Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 227

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2014, 07:11 pm IST
in Samskriti

ശ്ലോകം.99 തത്ത്വാതീതസ്തത്തമൂര്‍തിഃ തത്ത്വചിന്താപ്രചോദകഃ

ദക്ഷോ ദാതാ ദയാമൂര്‍തിഃ ദാശാര്‍ഹോ ദീര്‍ഘലോചനഃ

457. തത്ത്വാതീത ഃ – തത്ത്വങ്ങള്‍ക്ക്‌ അതീതനായവന്‍. തത്ത്വം എന്ന പദം ഇവിടെ സാങ്കേതികപദമായാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ആദ്ധ്യാത്മികചര്‍ച്ചയില്‍ ഈ പദം ആവര്‍ത്തിച്ചുവരും. “പ്രപഞ്ചത്തിന്റെ ഉത്പത്തി, സ്ഥിതി, നാശം എന്നിവയ്‌ക്ക്‌ ആധാരമായി കരുതപ്പെടുന്ന സത്യം” എന്നു തത്ത്വത്തെ നിര്‍വചിക്കാം. ഈ സത്യം കണ്ടെത്താന്‍ ആചാര്യന്മാര്‍ നടത്തിയ അന്വേഷണങ്ങളുടെ ഫലമായി പല ദര്‍ശനങ്ങളുണ്ടായി. അവയില്‍ മനസ്സിലാക്കാന്‍ എളുപ്പമുള്ള ഒരു ദര്‍ശനമാണ്‌ സാംഖ്യം. മനുഷ്യന്റെ ശരീരത്തെയും അതിന്റെ അനുഭവങ്ങളില്‍നിന്നു വികാരവും വിജ്ഞാനവും തേടുന്ന മനസ്സിനെയും ബുദ്ധിയെയും ഉപാധികളാക്കിക്കൊണ്ട്‌ പ്രപഞ്ചത്തെയും അതിനു കാരണമായ ചൈതന്യത്തെയും അളന്നറിയാന്‍ ശ്രമിക്കുന്ന ദര്‍ശനമാണ്‌ സാംഖ്യം. ജഗത്തിനു കാരണമായ മുലതത്ത്വത്തെ തിരിച്ചറിയാന്‍ ഉപയോഗിക്കാവുന്ന ഉപാധികളെ തത്ത്വം എന്ന പദംകൊണ്ട്‌ സാംഖ്യദര്‍ശനം നിര്‍ദ്ദേശിക്കുന്നു. നേന്ദ്രിയങ്ങള്‍, കര്‍മ്മേന്ദ്രിയങ്ങള്‍, മനസ്സ്‌ എന്നിവ ചേര്‍ന്ന്‌ ഏകാദശതത്ത്വങ്ങള്‍ ഇവയോട്‌ പഞ്ചവായുക്കളും ഷഡാധാരങ്ങളും ചേര്‍ന്ന്‌ മുപ്പത്തിയാറുതത്ത്വങ്ങള്‍. ഇങ്ങനെ ക്രമമായി വികസിച്ച്‌ തൊണ്ണൂറ്റാറു തത്ത്വങ്ങള്‍വരെ സാംഖ്യദര്‍ശനം എണ്ണിപ്പറയുന്നു. തത്ത്വസംഖ്യ ഇനിയും കൂട്ടാം.

ഈ എണ്ണിപ്പറയല്‍ ഗുരുവായൂരപ്പനെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ല. ഭഗവാന്‍ ഈ തത്ത്വങ്ങള്‍ക്ക്‌ അതീതനാണ്‌. ഭഗവാന്റെ അനന്തവിഭൂതികളില്‍ ചിലതൊക്കെ തിരിച്ചറിയാന്‍ സാംഖ്യദര്‍ശനം സഹായമായേയ്‌ക്കാമെന്നേ പറയാനാകൂ.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

India

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

പുതിയ വാര്‍ത്തകള്‍

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.