Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സദ്ഭരണത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കണമെന്ന് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2014, 10:58 pm IST
inIndia

ന്യൂദല്‍ഹി: പൊതു ജീവീതിത്തിന്റെ സംശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ടും സദ്ഭരണത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചുകൊണ്ടും മുന്നോട്ടുപോകണമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ സൂരജ്കുണ്ഡില്‍ എംപിമാര്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ആദ്യമായി പാര്‍ലമെന്റിലെത്തിയ 150ലധികം ബിജെപി എംപിമാരാണ് പരിശീലനപരിപാടിയില്‍ പങ്കെടുക്കുന്നത്.

ഏതെങ്കിലും ഒരു വിഷയത്തില്‍ ആഴത്തിലുള്ള അറിവ് സമ്പാദിക്കണമെന്ന് പ്രധാനമന്ത്രി എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആ വിഷയത്തില്‍ ആഴത്തിലുള്ള പഠനം സ്വയം നടത്തി മുന്നേറണം. പാര്‍ലമെന്റിലെ ശൂന്യവേളകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ശ്രദ്ധിക്കപ്പെടണമെങ്കിലും സഭയുടെ ശ്രദ്ധ പിടിച്ചുപറ്റണമെങ്കിലും ഇത്തരത്തിലുള്ള അഗാധമായ അറിവ് ആവശ്യമാണ്. സഭയ്‌ക്കുള്ളിലും പുറത്തുമുള്ള എംപിമാരുടെ പ്രകടനം ജനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. പ്രതിപക്ഷ നിരയില്‍ നിന്നും ഭരണപക്ഷബെഞ്ചുകളിലേക്കുള്ള മാറ്റം കേവലം കുറച്ചു ചുവടുകളുടേതു മാത്രമല്ല. അര്‍ത്ഥപൂര്‍ണ്ണമായ ആ മാറ്റത്തെ ഉള്‍ക്കൊണ്ടുകൊണ്ടുവേണം എംപിമാര്‍ പ്രവര്‍ത്തിക്കാന്‍. മിഥ്യാധാരണകളില്‍പ്പെടാതെ നോക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഒരേ ലക്ഷത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കുടുംബത്തിലെ അംഗങ്ങളാണ് നാമോരുത്തരുമെന്ന് എപ്പോഴും സ്മരിക്കണം. പുതിയ സുഹൃത്തുക്കളെ കണ്ടെത്തി സ്വയം വികാസത്തിനുള്ള മാര്‍ഗ്ഗം തേടണം. പാര്‍ലമെന്റ് നടപടിക്രമങ്ങളുടെ ബുക്കിനെ ഭഗവത്ഗീതയ്‌ക്ക് സമാനമായി കണക്കാക്കി ബഹുമാനിക്കണമെന്നും സഭയില്‍ ചെയറിന്റെ അനുമതിയില്ലാതെ യാതൊന്നും പ്രവര്‍ത്തിക്കരുതെന്നും നരേന്ദ്രമോദി പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാരോട് പറഞ്ഞു.

സ്വന്തം ലോക്‌സഭാ മണ്ഡലങ്ങളോടുള്ള ഉത്തരവാദിത്വം ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്‌ക്കണമെന്ന് അദ്ധ്യക്ഷത വഹിച്ച പാര്‍ട്ടി ദേശീയ പ്രസിഡന്റ് രാജ്‌നാഥ്‌സിങ് ഓര്‍മ്മിപ്പിച്ചു. കേന്ദ്രപാര്‍ലമെന്ററി കാര്യമന്ത്രി എം.വെങ്കയ്യനായിഡു ആമുഖപ്രഭാഷണവും ബിജെപി പരിശീലന സെല്‍ കണ്‍വീനല്‍ അലോക് കുമാര്‍ സ്വാഗതവും നിര്‍വഹിച്ചു.

ഇന്ന് വൈകിട്ട് സമാപിക്കുന്ന പരിശീലന പരിപാടിയില്‍ മുതിര്‍ന്ന നേതാക്കളായ സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, രാംലാല്‍, ഡോ.വിനയ് സഹസ്രബുദ്ധെ, പ്രകാശ് ജാവധേക്കര്‍ എന്നിവര്‍ ക്ലാസുകളെടുക്കും. വൈകിട്ട് മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി സമാപന പ്രസംഗത്തില്‍ എംപിമാര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.