Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 530-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2014, 08:09 pm IST
in Samskriti

ആതിവാഹികദേഹോ?പി നീത്വാ ജീവപദം തഥാ

ധൃഠേന ബോധാഭ്യാസേന നേതവദേ്യാം ബ്രഹ്മതാമപി

വസിഷ്ഠന്‍ തുടര്‍ന്നു: വിവേകവിജ്ഞാനങ്ങള്‍ പ്രബലമാര്‍ന്നുറച്ച് മനോപാധികളാകുന്ന അഴുക്ക് ഇല്ലാതെയായാല്‍ സാധകന്‍ അനിതരസാധാരണമായ ആത്മപ്രഭയില്‍ പ്രോജ്വലിക്കുന്നു. അകമേയുള്ള ധാരണകളും പുറമെയുള്ള പ്രതീതികളും അയാളില്‍ അവസാനിച്ചിരിക്കുന്നു. വാസ്തവത്തില്‍ ഇതെല്ലാം അവിദ്യ മാത്രമായതിനാല്‍ യാതൊന്നും അവസാനിച്ചു എന്ന് പറയുന്നത് ശരിയല്ല. അവസാനിക്കാന്‍ എന്താണ് ഉണ്മയായി ഉണ്ടായിരുന്നത്? ലോകമെന്നത് വെറുമൊരു കാഴ്ച. അത് അനാത്മാവല്ല, സ്ഥൂലമോ ഭൗതീകമോ അല്ല. മൂലഘടകങ്ങള്‍ പോലും സത്യമല്ല. നിശ്ശൂന്യതയും തഥൈവ. ബ്രഹ്മം മാത്രമാണ് എല്ലാടവും വ്യാപരിച്ചിരിക്കുന്നത്. അതാണ് പ്രഭാസിക്കുന്നത്. ലോകം വസ്തുവല്ല. ശൂന്യത കാണപ്പെടുന്നതെങ്ങിനെ? മനസ്സ് നിര്‍മനമായിരിക്കുമ്പോള്‍ ബാക്കി അവശേഷിക്കുന്നത് സത്യമാണ്. അത് വിവരണാതീതമാണ്. അത് ഭാവമോ അഭാവമോ എന്ന് പറയുക വയ്യ. ബുദ്ധിജീവികള്‍ പരസ്പരവിരുദ്ധമായി ഇതിനെപ്പറ്റി പറയുന്നു എന്നേയുള്ളു. എന്നാല്‍ ഉചിതമായ മാര്‍ഗ്ഗങ്ങളിലൂടെ അന്വേഷിക്കുമ്പോള്‍ അത് സക്ഷാത്കരിക്കപ്പെടുന്നു. ബുദ്ധിയുണര്‍ന്നവനെ സത്യജ്ഞാനി എന്ന് പറയുന്നു. അയാള്‍ അദ്വൈതമായ ബോധത്തിലാണ് നിലകൊള്ളുന്നത്. ലോകം എന്നൊരു വ്യത്യസ്ഥസത്ത അയാളെ സംബന്ധിച്ചിടത്തോളം നിലവിലില്ല. ലോകം ഒരു വസ്തുവാകുന്നത് അനന്താവബോധം അതൊരു വസ്തുവായി കണക്കാക്കുമ്പോള്‍ മാത്രമാണ്. അനാദിയില്‍ അങ്ങിനെയൊരപഭ്രംശം ഉണ്ടാകേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോകുന്നു!.

ഈ ധാരണ ഒരിക്കല്‍ ഉടലെടുത്താല്‍പ്പിന്നെ അത് ബാഹ്യവിഷയമാകുന്നു. പദാര്‍ത്ഥങ്ങളെക്കുറിച്ചുള്ള അവബോധമാണ് മനസ്സ്. മനസ്സ് സ്വയം ദേഹത്തോട് ചേരുകയാണ്. ഇതെല്ലാം ഭാവനകളും വാക്കുകള്‍കൊണ്ടുള്ള കസര്‍ത്താണെന്നു മറക്കരുത്. ഭാവനകള്‍ സങ്കല്‍പ്പകല്‍പ്പിതങ്ങള്‍ മാത്രമാണല്ലോ. ബോധമാകുന്ന ആത്മാവ് ഒരിക്കലും ‘വിഷയ’മാകുന്നില്ല. ആത്മജ്ഞാനിയെ സംബന്ധിച്ചിടത്തോളം ബോധം, അബോധം ഇവയെല്ലാം അര്‍ത്ഥരഹിതശബ്ദങ്ങള്‍ മാത്രമാണ്. നിസ്തന്ദ്രമായ ചിന്തയാല്‍ സൂക്ഷ്മമായ മാനസീകദേഹത്തിലാണ് ഭൗതികദേഹം ഉണ്ടാവുന്നത്. അതുകൊണ്ട് ‘വസ്തു’ സത്യമല്ല എന്ന്! നമുക്കറിയാം. ‘ഞാന്‍ ചിന്താക്കുഴപ്പത്തിലാണ്’, ‘ഞാന്‍ ഭ്രാന്തന്‍’, എന്നെല്ലാം ചിന്തിക്കുന്ന ഒരുവന്‍ അങ്ങിനെയായിത്തീരുന്നു. എന്നാല്‍ ‘എനിക്ക് ഭ്രമമില്ല’ എന്ന് തിരിച്ചറിയുന്നവന്‍ മനസ്സിന്റെ സമനില വീണ്ടെടുക്കുന്നു. സ്വപ്‌നത്തെ സ്വപ്‌നമായി തിരിച്ചറിയുമ്പോള്‍ അതിനു നമ്മെ കബളിപ്പിക്കാന്‍ കഴിയില്ല.സൂക്ഷ്മശരീരം തുടര്‍ച്ചയായ ചിന്തകളാല്‍ സ്ഥൂലശരീരമായി മാറുന്നതുപോലെ ശരിയായ അറിവിന്റെ വെളിച്ചത്തില്‍ ഈ പ്രക്രിയ തിരിച്ചും സാദ്ധ്യമത്രേ. ഒരുവന് ശരിയായ ധ്യാനസപര്യകൊണ്ട് സൂക്ഷ്മശരീരത്തെ അതിന്റെ അനാദിയായ മൂലരൂപത്തിലേയ്‌ക്ക് കൊണ്ടുപോകാനാകും; അതായത് ജീവനിലേയ്‌ക്കും ബ്രഹ്മത്തിലേയ്‌ക്കും അതിനെ ആനയിക്കാം.’യഥാക്രമം രണ്ടായിക്കണ്ട സൂക്ഷ്മവും സ്ഥൂലവുമായ മനസ്സും വസ്തുവും എകമായ അനന്താവബോധമാണെന്ന് ഉറയ്‌ക്കുന്നതുവരെ സാധകന്‍ അവയുടെ ശരിയായ സ്വഭാവത്തെപ്പറ്റി അന്വേഷിച്ചുകൊണ്ടിരിക്കണം. ആത്മജ്ഞാനിയെ കൊടിയ ദുരിതങ്ങള്‍പോലും ബാധിക്കുകയില്ല. അഗ്‌നിവര്‍ഷമോ കല്ലുമഴയോ ഉണ്ടായിക്കൊള്ളട്ടെ. ഭൂമി തകര്‍ന്നുപൊടിഞ്ഞ് ആകാശത്തിലെ ധൂളികളായി പരന്നുകൊള്ളട്ടെ, പ്രളയം വന്ന് എല്ലാറ്റിനെയും വിഴുങ്ങിക്കൊള്ളട്ടെ. അനാസക്തിയില്‍ ദൃഢചിത്തനായ ഒരുവന്‍ ‘വജ്രസമാധി’യിലാണ്. അത്തരം അനാസക്തിയോഗത്തില്‍ നിന്നുമുളവാകുന്ന പ്രശാന്തി, തപശ്ചര്യകളില്‍ നിന്നുമുള്ളതിനേക്കാള്‍ മഹത്തരമത്രേ.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

Kerala

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

India

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

പുതിയ വാര്‍ത്തകള്‍

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.