Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിന്താരത്നം – ഗാത്രം തന്നെ ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2014, 09:19 pm IST
inSamskriti

ധാത്രീമണ്ഡലം തന്നിലുള്ളോരു പ്രതിമാദി-

ക്ഷേത്രങ്ങളെല്ലാമറിഞ്ഞീടുന്നു വഴിപോലെ

ക്ഷേത്രത്തിനുള്ളിലുണ്ടെന്നോര്‍ക്കുന്നീതന്നേരത്തു

ഗാത്രശുദ്ധിക്കു ജലം തന്നില്‍ സ്നാനവും ചെയ്തു

ക്ഷേത്രത്തില്‍ പുക്കു വലംവച്ചീടുന്നതു സദാ.

മൂര്‍ത്തിയേതെവിടെയെന്നാലതോര്‍ത്തറിയുന്നു

ശാസ്ത്രങ്ങള്‍ കണ്ടിട്ടോലോതരമായ്‌ ഭ്രമിക്കുന്നു

അപ്പോഴുമഭിമാനമുള്‍പ്പുവിലുണ്ടാകയാല്‍

ചിത്സ്വരൂപനെയറിയുന്നീല സുമംഗലേ!

രാഗാദിദോഷങ്ങളാലശുദ്ധി ഭവിച്ചൊരു

മാനസവചനദേഹങ്ങള്‍ക്കു ശുദ്ധ്യര്‍ത്ഥമായ്‌

തോയത്തില്‍ മുഴുകുന്ന മാനുഷ്യന്‍മാരെപ്പോലെ

മായാമോഹിതന്മാരില്ലാരുമെന്നറികെടോ

മാനസം പവിത്രമായീടണമെങ്കിലഭി-

മാനമെന്നുള്ളതില്ലാതാകണം മനസ്സിങ്കല്‍

ആശയം: ഈശ്വരനെത്തേടി തീര്‍ത്ഥാടനം നടത്തി ഭൂമിയിലുള്ള ക്ഷേത്രങ്ങളിലെല്ലാം ചുറ്റിക്കറങ്ങി അവിടത്തെ പ്രതിഷ്ഠ ഏതൊന്നൊക്കെ അറിയുന്നു. എന്നാല്‍ പ്രതിമകള്‍ ഏതെന്നറിയുന്നതല്ലാതെ തന്റെ ശരീരത്തിനുള്ളില്‍ തന്നെയിരിക്കുന്ന ആത്മാവിനെ അറിയുന്നില്ല. ഈശ്വര സര്‍വ്വഭൂതനാം ഹൃദ്ദേശേ അര്‍ജ്ജുന തിഷ്ഠതി എന്നാണ്‌ ഭഗവാന്‍ ഗീതയില്‍ പറഞ്ഞത്‌. അവനവന്റെ ഹൃദയമാകുന്ന ഈശ്വരനെത്തേടിയാണ്‌ എത്രയോ ദൂരങ്ങളിലൊക്കെപ്പോയി അവിടത്തെ ക്ഷേത്രത്തിലെ പ്രതിമ ഏതെന്നറിഞ്ഞിട്ടുവരുന്നത്‌ എന്നര്‍ത്ഥം. ഇദം ശരീരം കൗന്തേയ ക്ഷേത്ര മിത്യഭിധീയതേ എന്ന്‌ ഭഗവാന്‍ പറഞ്ഞത്‌ ഓര്‍ക്കുക. ഈ ഗാത്രം തന്നെ ക്ഷേത്രം. ഭഗവാന്‍ ക്ഷേത്രജ്ഞനായി ഉള്ളില്‍ കുടികൊള്ളുന്നു. അപ്പോള്‍ ഈശ്വരനെ എവിടെയാണ്‌ അന്വേഷിക്കേണ്ടത്‌?

വളരെദൂരം സഞ്ചരിച്ച്‌ ശരീരശുദ്ധിക്കായി കുളികഴിച്ച്‌ ക്ഷേത്രത്തില്‍ പ്രവേശിച്ച്‌ എപ്പോഴും വലം വയ്‌ക്കുന്നു. അവിടത്തെ പ്രതിഷ്ഠാമൂര്‍ത്തി ഏതെന്നു മനസ്സിലാക്കി സ്തുതിക്കുന്നു. മന്ത്രശാസ്ത്രവും തന്ത്രശാസ്ത്രവും പഠിച്ച്‌ ഓരോ പ്രകാരത്തില്‍ ഭ്രമിക്കുന്നു.

ഹേ സുമംഗലേ, അപ്പോഴും ഉള്ളില്‍ ശരീരാഭിമാനം ഉണ്ടായിരിക്കുന്നതു നിമിത്തം അവിടെയിരിക്കുന്ന പരമാത്മാവിനെ അറിയുന്നില്ല. രാഗം, ദ്വേഷം തുടങ്ങിയ മാലിന്യങ്ങളാല്‍ അശുദ്ധി ഭവിച്ച മനസ്സിനും വാക്കിനും ശരീരത്തിനും ശുദ്ധിവരുത്താനായി വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്ന മനുഷ്യരെപ്പോലെ മായാമോഹിതന്മാരായ മനുഷ്യര്‍ വേറെയില്ല.

തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛന്‍

വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.