Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പിഎംഒ ഫെയ്സ്ബുക്ക്‌ പേജിന്‌ ഒരുമാസംകൊണ്ട്‌ മൂന്ന്‌ ദശലക്ഷം ലൈക്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2014, 12:59 pm IST
inIndia

ന്യൂദല്‍ഹി: ജനങ്ങളോട്‌ നേരിട്ട്‌ ബന്ധപ്പെടാന്‍ആരംഭിച്ച പ്രധാനമന്ത്രി ഓഫീസ്‌ ഫെയ്സ്ബുക്ക്‌ പേജിന്‌ ഒരുമാസം കൊണ്ട്‌ ലഭിച്ചത്‌ മൂന്ന്‌ ദശലക്ഷം ലൈക്കുകള്‍. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉടന്‍തന്നെ ട്വിറ്ററിലും ഫെയ്സ്ബുക്കിലും പ്രധാനമന്ത്രി ഓഫീസ്‌ പേജുകള്‍ തുടങ്ങിയിരുന്നു.

സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകള്‍ മന്ത്രിമാര്‍ നീരിക്ഷിക്കണമെന്നും മോദി നിര്‍ദ്ദേശം നല്‍കിയിരുന്നു. എല്ലാ മന്ത്രാലങ്ങളിലെയും ജോയിന്റ്‌ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ്‌ ഫെയ്സ്ബുക്കിലെയും ടിറ്റ്വറിലെയും പോസ്റ്റുകള്‍ പരിഷ്കരിക്കുന്നതിനുള്ള ചുമതല നല്‍കിയിരിക്കുന്നത്‌. പതിനഞ്ച്‌ ദിവസങ്ങള്‍ കൂടുമ്പോഴെങ്കിലും പേജ്‌ പുതിക്കിയിരിക്കണമെന്നാണ്‌ നിര്‍ദ്ദേശം.

‘പിഎംഒ ഇന്ത്യ’ എന്നാണ്‌ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഫെയ്സ്‌ പേജിന്റെ പേര്‌. മെയ്‌ 27നാണ്‌ രൂപീകരിച്ചത്‌. അടുത്ത നാലു ദിവസങ്ങള്‍ക്കകം 4 ലക്ഷം ലൈക്കുകളും പേജിന്‌ ലഭിച്ചു. ഒരുമാസങ്ങള്‍ക്ക്‌ ശേഷം 3.04 ദശലക്ഷം ലൈക്കുകളുമായിട്ടാണ്‌ പേജ്‌ മുന്നേറുന്നത്‌. ഏകദേശം 6.48 ലക്ഷം പേര്‍ പേജിനെക്കുറിച്ച്‌ സംസാരിച്ചുകഴിഞ്ഞു. പ്രധാനമന്ത്രി മോദി ഉയര്‍ന്ന ഉദ്യോഗസ്ഥരും ക്യാബിനറ്റ്‌ മന്ത്രിമാരും മറ്റ്‌ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളുമായും സമ്മേളനം നടത്തുന്ന ചിത്രമാണ്‌ പേജിന്‌ നല്‍കിയിരിക്കുന്നത്‌. പേജില്‍ ഇടുന്ന ഓരോ പോസ്റ്റിനും ആയിരക്കണക്കിന്‌ ലൈക്കുകളും നൂറുകണക്കിന്‌ അഭിപ്രായങ്ങളുമാണ്‌ ഓരോ ദിവസവും രേഖപ്പെടുന്നത്‌.

ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ്‌, ഹര്‍ഷ വര്‍ദ്ധന്‍, സ്മൃതി ഇറാനി, തുടങ്ങിയ മന്ത്രിമാരും പേജിനെ പിന്തുടരുന്നുണ്ട്‌. മന്ത്രാലയം ഓരോ ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ പേജുകളില്‍ പോസ്റ്റ്‌ ചെയ്യാറുണ്ട്‌. ധനകാര്യ മന്ത്രാലയത്തിന്റെ പേജിനും വിദേശകാര്യ മന്ത്രാലയത്തിന്റെ പേജിനും രണ്ട്‌ ലക്ഷം ലൈക്കുകളാണുള്ളത്‌. ആഭ്യന്തര മന്ത്രാലയത്തിന്‌ 2,090 ലൈക്കുകളും.

ഇ-ഗവേണന്‍സിന്‌ പുതിയ സാങ്കേതികവിദ്യകള്‍ അനിവാര്യമാണന്നും ജനങ്ങളുമായി നേരിട്ട്‌ ഇടപഴകാനുള്ള മാര്‍ഗ്ഗം സോഷ്യല്‍ മീഡിയകളാണെന്നും ഇതുവഴി പങ്കാളിത ഭരണ നടപ്പാക്കി ജനങ്ങളുടെ ദുരിതങ്ങള്‍ പരിഹാരം കാണാനാകുമെന്നും പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിന്‌ ജനങ്ങളുടെ പിന്തുണ നേടുന്നതിനായി നരേന്ദ്ര മോദിയും ബിജെപിയും ,സോഷ്യല്‍ നെറ്റ്‌ വര്‍ക്ക്‌ സൈറ്റുകളെ ഉപയോഗപ്പെടുത്തിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.