Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാവവും മനസ്സും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2014, 07:14 pm IST
in Samskriti

സത്ഭാവംകൊണ്ടും സല്‍ക്കര്‍മ്മങ്ങള്‍കൊണ്ടും മനസ്സിന്റെ മാലിന്യങ്ങളെ അകറ്റാന്‍ കഴിയും. ഭാവത്തിന്റെ ആസ്ഥാനം മനസ്സാണ്. ഇന്ദ്രിയങ്ങളെ ഉപാധിയാക്കിയാണ് കര്‍മ്മങ്ങള്‍ നടത്തുന്നത്.

ഭാവശുദ്ധിയും കര്‍മശുദ്ധിയുമാണ് ഒരാളെ ഈ ശ്വരങ്കലെത്തിക്കുന്നത്. ഈ രണ്ട് ഘടകങ്ങളും അവഗണിക്കപ്പെട്ടാല്‍ ഒരാള്‍ സാധനയുടെപേരില്‍ എന്തൊക്കെ ചെയ്തിരുന്നാലും ഒരു യഥാര്‍ത്ഥ സാധകനാകാന്‍ കഴിയുകയില്ല.

സത്‌സ്വഭാവങ്ങളാല്‍ സ്വയം സമ്പന്നരാകണം സല്‍സ്വഭാവശീലനായ ഒരാള്‍ക്ക് മാത്രമേ യഥാര്‍ത്ഥ സാധകനാകാന്‍ കഴിയൂ. നിങ്ങളുടെ സ്വഭാവവും മറ്റുള്ളവരുമായുള്ള പെരുമാറ്റവും കുറ്റമറ്റതായിരിക്കണം. യോഗമാര്‍ഗ്ഗത്തിലേക്കുയര്‍ന്ന് ഈശ്വരനെ സാക്ഷാത്കരിക്കുന്നതിന് ആദ്യമായി മാതൃകാപരമായ മനുഷ്യത്വത്തില്‍ യോഗ്യമായ സല്‍സ്വഭാവങ്ങള്‍ സമ്പാദിക്കേണ്ടതുണ്ട്.

നിങ്ങളുടെ പ്രതിദിന ജീവിതചര്യ ഇഷ്ടദേവതയെ കേന്ദ്രമാക്കി പരിവര്‍ത്തനം ചെയ്യുന്നതായിരിക്കണം. എന്നു പറഞ്ഞാല്‍ ഇഷ്ടദേവതയെ സദാപി സ്മരിക്കുകയും സശ്രദ്ധമായ ദൃഷ്ടിക്ക് വിധേയനാണെന്ന ജ്ഞാനം ഉണ്ടായിരിക്കണമെന്ന സാരം. എല്ലാ ഇഷ്ടദേവതകളും ഏകമായ സത്യവസ്തുവിനെ പരാമാത്മാവിനെ പ്രതിനിധാനം ചെയ്യുന്നു. ഈ സത്യം അനുഭവയോഗ്യമാകുന്നതിനെ സാക്ഷാത്കാരം എന്നുപറയുന്നു. ഈ അവസ്ഥ പ്രാപിക്കുന്നതുവരെ ഒരാള്‍ ഇഷ്ടദേവതയെ അനന്വഭക്തിയോടുകൂടി ആരാധിക്കുക.

ഈശ്വരദര്‍ശനത്തിനുള്ള അഭിവാഞ്ഛ നിങ്ങളുടെ ഉള്ളില്‍ ആളിക്കത്തിക്കൊണ്ടിരിക്കണം. ഈ അഭിവാഞ്ഛയാണ് തീവ്രമായ സാധന ചെയ്യുവാന്‍ ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനും സകല ക്ലേശങ്ങളെയും നിര്‍വ്വികാരതയോടെ സഹിക്കാനുമുള്ള ശക്തിദാനം ചെയ്യുന്നത്.

– രമാദേവി

തയ്യാറാക്കിയത്: ടി. ഭാസ്‌കരന്‍ കാവുംഭാഗം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

India

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

Vicharam

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.