍മാര്‍ഗ്ഗ് വികാസ്(ദേശീയ ജലപാത-1) എന്ന പേരില്‍ പുതിയ പാത ആരംഭിക്കും. 1500 ടണ്‍ വരെയുള്ള കപ്പലുകള്‍ക്ക് ഇതിലൂടെ സഞ്ചരിക്കാം. ആറു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കുന്ന പദ്ധതിക്ക് 4,200 കോടിയാണ് ചെലവു കണക്കാക്കുന്നത്.

വ്യോമയാന ഗതാഗതത്തിലെ ആവശ്യകത വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി, അല്ലെങ്കില്‍ സ്വകാര്യ പങ്കാളിത്തത്തില്‍ ടിയര്‍-1, ടിയര്‍-2 എയര്‍പോര്‍ട്ടുകള്‍ സ്ഥാപിക്കും.

റോഡു മേഖലയിലാണ് വമ്പന്‍ പദ്ധതികള്‍ വരുന്നത്. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യാത്രാ മാധ്യമവും രീതിയും അതിവേഗം മാറുകയാണ്. ഇതു കണക്കിലെടുത്ത് എക്‌സ്പ്രസ് ഹൈവേകളും വ്യാവസായിക ഇടനാഴികളും നിര്‍മ്മിക്കേണ്ടതുണ്ടെന്നാണ് ബജറ്റിലെ നയപ്രഖ്യാപനം. ഇതിനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ 500 കോടി രൂപയുടെ നീക്കിവെപ്പുണ്ട്.

കല്‍ക്കരി അടിസ്ഥാനമാക്കി ‘അള്‍ട്രാ മോഡേണ്‍ സൂപ്പര്‍ ക്രിട്ടിക്കല്‍ കോള്‍ ബേസ്ഡ് തെര്‍മല്‍ പവര്‍ ടെക്‌നോളജി’ പദ്ധതികള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. പെട്രോളിയം ഇന്ധനമാക്കിയുള്ള ചെലവുകള്‍ കൂടുന്നതും ആണവോര്‍ജ്ജം ഉണ്ടാക്കാനിടയുള്ള സുരക്ഷാ പ്രശ്‌നങ്ങളും പരിഗണിച്ച് കൂടുതല്‍ ലഭ്യതയുള്ള കല്‍ക്കരിയെ സ്രോതസാക്കുകയാണു സര്‍ക്കാരിന്റെ നയം. ഇതിനായി നിലവില്‍ പ്രവര്‍ത്തനം ആരംഭിച്ച പ്ലാന്റുകള്‍ക്ക് ആവശ്യമായ കല്‍ക്കരി എത്തിക്കാനുള്ള സംവിധാനം 2015 മാര്‍ച്ചിനു മുമ്പു പൂര്‍ത്തിയാക്കും.

ആധുനിക ഊര്‍ജ്ജോല്‍പ്പാദന സംവിധാനങ്ങള്‍ കാര്യക്ഷമമാക്കും. ഇതിനായി അള്‍ട്രാ മെഗാ സോളാര്‍ പവര്‍ പദ്ധതികള്‍ രാജസ്ഥാന്‍, ഗുജറാത്ത്, തമിഴ്‌നാട്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ ആരംഭിക്കും. ഇതിനായി 500 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. ഒരു മെഗാവാട്ട് ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന സോളാര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 100 കോടി രൂപ അരുണ്‍ ജെയ്റ്റ്‌ലി ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നു. ഗ്രീന്‍ എനര്‍ജി കോറിഡോര്‍ പ്രോജക്ട് ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

Gulf

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

India

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.