Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ്‌ കയ്യൊഴിഞ്ഞ ഖാദിയെ മോദി കരകയറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2014, 10:22 pm IST
inIndia

ന്യൂദല്‍ഹി: സര്‍വ്വോദയാശ്രം ചെയര്‍മാന്‍ മനോജ്ചതുര്‍വേദിയുടെ ഓഫീസിലെ ഫോണ്‍ ബെല്ലടിച്ചപ്പോള്‍ നിത്യേന തനിക്കു വരുന്ന ഫോണ്‍കോള്‍ ആകുമെന്നാണ്‌ അദ്ദേഹം പ്രതീക്ഷിച്ചത്‌. എന്നാല്‍ ദല്‍ഹിയിലെ സൗത്ത്‌ ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നായിരുന്നു ആ കോള്‍.

സന്ദേശം ഇത്രമാത്രം, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ മനോജുമായി കൂടിക്കാഴ്ച നടത്തണം. ആദ്യം ഞെട്ടലുളവാക്കിയെങ്കിലും കൂടിക്കാഴ്ചയുടെ ഉള്ളടക്കം അതിപ്രധാനമാണെന്ന്‌ മനോജിന്‌ മനസിലായി. അനുയോജ്യമായ സമയത്ത്‌ കൂടിക്കാഴ്ച നടത്താമെന്ന്‌ പറഞ്ഞാണ്‌ മോദി ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്‌.

തൊണ്ണൂറുകള്‍ക്കുശേഷം കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ ആരംഭിച്ച ചെറുകിട സ്ഥാപനങ്ങളിലൊന്നായിരുന്നു സര്‍വോദയ-ഖാദി പ്രസ്ഥാനം. എന്നാല്‍ ഇന്ന്‌ ഖാദി പ്രസ്ഥാനങ്ങള്‍ക്ക്‌ ആദ്യകാലത്തുണ്ടായിരുന്ന പ്രതാപമോ, പ്രൗഢിയോ ഇല്ല. രാജ്യത്തെ ചെറുകിട വ്യവസായങ്ങളെ പുരോഗതിയുടെ പാതയിലെത്തിക്കുക എന്ന ലക്ഷ്യം വെച്ചാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനപ്രവര്‍ത്തനങ്ങളെന്ന്‌ ഇവിടെ തെളിയിക്കുകയാണ്‌. ഖാദി പ്രസ്ഥാനങ്ങളുടെ പ്രതാപം വീണ്ടെടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ആരംഭിച്ചുവെന്നതിനുള്ള തെളിവാണ്‌ മനോജ്‌ ചതുര്‍വേദിക്ക്‌ ലഭിച്ച ഫോണ്‍കോള്‍. വെറുമൊരു കൂടിക്കാഴ്ചക്കുവേണ്ടിയല്ല, മറിച്ച്‌ അതിപ്രധാനമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി തന്നെയാണ്‌ അനുയോജ്യമായ ദിവസവും സമയം കണ്ടെത്തണമെന്ന്‌ മോദി പറഞ്ഞത്‌. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞശേഷം തൊട്ടടുത്ത ദിവസമാണ്‌ മോദിയുടെ ഫോണ്‍കോള്‍ വന്നത്‌. തകര്‍ച്ചയുടെ വഴിവക്കില്‍ നില്‍ക്കുന്ന ഖാദി പ്രസ്ഥാനത്തിന്റെ പുരോഗിക്കുവേണ്ടി സര്‍ക്കാര്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന്‌ മോദി സംഭാഷണത്തില്‍ പറഞ്ഞു.

ഖാദി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനായി പ്രശസ്തരായ ഫാഷന്‍ ഡിസൈനര്‍മാരെ ക്ഷണിക്കാനുള്ള ശ്രമമാണ്‌ ആദ്യം നടത്തുകയെന്നും സംഭാഷണത്തില്‍ സൂചിപ്പിച്ചു. സര്‍വ്വോദയയിലെ ഒരംഗത്തിന്‌ മാത്രമല്ല പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത ഫോള്‍ കോള്‍ ലഭിച്ചത്‌. പരമ്പരാഗത ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ വളര്‍ച്ചക്ക്‌ ചുക്കാന്‍ പിടിക്കുന്ന എല്ലാ വ്യക്തിത്വങ്ങള്‍ക്കും അദ്ദേഹത്തിന്റെ ഫോണ്‍ വിളി എത്തിയിരുന്നു.

രാജ്യത്തിന്റെ വളര്‍ച്ചയില്‍ ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക്‌ മുഖ്യ പങ്കുണ്ടെന്നും അതിന്റെ പുരോഗതിക്കായി കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുമെന്നും മോദി അടിവരയിടുന്നു. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്ന തരത്തില്‍ പുനരുദ്ധാരണപദ്ധതി ചെറുകിട വ്യവസായങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ മറ്റീവ്ക്കുമെന്നും മോദി വ്യക്തമാക്കുന്നു.

ചെറുകിട വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം 5000 സ്ഥാപനങ്ങളുടെയും അവിടെ ജോലി ചെയ്യുന്ന വ്യക്തികളുടെയും പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ്‌ തയ്യാറാക്കി കഴിഞ്ഞു. മന്ത്രാലയങ്ങള്‍ വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങള്‍ക്കു പുറമെ, രാജ്യത്തെ ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്താനും പ്രധാനമന്ത്രി തീരുമാനമെടുത്തിട്ടുണ്ട്‌.

എല്ലാ മേഖലയിലേയും മികച്ച പുരോഗതി, മോദിയുടെ കീഴിലുള്ള സര്‍ക്കാര്‍ ആഗ്രഹിക്കുന്നതും ഇതു തന്നെയാണ്‌. ഖാദി പ്രസ്ഥാനത്തിന്റെ തലവന്‍ മനോജിന്‌ ലഭിച്ച ഫോണ്‍കോള്‍ പോലെ, അത്ഭുതപ്പെടുത്തുന്ന നിരവധി ഫോണ്‍കോളുകള്‍ ഇനിയും പ്രധാനമന്ത്രിയുടെ ഓഫീസുകളില്‍ നിന്നും പലര്‍ക്കും ലഭിച്ചേക്കാം….

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.