Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പക്ഷിയും കൂടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2014, 08:21 pm IST
in Samskriti

ചാള്‍സ് കാറ്ററിംങ് രസാവഹമായ ഒരു സംഭവം ഓര്‍മ്മിക്കുന്നുണ്ട്. ഒരിക്കല്‍ ഞാന്‍ ഒരു സുഹൃത്തുമായി പന്തയം വെച്ചു. അയാളുടെ സ്വീകരണമുറിയില്‍ തൂക്കിയിടാനായി ഞാനൊരു പക്ഷിക്കൂട് വാങ്ങുകയാണെങ്കില്‍ അയാള്‍ക്കൊരു പക്ഷിയെ വാങ്ങേണ്ടിവരുമെന്ന്, സുഹൃത്ത് ചിരിച്ചുകൊണ്ടു പറഞ്ഞു.
ഇതിലെന്തിരിക്കുന്നു! ഒരു പക്ഷിയെക്കൂടാതെ തനിക്കൊരു പക്ഷിക്കൂട് തൂക്കിയിടാവുന്നതേയുള്ളൂ. അയാള്‍ പന്തയം സ്വീകരിച്ചു. ഞാനയാള്‍ക്ക് സ്വിറ്റ്‌സര്‍ലണ്ടില്‍നിന്നും മനോഹരമായ ഒരു കൂട് വാങ്ങിക്കൊണ്ടുവന്നു, അയാളത് അയാളുടെ സ്വീകരണമുറിയില്‍ തൂക്കിയിടുകയും ചെയ്തു. സ്വാഭാവികമായും സംഭവിക്കേണ്ടതുതന്നെ സംഭവിച്ചു. ജീവിതത്തിന് അതിന്റെ സ്വന്തം യുക്തിയുണ്ട്.കൂട് കണ്ടവരെല്ലാം ഉടന്‍തന്നെ അയാളോട് സഹതപിക്കാന്‍ തുടങ്ങി, ”നിങ്ങളുടെ പക്ഷിയെപ്പോഴാണ് ചത്തുപോയത്”? അയാള്‍ പറയും: എനിക്കൊരു പക്ഷി ഉണ്ടായിരുന്നേയില്ല. അപ്പോഴവര്‍ പിന്നെന്തിനാണ് ഒഴിഞ്ഞ കൂട്? അവസാനം അയാള്‍ക്കു വട്ടുപിടിച്ചു. കാരണം വിശദീകരിച്ച് വിശദീകരിച്ച് ചന്തയില്‍പ്പോയി ഒരു പക്ഷിയെ വാങ്ങിക്കൊണ്ടുവരികയും ചെയ്തു. ഇതിനെപ്പറ്റി ഞാനയാളോടു ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു രാവിലെ മുതല്‍ വൈകിട്ടുവരെ വന്നു കയറുന്ന ഓരോരുത്തരോടും സംഗതികള്‍ വിശദീകരിക്കുന്നതിനേക്കാള്‍ എളുപ്പം പന്തയം തോറ്റുകൊടുത്ത് ഒരു പക്ഷിയെ വാങ്ങുന്നതായിരുന്നു.

മാത്രവുമല്ല. ദിവസം മുഴുവനും ഈ ഒഴിഞ്ഞ കൂട് ഇങ്ങനെ തൂങ്ങിക്കിടക്കുന്നതു കണ്ടുകണ്ട് എന്റെ മനസ്സും ഉരുവിടാന്‍ തുടങ്ങി. പക്ഷി! പക്ഷി! പക്ഷി! പക്ഷി നിങ്ങളുടെ പ്രതിജ്ഞയെ ഒരു കൂടുപോലെ മനസ്സില്‍ തൂക്കിയിടുകയാണെങ്കില്‍ സാധനയെന്ന പക്ഷി വന്നു കയറാന്‍ അധികം സമയമെടുക്കില്ല.

– ഓഷോ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.