Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിഎ ഭരണത്തില്‍ തൊഴിലില്ലാത്തവര്‍ എട്ടു ശതമാനം കൂടി; 4.7 കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2014, 10:12 pm IST
inIndia

ന്യൂദല്‍ഹി: വര്‍ഷം 10 ലക്ഷം പേര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്ത കേന്ദ്രത്തിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രകടനം ദയനീയമായിരുന്നുവെന്ന് വ്യക്തമാകുന്നു. കഴിഞ്ഞദിവസം പുറത്തുവിട്ട 2011-ലെ സെന്‍സസ് റിപ്പോര്‍ട്ടു പ്രകാരം ഇന്ത്യയിലെ 20 ശതമാനം യുവാക്കളും തൊഴില്‍രഹിതരാണ്. 15നും 24-നും ഇടയില്‍ പ്രായമുള്ള വരാണ് തൊഴിലിന് അലയുന്നത്. ഇവര്‍ 4.7 കോടിവരും. 2.6 കോടി പുരുഷന്മാരും 2.1 കോടി സ്ത്രീകളും. പ്രതിവര്‍ഷം 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നുള്ള വാഗ്ദാനമാണ് പൊള്ളയാണെന്ന് വ്യക്തമായിരിക്കുന്നത്.

യുപിഎ ഭരണത്തിന്റെ ദശകത്തില്‍ തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ എട്ടു ശതമാനമാണ് വളര്‍ച്ച. താല്‍ക്കാലിക ജോലി ലഭിക്കുന്നവര്‍ക്കാകട്ടെ വര്‍ഷത്തില്‍ ആറ് മാസമേ ജോലിയുള്ളു.

15-നും 59-നും ഇടയില്‍ പ്രായമുള്ളവരാണ് സ്ഥിരം തൊഴില്‍ തേടുന്നത്. ഇവര്‍ 14.5 ശതമാനമാണ്. തൊഴില്‍ തേടുന്നവരില്‍ 25-നും 29-നും ഇടിയില്‍ പ്രായമുള്ളവര്‍ 18 ശതമാനമാണ്. 30-34-നും ഇടയില്‍ പ്രായമുള്ളവരില്‍ ആറു ശതമാനമാണ് തൊഴിലന്വേഷകര്‍. അതായത് 1.2 കോടി യുവാക്കള്‍.

15-നും 59-നും ഇടയില്‍ പ്രായമുള്ള ദളിത് മേഖലയിലെ തൊഴില്‍രഹിതരുടെ തോത് 18 ശതമാനമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണ വിഭാഗങ്ങളെക്കാള്‍ വളരെ വലുതാണ് ഈ നിരക്ക്. ആദിവാസി മേഖലയിലാകട്ടെ 19 ശതമാനമാണ് തൊഴില്‍ രഹിതരുടെ നിരക്ക്. ഇന്ത്യയില്‍ ഏറ്റവും അധികം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന രണ്ട് വിഭാഗങ്ങളാണ് ദളിതരും, ആദിവാസികളും. തൊഴിലിലായ്‌മ കാരണം ഏറ്റവുമധികം ബുദ്ധിമുട്ടു നേരിടുന്ന രണ്ടു വിഭാഗങ്ങളും ഇവരാണ്. പിന്നാക്ക വിഭാഗങ്ങളില്‍ 15-നും 19-നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരുടെ നിരക്ക് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 15-നും 34-നും ഇടയില്‍ പ്രായമുള്ളവരില്‍ 21 ശതമാനം ദളിതരും 22 ശതമാനം ആദിവാസികളും തൊഴില്‍രഹിതരാണ്.

കുടുംബത്തിന്റേതായ ഉത്തരവാദിത്തങ്ങള്‍, സാമൂഹികമായ വെല്ലുവിളികള്‍ എന്നിവ ജോലി ചെയ്യാന്‍ യുവതികളില്‍ വിമുഖതയുണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന പരമാര്‍ശം. 20-നും 29-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് രാജ്യത്തെ തൊഴില്‍രഹിതര്‍. പുതുതലമുറയിലെ യുവതികളാകട്ടെ ഉന്നതവിദ്യാഭ്യാസം നേടിയവരായിട്ടും മികച്ച അവസരങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നില്ല. നഗരങ്ങളില്‍ താമസിക്കുന്ന 15-നും 24-നും ഇടയില്‍ പ്രായമുള്ളവരില്‍ 18ശതമാനം പേരും തൊഴില്‍ അന്വേഷകരാണ്. ഗ്രാമപ്രദേശങ്ങളിലാകട്ടെ 21 ശതമാനമാണ് തൊഴില്‍ രഹിതരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.