Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 537-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2014, 07:10 pm IST
inSamskriti

അഹംഭാവം വിനാ ദേഹസ്ഥിതിസ്തജ്ഞാജ്ഞയോരിഹ

അധ്യേയസ്യ നിരാധാരാ ന സംസ്ഥേഹോപപദ്യതെ

രാമന്‍ ചോദിച്ചു: മഹര്‍ഷേ, നിര്‍വാണപദം പ്രാപിച്ച ആളില്‍പ്പോലും അഹംഭാവം ഉയരാന്‍ എന്താണ് ഹേതു?

വസിഷ്ഠന്‍ പറഞ്ഞു: “ഒരുവന്‍ സത്യമറിഞ്ഞവനാണെങ്കിലും അല്ലെങ്കിലും ദേഹം നിലനില്‍ക്കണമെങ്കില്‍ അഹംഭാവം കൂടിയേ തീരൂ. അശ്രാന്തമായി നിലനില്‍ക്കേണ്ടുന്ന കാര്യത്തിനു ഒരു താങ്ങ് വേണം.” എന്നാല്‍ പ്രധാനമായുള്ള വ്യത്യാസം എന്തെന്ന് ഞാന്‍ പറയാം. അജ്ഞാനമെന്ന ബാലനാണ് അഹംഭാവം എന്ന ഭൂതത്തെ സങ്കല്‍പ്പിച്ചുണ്ടാക്കിയത്. അത് ഒരുവന്‍ അറിയാതെ അവന്റെയുള്ളില്‍ ഇരിക്കുന്നുണ്ട്. ഈ അജ്ഞാനവും അസത്തുതന്നെ. കാരണം അന്വേഷിച്ചുചെല്ലുമ്പോള്‍ അതിന് നിലനില്‍പ്പില്ല എന്ന് നാം അറിയും. ചെറിയൊരു വിളക്കുമായി ഇരുട്ടിനെ അന്വേഷിച്ചു ചെല്ലുന്നതുപോലെയാണത്. അജ്ഞാനമെന്ന ഭൂതം നിരീക്ഷണവിധേയമായാല്‍ ഇല്ലാതാവുന്ന പ്രതിഭാസമത്രേ. എന്നാല്‍ അത്തരം അന്വേഷണത്തിന്റെ അഭാവത്തില്‍ അതിന്റെ സ്വാധീനവലയത്തില്‍ ഇരിക്കുമ്പോള്‍ അത് വളര്‍ന്നുകൊണ്ടേയിരിക്കും. ഒടുവില്‍ സുദൃഢമാവുകയും ചെയ്യും. ഈ ലോകം അത്തരം അവിദ്യയുടെ സൃഷ്ടിയാണ്. മിഥ്യയാണത്. അജ്ഞാനിയ്‌ക്ക് മാത്രമേ ലോകം ഉണ്മയായി തോന്നുകയുള്ളൂ. മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും വിഷയവസ്തുക്കളാല്‍ സൃഷ്ടിക്കപ്പെട്ടവയ്‌ക്ക് കാരണമായി, അവയുടെ ബീജമായി, അനന്തമായ ബോധത്തെ, ബ്രഹ്മത്തെ, പറയാന്‍ ആവില്ല. മനസ്സേന്ദ്രിയങ്ങള്‍ക്ക് അതീതമാണല്ലോ ബോധം! വിത്തില്ലാതെ എങ്ങിനെ മുള പൊട്ടാനാണ്!

അനന്തമായ ബോധത്തില്‍ സൃഷ്ടിക്കപ്പെട്ട ലോകം എന്നത് വെറുമൊരു ഭാവന മാത്രം. ബോധം മാത്രമാണ് ഈശ്വരനായും ഇക്കാണുന്ന സൃഷ്ടികളായും അറിയപ്പെടുന്നത്. അത് ഓരോരുത്തര്‍ക്കും നിത്യാനുഭവമായ സ്വപ്‌നസൃഷ്ടിയെപ്പോലെയാണ്.

സ്വപ്‌നം കാണുന്നയാള്‍ ചൈതന്യവത്തായതിനാല്‍ സ്വപ്‌നവസ്തുക്കള്‍ക്ക് ബുദ്ധിയും സ്വയം ഒരു മനസ്സും ഉണ്ടെന്നു തോന്നുന്നു. അതുപോലെ അവാസ്തവമെങ്കിലും വിശ്വമെന്ന ഈ ‘സൃഷ്ടിയ്‌ക്ക് സ്വയം ബുദ്ധിയും മനസ്സും ഉള്ളപോലെ കാണപ്പെടുന്നു. ‘സൃഷ്ടിക്കപ്പെട്ടതാണിത് എന്ന തോന്നല്‍ അങ്ങിനെ സംജാതമാവുന്നു. വാസ്തവത്തില്‍ ബ്രഹ്മം മാത്രമേയുള്ളു. സൃഷ്ടിയൊന്നും ഇല്ല. ബ്രഹ്മത്തില്‍ ഏതു ധാരണകള്‍ ഉണ്ടായാലും അതനുഭവിക്കുന്നതും ബ്രഹ്മം, അനുഭവത്തിന്റെ വിഷയവും ബ്രഹ്മം. ആ ബ്രഹ്മം ‘ഇതിനെയെല്ലാം’ ബ്രഹ്മം എന്ന് ഭാവനചെയ്യുന്നു. അനുഭവം, അനുഭവിക്കല്‍, അനുഭവിക്കുന്നയാള്‍ എന്നീ മൂന്നും അവിച്ഛിന്നമായ ഒന്നുമാത്രം. ബ്രഹ്മംതന്നെയാണ് സൃഷ്ടിയെന്ന ധാരണയും സൃഷ്ടിയും. കാര്യങ്ങള്‍ അങ്ങിനെയിരിക്കുമ്പോള്‍ അഹം എന്ന മിഥ്യ എങ്ങിനെയുദിക്കാനാണ്?

ശരിയായ അറിവിന്റെ വെളിച്ചത്തില്‍ ഇല്ലാതാവുന്ന അഹമെന്ന ഭൂതത്തെപ്പറ്റി ഞാന്‍ പറഞ്ഞുവല്ലോ. അതെനിക്ക് നേരറിവായി. അഹം എന്നില്‍ ഉയരുന്നുവെന്നു തോന്നിയാലും അത് പ്രവര്‍ത്തിക്കുന്നതല്ല. ചിത്രപടത്തിലെ അഗ്‌നിപോലെ ചൂടില്ലാത്ത തീയാണത്. ഞാനങ്ങിനെ അഹംഭാവത്തെ വെടിഞ്ഞു. ആകാശത്ത് ആകാശബാഹ്യമെന്നപോലെയും സൃഷ്ടിയില്‍ അതിനുള്ളില്‍ നിന്നെന്നപോലെയും ഞാന്‍ നിലകൊള്ളുന്നു. എന്റെ അസ്തിത്വം അഹത്തിലല്ല; അഹത്തിന്റെ നിലനില്‍പ്പ് എന്നിലുമല്ല. അഹം എന്നിലില്ല.ഞാനോ മറ്റൊരാളോ എന്റെ ദൃഷ്ടിയില്‍ ഇല്ല. എന്നില്‍ ഭാവവും അഭാവവും ഉണ്ട്. അല്ലെങ്കില്‍ ഒന്നും ഇല്ല.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.