Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം 241

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2014, 09:25 pm IST
in Samskriti

484. യജമാസഃ – യാഗകര്‍മങ്ങള്‍ നിര്‍വഹിക്കുന്ന അധ്വര്യവും ബ്രഹ്മനും ഹോതാവും ഉദ്ഗാതാവും ഭഗവാന്‍ തന്നെ. യാഗത്തിനുവേണ്ട ഉപകരണങ്ങളും യാഗാഗ്നിയും ഭഗവാന്‍തന്നെ. യാഗത്തില്‍ അര്‍പ്പിക്കപ്പെടുന്ന ഹവിസ്സും ഹവിര്‍ഭാഗം സ്വീകരിക്കുന്ന ദേവന്മാരും ഭഗവാന്‍ തന്നെ.. ആധുനികകാലത്തെ അര്‍ത്ഥമായ ഉടമ, നാഥന്‍, പ്രധാനി എന്നീ അര്‍ത്ഥങ്ങള്‍ സ്വീകരിച്ചാലും ഭഗവാന്‍ തന്നെയാണ് യജമാനന്‍.

485. യക്ഷകര്‍ദമഭൂഷിതഃ – യക്ഷകര്‍ദമംകൊണ്ട് അലങ്കരിക്കപ്പെട്ടവന്‍ കസ്തൂരി, കര്‍പ്പൂരം, ചന്ദനം തുടങ്ങിയ സുഗന്ധവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കുന്ന ഒരുതരം കുറിക്കൂട്ടാണു യക്ഷകര്‍ദമം. അതുകൊണ്ട് അലങ്കരിക്കപ്പെട്ടവന്‍. ഗുരുവായൂരപ്പന്റെ മുഴുക്കാപ്പു ചാര്‍ത്തിയ വിഗ്രഹം മനസ്സില്‍ കണ്ടാല്‍ നാമത്തിന്റെ അര്‍ത്ഥം വ്യക്തമാകും.

ശ്ലോകം 103 രംഗനാഥോ രഘുവരോ രസജ്ഞോ രിപുകര്‍ശനഃ

ലക്ഷ്യോ ലക്ഷ്യജ്ഞോ ലക്ഷ്മീകോ ലക്ഷ്മീഭൂമി നിഷേവിതഃ

486. രംഗനാഥഃ – രംഗത്തിനു നാഥനായവന്‍. രംഗശബ്ദത്തിനു പല അര്‍ത്ഥങ്ങളുള്ളതില്‍ അരങ്ങ്, സഭ, സദസ്സ്, യുദ്ധഭൂമി, ദേവാലയം എന്നീ അര്‍ത്ഥങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ സ്വീകരിക്കാം. ഈ പ്രപഞ്ചത്തെ ഒരു കളിയരങ്ങായി കണക്കാക്കിയാല്‍ അതിന്റെ സുത്രധാരനും പ്രധാനനടനും ഭഗവാനാണ്. പ്രപഞ്ചമാകുന്ന അരങ്ങിന്റെ സംവിധായകനും മൂഖ്യനടനുമായ ഗുരുവായൂരപ്പന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാല്‍ ജീവിതാഭിനയം വിജയിക്കും.

പലര്‍ ഒത്തുകൂടി ചര്‍ച്ചചെയ്ത് തീരുമാനങ്ങളെടുക്കേണ്ട സഭയും സദസ്സും സമൂഹജീവിതത്തിലും പുരാണകഥകളിലും കാണാം. ഭഗവാന്‍ നേരിട്ട് സഭാരംഗത്തു സന്നിഹിതനായി സദസ്സിന്റെ നേതൃത്വം ഏറ്റെടുക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ അവതാരകഥകളില്‍ കാണാം. കൗരവരാജസദസ്സില്‍ പാണ്ഡവരുടെ ദൂതനായി ശ്രീകൃഷ്ണന്‍ കടന്നുചെല്ലുന്ന സന്ദര്‍ഭം ഓര്‍ക്കുക. ഏകനായി സദസ്സിലെത്തിയ കൃഷ്ണനെ ബന്ധിക്കാനാഗ്രഹിച്ച സുയോധനനും കൂട്ടര്‍ക്കും ശ്രീകൃഷ്ണന്‍ തന്നെയാണു രംഗനാഥന്‍ എന്നു ബോദ്ധ്യപ്പെടു.

പല അവതരാകഥകളില്‍ ഭഗവാന്‍ യുദ്ധഭൂമിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. യുദ്ധരംഗങ്ങളിലെല്ലാം വിജയം രംഗനാഥനായ ഭഗവാനു തന്നെയായിരിക്കും.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

Gulf

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

India

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.