Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 523-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2014, 07:42 pm IST
inSamskriti

സമാധിബീജം സംസാരനിര്‍വേദ: പതതി സ്വയം

ചിത്തഭൂം വിവിക്തായാം വിവേകിജനകാനനേ

വസിഷ്ഠന്‍ തുടര്‍ന്നു: ഇനി ഞാന്‍ സമാധാനം എന്ന ഒരു വൃക്ഷത്തിന്റെ കഥ പറയാം. അത്‌ വളരുന്നത്‌ വിജ്ഞാനിയായ ഒരുവന്റെ ഹൃദയത്തിലാണ്‌. അതിന്റെ വിത്ത്‌ സംസാരലോകത്തോടുള്ള വിമുഖതയാണ്‌. ആ താല്‍പ്പര്യക്കുറവുണ്ടാകുന്നത്‌ ഒരുപക്ഷെ സ്വാഭാവികമായി ആവാം അല്ലെങ്കില്‍ ദുഖാനുഭവങ്ങള്‍ അയാളെ അതിലേയ്‌ക്ക്‌ നയിച്ചതും ആവാം. മനസ്സ്‌ ഒരു വിളഭൂമിയാണ്‌. ഉചിതമായ കര്‍മ്മങ്ങള്‍കൊണ്ട്‌ ഉഴുതു പാകംവരുത്തി സദ്ഭാവം കൊണ്ട്‌ രാത്രിയും പകലും വെള്ളമൊഴിച്ച്‌ പ്രാണായാമം കൊണ്ട്‌ പരിപോഷിപ്പിച്ച്‌ ഈ ചെടിയെ നമുക്ക്‌ വളര്‍ത്താം. സാധകന്‍ വിവേകമെന്ന കാട്ടില്‍ ഏകാകിയായി ഇരിക്കുമ്പോള്‍ മനസ്സെന്നറിയപ്പെടുന്ന വിളനിലത്ത്‌ സമാധിയെന്ന വിത്ത്‌ (ലോകനിരാസം) സ്വയം വന്നു പതിക്കുന്നു. ഈ ധ്യാനബീജത്തെ സാധകന്‍ ബുദ്ധികൂര്‍മ്മതയോടെ നനച്ച്‌ പരിപോഷിപ്പിക്കേണ്ടതാണ്‌.

നിര്‍മ്മലരും ജ്ഞാനികളുമായ അഭ്യുദയകാംക്ഷികളുമായുള്ള സത്സംഗം ഇതിനനിവാര്യമാണ്‌. ശാസ്ത്ര പഠനത്തെ ശ്രവണമനനനിധിധ്യാസന സാധനകളിലൂടെ പക്വമാക്കി ഈ ധ്യാനബീജത്തെ നനച്ചു വളര്‍ത്തുമ്പോള്‍ ഉള്ളില്‍ നിറയുന്ന നിശ്ശൂന്യതയില്‍ അമൃതസമാനമായ ശുദ്ധജ്ഞാനം നിറയും. മനസ്സാകുന്ന പാടത്ത്‌ സമാധിയെന്ന ധ്യാനബീജം വന്നു വീഴുന്നത്‌ തിരിച്ചറിയുന്ന സാധകന്‍ അതിനെ തപശ്ചര്യകള്‍ കൊണ്ടും ദാനധര്‍മ്മാദികള്‍ കൊണ്ടും വളര്‍ത്തിയെടുക്കണം. ആ വിത്തിന്‌ മുളപൊട്ടുമ്പോള്‍ ഏറെ ജഗരൂകനായി സംതൃപ്തി, പ്രശാന്തി എന്നീ ഭാവങ്ങള്‍കൊണ്ട്‌ അതിനെ പരിരക്ഷിക്കണം. ആശകളും, കുടുംബാസക്തികളും കാമക്രോധലോഭാദികളുമാകുന്ന പക്ഷികള്‍ വന്നു കൊത്തിക്കൊണ്ടു പോകാതെ ആ വിത്തിനെ സംതൃപ്തിയാല്‍ സംരക്ഷിക്കുകയും വേണം. ഉചിതവും പ്രേമപൂര്‍വ്വവുമായ, കര്‍മ്മങ്ങളാകുന്ന ചൂലുകൊണ്ട്‌ രാജസീകമായ പൊടിപടലങ്ങളെ അടിച്ചുമാറ്റി താമസീകഭാവങ്ങളുടെ ആന്ധ്യത്തെ ശരിയായ അറിവിന്റെ വെളിച്ചത്തില്‍ അകറ്റണം. സമ്പത്തിനെപ്പറ്റിയുള്ള അഹംഭാവം ആ ചെടിയെ തകര്‍ക്കുന്ന ഇടിമിന്നലാണ്‌; സുഖാസക്തികള്‍ മനസ്സെന്ന പാടത്ത്‌ പെയ്തു നാശം വിതയ്‌ക്കുന്ന പേമാരിയാണ്‌. ഔദാര്യം, ദയ, ജപം, തപസ്സ്‌, ആത്മനിയന്ത്രണം, ഓങ്കാരധ്യാനം മുതലായ കുന്തങ്ങള്‍ കൊണ്ട്‌ എല്ലാ പ്രതിബന്ധങ്ങളെയും തടയാം. അങ്ങിനെ പരിരക്ഷിക്കപ്പെടുന്ന വിത്ത്‌ ജ്ഞാനമായി വളരും. അങ്ങിനെ മനസ്സെന്ന പാടം മുഴുവന്‍ ഈ ചെടിയുടെ പ്രഭാവത്തില്‍ പ്രശോഭനമാവും.

ഈ വിത്ത്‌ മുളപൊട്ടി രണ്ടിലകള്‍ ഉണ്ടാവുന്നു. ഒന്ന്‌ ശാസ്ത്രപഠനം; മറ്റേത്‌ സത്സംഗം. താമസംവിനാ ആ ചെടിയ്‌ക്ക്‌ സംതൃപ്തിയെന്ന മരത്തൊലിയും അനാസക്തിയെന്ന മജ്ജയും ഉണ്ടാവും. വേദശാസ്ത്രങ്ങളുടെ മഴകൊണ്ടത്‌ തളിര്‍ത്തു വലുതായൊരു വന്മരമാവുന്നു. അപ്പോള്‍ അതിനെ എളുപ്പത്തില്‍ രാഗദ്വേഷങ്ങളാകുന്ന കുരങ്ങന്മാര്‍ക്ക്‌ ഉലയ്‌ക്കാനാവില്ല. അതിലെ നീണ്ടു വളര്‍ന്ന ശാഖകളായി ശുദ്ധജ്ഞാനം എല്ലാടവും പടര്‍ന്നു പന്തലിക്കുന്നു.

ധ്യാനത്തില്‍ അഭിരമിക്കുന്ന സാധകന്റെയുള്ളില്‍ ഉദിക്കുന്ന കൃത്യതയുള്ള കാഴ്ചപ്പാട്‌, സത്യം, ധൈര്യം, കാര്‍മേഘം മൂടാത്ത അറിവ്‌, സമത, പ്രശാന്തി, ഷൃദം, ദയ, പ്രശസ്തി എന്നിവ ആ വൃക്ഷത്തിന്റെ ഉപശാഖകളത്രേ.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.