Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം 234

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2014, 08:11 pm IST
in Samskriti

472. ലോകബന്ധു ഃ – സൃഷ്ടിയുടെ ചുമതല ബ്രഹ്മദേവനും രക്ഷിക്കാനുള്ള ചുമതല വിഷ്ണുഭഗവാനും സംഹരിക്കാനുള്ള ചുമതല ശിവനുമായി. സൃഷ്ടിയും സ്ഥിതിയും സംഹാരവും ഓരോ പ്രവര്‍ത്തനത്തിന്റെ ഭിന്നഭാവങ്ങളാണ്. മൂന്നും തുടര്‍ച്ചയായി നടക്കുന്നതാണ് പ്രപഞ്ച പ്രവര്‍ത്തനം. പ്രപഞ്ചപ്രവര്‍ത്തനം സുഗമമാകുന്നതിന് ഗുരുവായൂരപ്പന്‍ പ്രപഞ്ചത്തില്‍ ഒരിടത്തും ധര്‍മ്മച്യുതി ഉണ്ടാക്കാതെ സദാ ശ്രദ്ധിക്കുന്നു. അതുവഴി നന്മയിലേക്കും വളര്‍ച്ചയിലേക്കും ലോകത്തെ നയിക്കുന്നു. അതിനാല്‍ ഭഗവാനെ ലോകബന്ധുവായി സ്തുതിക്കുന്നു.

473. ബാലകൃഷ്ണ ഃ – ബാലനായ കൃഷ്ണന്‍. ശ്രീകൃഷ്ണനായി ഭഗവാന്‍ അവതരിച്ച കഥ പ്രസിദ്ധം. ആ അവതാരത്തില്‍ കംസവദംവരെയുള്ള കൃഷ്ണനെയാണ് ബാലകൃഷ്ണന്‍ എന്നുപറയാറുള്ളത്. വിഷ്ണുവിന്റെ പല അവതാരങ്ങളില്‍ ലോകത്തെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുകയും ആനന്ദിപ്പിക്കുകയും ആരാധിപ്പിക്കുകയും ചെയ്ത രൂപം ബാലകൃഷ്ണന്റേതാണ്. ശ്രീമദ്ഭാഗവതം ദശമസ്‌കന്ധത്തിലെ ആദ്യത്തെ നാല്പത്തഞ്ചദ്ധ്യായങ്ങളിലെ മുഖ്യകഥാപാത്രം ബാലകൃഷ്ണനാണ്. ഭാഗവത സംഗ്രഹമായ നാരായണീയത്തിലെ 38 മുതല്‍ 75 വരെയുള്ള ദശകങ്ങള്‍ ബാലകൃഷ്ണന്റെ അപദാനങ്ങള്‍ വര്‍ണിക്കുന്നു. നൂറാം ദശകത്തില്‍ കവി മുന്നില്‍ കണ്ടു വര്‍ണ്ണിച്ചതും ബാലകൃഷ്ണന്റെ ദിവ്യകൈശോര വേഷത്തെയാണ് നൂറാം ദശകത്തിലെ ശ്ലോകങ്ങള്‍ ഓരോന്നായി സങ്കല്‍പിച്ചുറപ്പിച്ചാല്‍ ഭട്ടതിരിപ്പാടിനു ലഭിച്ച പരമാനന്ദ സന്ദോഹലക്ഷ്മിയെ സാക്ഷാത്കരിക്കാന്‍ കഴിയും.

474. സതാംഗതി ഃ – സത്തുകള്‍ക്കു ഗതിയായവന്‍ ധര്‍മാചരണത്തില്‍ നിഷ്ഠയും സഹജീവികളില്‍ സ്‌നേഹവും ക്ലേശമനുഭവിക്കുന്നവരില്‍ കാരുണ്യവും ജ്ഞാനം നേടുന്നതില്‍ താത്പര്യവും ഭഗവാനില്‍ ഭക്തിയും പെരുമാറ്റത്തില്‍ വിനയവും ഉള്ളവരാണ് സത്തുക്കള്‍. ഗതി എന്ന പദത്തിന് ആശ്രയം, ശരണം, രക്ഷ, മോക്ഷം, ശ്രേയസ്സ്, അഭിവൃദ്ധി, പ്രാപ്യസ്ഥാനം എന്നിങ്ങനെ ബന്ധപ്പെട്ട വിവിധാര്‍ത്ഥങ്ങള്‍. രണ്ടും ചേര്‍ന്ന സതാംഗതി എന്ന പദത്തിന് . ശങ്കരഭഗവത് പാദര്‍ കൊടുക്കുന്ന നിര്‍വചനം ”സതാം മുമുക്ഷൂണാം നാന്യാ ഗതിരീതി സതാംഗതി” എന്നാണ്. ഗുരുവായൂരപ്പന്റെ നാമമായി സ്വീകരിക്കുമ്പോള്‍ ഈ നിര്‍വചനം നമുക്കും സ്വീകരിക്കാം. മോക്ഷം ആഗ്രഹിക്കുന്ന സത്തുക്കള്‍ക്ക് മഹാവിഷ്ണുവല്ലാതെ വേറെ അഭയമില്ല. ”അനന്യാശ്ചിന്തയന്തോ മാം യേജനാഃ പര്യപാസതേ.

ഡോ. ബി.സി.ബാലകൃഷ്ണന്‍

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.