Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 526-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2014, 09:11 pm IST
inSamskriti

ഭേദബുദ്ധിര്‍വിലീനാര്‍ത്ഥ ഭേദ ഏവാവശിഷ്യതേ

ശുദ്ധമേകമനാദ്യന്തം തദ്ബ്രഹ്മേദി വിദുര്‍ബുധാ:

വസിഷ്ഠന്‍ തുടര്‍ന്നു: വിഷയവസ്തുക്കളുടെ അസ്തിത്വത്തെപ്പറ്റി ധാരണകള്‍ ഒന്നുമില്ലാതെ അവനവന്റെ ആത്മാവില്‍ അഭിരമിക്കുന്ന പരമോന്നതമായ അവസ്ഥയാണിത്‌. എല്ലാ വിഭജനചിന്തകളും ഇല്ലാതാവുമ്പോള്‍ അവിഭാജ്യമായ ഒന്നു മാത്രം അവശേഷിക്കുന്നു. അത്‌ നിര്‍മ്മലവും ആദിയന്തങ്ങള്‍ ഇല്ലാത്തതുമാണ്‌. ബ്രഹ്മം എന്നാണതറിയപ്പെടുന്നത്‌. സമ്പത്ത്‌, ഭാര്യ, വിഷയവസ്തുക്കള്‍, എന്നിവയിലുള്ള ആസക്തികള്‍ എല്ലാമുപേക്ഷിച്ചിരിക്കുന്നവന്‍ പരമാത്മാവില്‍ പ്രശാന്തിയടയുന്നു. ഒടുവില്‍ മനസ്സും അനന്തമായ അവബോധവും തമ്മിലുള്ള അന്തരം കൂടി ഇല്ലാതെയാകുമ്പോള്‍ എല്ലാമെല്ലാം നിശ്ശൂന്യതയില്‍ വിലയിക്കുന്നു.അതുകഴിഞ്ഞാല്‍ കല്ലില്‍ ഇനിയും കൊത്തിയെടുത്തിട്ടില്ലാത്ത ശില്‍പമെന്നപോലെ സാധകന്‍ പരംപൊരുളില്‍ നിലകൊള്ളുന്നു. അജ്ഞാനിക്ക്‌ ധ്യാനനിരതനാവാന്‍ കഴിയില്ല. അതയാള്‍ക്ക്‌ ഹിതകരവുമല്ല.

എന്നാല്‍ പ്രബുദ്ധനാകട്ടെ അയാള്‍ ആത്മാവില്‍ ദൃഢചിത്തനാണ്‌. പ്രബുദ്ധന്‌ പ്രതീതികളുടെ ഉറവിടമായ വസ്തുക്കളില്‍ അശേഷം താല്‍പ്പര്യമില്ല. അജ്ഞാനിയ്‌ക്ക്‌ നേരെ തിരിച്ചാണ്‌.വസ്തുവിനെക്കുറിച്ചുള്ള അവബോധം ശുദ്ധമായ ബോധമാണെന്നുള്ള തിരിച്ചറിവ്‌ ശാശ്വതമായ ?സമാധാന? എന്ന സമതാവസ്ഥയാണ്‌. വിഷയവസ്തുവും വിഷയിയും ഒന്നാവുന്ന അവസ്ഥയാണ്‌ സാമധാന എന്ന അവസ്ഥ. ആത്മാവിലധിവസിക്കുക എന്നാല്‍ വിഷയവസ്തുക്കളില്‍ താല്‍പ്പര്യമില്ലാതിരിക്കുക എന്നര്‍ത്ഥം. എന്നാല്‍ അജ്ഞാനം ആത്മാവിന്റെ വസ്തുവിഷയങ്ങളിലേയ്‌ക്കുള്ള ആകര്‍ഷണമാണ്‌. അത്തരം ചലനം അജ്ഞാനിയ്‌ക്കുള്ളിലാണ്‌ ഉണ്ടാവുക. അമൃത്‌ നുണഞ്ഞ ഒരുവന്‌ കയ്‌പുകഷായം എങ്ങിനെ ഹിതകരമാവും?

ജ്ഞാനിയ്‌ക്ക്‌ ധ്യാനസപര്യ നൈസര്‍ഗ്ഗികമാണ്‌. അനായാസമാണ്‌. ആസക്തികള്‍ ഇല്ലാതിരിക്കുമ്പോള്‍ ആത്മാവ്‌ ഒരിക്കലും നഷ്ടമാവുന്നില്ല. അല്ലെങ്കില്‍ മനസ്സ്‌ വിശ്വം മുഴുവന്‍ നിറഞ്ഞു വികസ്വരമാവുമ്പോഴും ആത്മാവ്‌ നഷ്ടമാവുന്നില്ല. ആത്മജ്ഞാനം ഉണരുന്നതുവരെ സമാധി അവസ്ഥയ്‌ക്കായി സാധകന്‍ പരിശ്രമിക്കുകതന്നെ വേണം. സമാധിതലത്തില്‍ നില്‍ക്കുന്നവന്‍ മനുഷ്യരൂപത്തിലുള്ള ബ്രഹ്മം തന്നെയാണ്‌. അയാള്‍ക്ക്‌ നമോവാകം. വസ്തുവിഷയങ്ങളില്‍ ആഭിമുഖ്യമില്ലാത്തപ്പോള്‍ ദേവന്മാര്‍ക്കുപോലും ഒരുവന്റെ ധ്യാനത്തെ തടസ്സപ്പെടുത്താന്‍ കഴിയില്ല. അതിനാല്‍ സാധകന്‍ ?വജ്രധ്യാനം? എന്ന ദൃഢതയില്‍ എത്തിച്ചേരണം. അതിലേയ്‌ക്കുള്ള വഴികള്‍ ശാസ്ത്രപഠനം, സത്സംഗം, ധ്യാനം എന്നിവയാണ്‌. പകുതി പാകംവന്ന അറിവ്‌ അജ്ഞാനത്തെ അകറ്റുകയില്ല. അഗ്നിയുടെ ചിത്രത്തിനടുത്തിരുന്നാല്‍ തണുപ്പാറുകയില്ല. അജ്ഞാനിക്ക്‌ ലോകം ഭൗതികമായ ഉണ്മയാണ്‌. എന്നാല്‍ ജ്ഞാനിക്ക്‌ അത്‌ ബോധമാണ്‌. ജ്ഞാനിയെസംബന്ധിച്ചിടത്തോളം അഹംകാരവും ലോകവും ഉണ്മകളല്ല. വിശ്വത്തെക്കുറിച്ച്‌ അയാളുടെ വിവരണം അത്യന്തം മാസ്മരികമാണ്‌. എന്നാല്‍ അജ്ഞാനിക്കോ, അയാളുടെ നോട്ടത്തില്‍ ലോകം വെറും കല്ലും മണ്ണും മരവും നിറഞ്ഞതാണ്‌. പ്രബുദ്ധന്‍ ലോകത്തെ ആത്മാവായി ദര്‍ശിക്കുന്നു. അജ്ഞാനിക്കാ ദര്‍ശനമില്ല. അയാള്‍ അന്തമില്ലാത്ത വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുന്നു. എന്നാല്‍ ജ്ഞാനി എല്ലാവര്‍ക്കും സുഹൃത്താണ്‌. ജ്ഞാനിക്ക്‌ തുരീയം എന്ന സമാധി തലം അവസ്ഥാത്രയങ്ങളിലെല്ലാം സഹജമായും ഉള്ളതാണ്‌. മനസ്സെന്നാല്‍ ഉപാധികളാണ്‌. അന്വേഷണത്തില്‍ ഇല്ലാതെയാവുന്ന ഉപാധികള്‍.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.