Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം 243

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2014, 08:47 pm IST
in Samskriti

488. രസജ്ഞഃ – സാഹിത്യം തുടങ്ങിയ കലകളുടെ നേര്‍ക്ക് സഹൃദയരെ ആകര്‍ഷിക്കുന്ന ശൃംഗാരാദി രസങ്ങളെ അറിയുന്ന ഭഗവാന്‍ രസജ്ഞനാണ്. ഓരോ വ്യക്തിയുടെയും മാനസംഘടനയ്‌ക്കു ചേര്‍ന്ന രസങ്ങളുടെ നേര്‍ക്ക് അവരെ ആകര്‍ഷിച്ച് ജീവിതക്ലേശങ്ങളില്‍ നിന്ന് അല്പനേരത്തേയ്‌ക്കെങ്കിലും മോചനവും ബ്രഹ്മാനന്ദ സഹോദരമായ ആനന്ദവും ആസ്വാദിക്കാന്‍ പ്രേരിപ്പിക്കുന്നതിനാലും ഭഗവാന്‍ രസജ്ഞനാണ്.

ഔഷധങ്ങളുടെ രോഗനാശകമായ വീര്യത്തെ ആയുര്‍വേദം രസം എന്നുപറയാറുണ്ട്. ധന്വന്തരിയായി രൂപം ധരിച്ച് ഓരോ ഔഷധയോഗത്തിന്റെയും വീര്യപാകങ്ങളും രസവും വിവേചിച്ചുപദേശിച്ചതിനാലും ഭഗവാനെ രസജ്ഞനായി സ്തുതിക്കുന്നു. ഇരുമ്പിനെ സ്വര്‍ണമാക്കുകപോലെയുള്ള രസവാദപദ്ധതികള്‍ക്കു രൂപം കൊടുത്തതിനാലും ഭഗവാന്‍ രസജ്ഞനാണ്.

489. ദിപുകര്‍ശനഃ – ശത്രുക്കളെ അമര്‍ച്ച ചെയ്യുന്നവന്‍. കര്‍ശനഃ എന്ന പദത്തിന് അഗ്നി എന്നും അര്‍ത്ഥമുള്ളതുകൊണ്ട് ശത്രുക്കളെ എരിച്ചുകളയുന്നവന്‍, നിശ്ശേഷം ഉണ്ടാകാനിടയില്ല. ലോകോപദ്രവികളും അധര്‍മ്മികളുമായവരെ ഭഗവാന്റെ ശത്രുക്കളായി കരുതാം. സ്വന്തം സന്താനങ്ങളാണെങ്കിലും അവരെ നശിപ്പിക്കേണ്ടിവരും.

ഈ നാമത്തെ ഉപാസകപക്ഷത്തുനിന്നു വ്യാഖ്യാനിക്കുന്നതു മെച്ചം. തന്റെ ഭക്തരെ ആക്രമിക്കുന്ന ശത്രുക്കളെ നശിപ്പിക്കുന്നവന്‍ എന്നു വ്യാഖ്യാനിക്കാം. ഭക്തരെ ആക്രമിക്കുന്നത് പുറത്തുള്ള ശത്രുക്കളായാലും ഭക്തരുടെ ഉള്ളില്‍ത്തന്നെയുള്ള കാമക്രോധാദികളായ ശത്രുക്കളായാലും ഭഗവാന്‍ അവയെ നശിപ്പിക്കും. ശത്രുക്കളില്‍നിന്നു രക്ഷിക്കാന്‍ രിപു കര്‍ശനനായ ഗുരുവായൂരപ്പനോട് അപേക്ഷിക്കുകയേ വേണ്ടൂ.

490. ലക്ഷ്യംഃ – ലക്ഷ്യമാക്കപ്പെടേണ്ടവന്‍. ജീവിതം ഒരു യാത്രയാണ്. എല്ലാ യാത്രയ്‌ക്കും ലക്ഷ്യസ്ഥാനം ഉണ്ടായിരിക്കും. പലര്‍ക്കും തങ്ങള്‍ക്ക് എത്തിച്ചേരേണ്ട ലക്ഷ്യസ്ഥാനത്തെക്കുറിച്ച് വ്യക്തമായ ബോധം ഉണ്ടായില്ലെന്നുവരാം.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.