Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഡിഎല്‍എഫിന് ഭൂമി നല്‍കിയത് മാനദണ്ഡങ്ങള്‍ ലംഘിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2014, 11:27 pm IST
inErnakulam

കാക്കനാട്: സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സമീപം ദൂരദര്‍ശന്‍ കേന്ദ്രത്തിന് എതിര്‍വശത്തായി ഡിഎല്‍എഫ് കമ്പനി റവന്യൂ പുറമ്പോക്ക് കൈവശപ്പെടുത്തിയത് റവന്യു ഉദേ്യാഗസ്ഥരുടെ അറിവോടെയാണെന്ന് വ്യക്തമായി. 2010 ജൂണില്‍ കാക്കനാട് മഠത്തിക്കുടി വീട്ടില്‍ എം.എന്‍. ഗിരി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന് ഈ സര്‍ക്കാര്‍ ഭൂമി ഡിഎല്‍എഫ് കയ്യേറിയതിനെതിരെ പരാതി നല്‍കിയിരുന്നു.അതില്‍ കോടികള്‍ മതിക്കുന്ന ഈ ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് കാണിക്കുന്ന ബോര്‍ഡുകള്‍ നീക്കം ചെയ്തതിനെതിരെയും സൂചിപ്പിച്ചിരുന്നു.

ആറു മാസം മുന്‍പ് ഇതേക്കുറിച്ചു കണയന്നൂര്‍ തഹസീല്‍ദാര്‍ക്ക് നല്കിയ പരാതി പൂഴ്‌ത്തി വെച്ചതായും ഗിരി കത്തില്‍ ആരോപിച്ചിരുന്നു. ജൂണില്‍ നല്കിയ പരാതിയിന്മേല്‍ 2010 ഒക്ടോബര്‍ ആറിനു ഗവ. അണ്ടര്‍ സെക്രട്ടറി ടി.വി. വിജയകുമാര്‍ നല്കിയ മറുപടിയില്‍ അടിയന്തിര നടപടികള്‍ക്കായി പരാതി എറണാകുളം ജില്ലാ കളക്ടര്‍ ക്ക് അയച്ചു കൊടുത്തതായി രേഖപ്പെടുത്തിയിരുന്നു. അതേ മാസം തന്നെ പുറമ്പോക്ക് ഭൂമി ഡിഎല്‍എഫ് കയ്യേറിയ സംഭവം അന്വേഷിക്കുന്നതിനും നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കാനും കണയന്നൂര്‍ തഹസീല്‍ദാര്‍ക്ക് നിര്‍ദേശം നല്കിയതായി ഗിരിയെ അന്നത്തെ ജില്ലാ കളക്ടര്‍ അറിയിച്ചു.

റവന്യൂ അധികാരികളുടെ മെല്ലെപ്പോക്കു നയം സഹിക്കാതെ വന്നപ്പോള്‍ 2011 സെപ്റ്റംബര്‍ ആറിന് വിവരാവകാശ നിയമ പ്രകാരം നല്കിയ അപേക്ഷയിന്മേല്‍ 2011 ഒക്ടോബര്‍ പതിനൊന്നിനു കിട്ടിയ മറുപടിയില്‍ ഡിഎല്‍എഫ് കമ്പനിക്ക് അഞ്ചു സെന്റ് സ്ഥലം പതിച്ചു നല്‍കിയിട്ടുണ്ടെന്ന് മറുപടി കിട്ടി. 2011 മെയ് മാസം 27 നു ഡിഎല്‍എഫ്കമ്പനി കണയന്നൂര്‍ താലൂക്ക് ആഫീസില്‍ നല്‍കിയ പതിവ് അപേക്ഷ പ്രകാരമാണ് സെന്റ് ഒന്നിന് 16 ലക്ഷം രൂപാ പ്രകാരം 80 ലക്ഷം രൂപയ്‌ക്ക് അഞ്ചു സെന്റ് സ്ഥലം വിലയ്‌ക്ക് നല്കിയത്. എന്നാല്‍ അന്നത്തെ ലാന്‍ഡ് അസസ്‌മെന്റ് കമ്മിറ്റി ഈ അപേക്ഷ പരിഗണിച്ചിട്ടില്ല. കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഭൂമി പതിച്ചു നല്‍കുന്നതിന് ഭൂമി പതിവ് കമ്മറ്റിയുടെ അംഗീകാരം ആവശ്യമില്ലാപോലും! ഇതില്‍ പിടിച്ചാണ് റവന്യൂ അധികാരികളും തൃക്കാക്കര നഗരസഭയും ഉപയോഗിച്ചുകൊണ്ടിരുന്ന സര്‍വീസ് റോഡ് വരെ ലക്ഷങ്ങള്‍ വാങ്ങി മറിച്ചത് .ഈ ഇടപാടില്‍ കോണ്ഗ്രസ് സിപിഎം അവിഹിത ബന്ധം അന്നേ ആരോപിക്കപ്പെട്ടിരുന്നു.

ഡിഎല്‍എഫിന് പതിച്ചു നല്‍കിയ ഭൂമി കഴിച്ചുള്ള പുറമ്പോക്ക് ഭൂമി അളന്നു തിരിച്ച് അനധികൃത പ്രവേശനം തടയണമെന്ന് തഹസീല്‍ദാര്‍ കാക്കനാട് വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. അതുപ്രകാരം കാക്കനാട് വില്ലേജ് ആഫീസര്‍, സര്‍ക്കാര്‍ ഭൂമി കയ്യേറി ഡിഎല്‍എഫ് ഫഌറ്റ് പണിയുന്ന സ്ഥലത്തേക്ക് റോഡ് നിര്‍മിച്ചത് വേലി കെട്ടി ഡിഎല്‍എഫിന് ഉപയോഗിക്കാന്‍ കഴിയാത്ത വിധം റോഡില്‍ കുഴിയുണ്ടാക്കുകയും സര്‍ക്കാര്‍ ഭൂമി എന്ന ബോര്‍ഡുകള്‍ എല്ലാ മൂലയിലും സ്ഥാപിക്കുകയും ചെയ്തു. ഈ സ്ഥലത്തെ ബോര്‍ഡുകളെല്ലാം തന്നെ പിഴുതു മാറ്റിയാണ് കമ്പനി അഞ്ചു സെന്റിനോട് ചേര്‍ന്ന കോടികള്‍ വിലമതിക്കുന്ന ഒന്നര ഏക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നത്.ഈ ഭാഗം ഇപ്പോള്‍ കാട് പിടിച്ചു കിടക്കുന്നതിനാല്‍ ആരുടേയും ശ്രദ്ധ ഇവിടേയ്‌ക്ക് പതിയില്ലായെന്നാണ് കമ്പനി കരുതിയത്.

ഇപ്പോഴും കാടുകള്‍ക്കിടയില്‍ കമ്പനി ,സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി ടാര്‍ ചെയ്ത റോഡ് കാണാം. മൂന്ന് വര്‍ഷം മുന്‍പും ഈ കയ്യേറ്റ ഭൂമി അളന്നു തിട്ടപ്പെടുത്തിയതാണ് .ഇപ്പോള്‍ നടക്കുന്ന പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തല്‍ ഡി.എല്‍ .എഫ്.കമ്പനിയെ സഹായിക്കാനാണെന്ന അഭ്യൂഹം പരന്നിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

Kerala

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

Kerala

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

Literature

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.