Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആസൂത്രണ കമ്മീഷന്‍ വേണ്ടെന്ന്‌ വച്ചേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2014, 09:04 pm IST
inIndia

ന്യൂദല്‍ഹി: തീരുമാനങ്ങള്‍ എടുക്കുന്നതിലും അവ നടപ്പാക്കുന്നതിലുമൊക്കെ താമസമുണ്ടാക്കുന്ന ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിട്ടേക്കും.കുറഞ്ഞ പക്ഷം കമ്മീഷെ‍ന്‍റ അധികാരം വെട്ടിച്ചുരുക്കുകയെങ്കിലും ചെയ്യുമെന്നാണ്‌ സൂചന. പല പദ്ധതികളും താമസിക്കാന്‍ കാരണം ആസൂത്രണ കമ്മീഷനാണ്‌. പഴയ ലൈന്‍സ്‌ രാജ്‌ കാലത്തെ സൃഷ്ടിയാണ്‌ പ്ലാനിംഗ്‌ കമ്മീഷന്‍.

കമ്മീഷന്‍ അംഗങ്ങള്‍ക്കും കുറേ ഉദ്യോഗസ്ഥര്‍ക്കുമാണ്‌ ഇതിെ‍ന്‍റ പ്രയോജനം. സ്വാതന്ത്യാനന്തര കാലത്ത്‌ ഇന്ത്യയുടെ സമ്പദ്‌ വ്യവസ്ഥയ്‌ക്ക്‌ പുതിയ ദിശ നല്‍കാനും സ്വകാര്യ നിക്ഷേപം പ്രോല്‍സാഹിപ്പിക്കാനും ഇത്തരമൊരു കമ്മീഷന്‍ വേണ്ടിയിരുന്നു. എന്നാല്‍ ഇന്ന്‌ അതിെ‍ന്‍റ ആവശ്യകത തീരെച്ചുരുങ്ങി. നേതാക്കള്‍ക്ക്‌ ഒരു ലാവണം ഒപ്പിച്ചുനല്‍കാനുള്ള കമ്മീഷന്‍ മാത്രമാണിപ്പോള്‍ ഇത്‌.

ഇന്നത്തെ തുറന്ന സാമ്പത്തിക വ്യവസ്ഥയില്‍ ആസൂത്രണ കമ്മീഷെ‍ന്‍റ പങ്ക്‌ എന്താണെന്ന്‌ വീണ്ടും നിര്‍വ്വചിക്കണമെന്നാണ്‌ വിടവാങ്ങല്‍ പ്രസംഗത്തില്‍ മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ പോലും പറഞ്ഞത്‌.കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ മൊണ്ടേക്‌ സിംഗ്‌ ആലുവാലിയ, യുപിഎ ഭരണം വിട്ടതോടെ മെയ്‌ 17ന്‌ സ്ഥാനമൊഴിഞ്ഞിരുന്നു.( അതാണ്‌ മര്യാദ, ഗവര്‍ണ്ണമാര്‍ അധികാരത്തില്‍ തൂങ്ങിപ്പിടിച്ച്‌ കിടക്കുന്നത്‌ കാണാം.) പകരം ആരെയും മോദി സര്‍ക്കാര്‍ നിയമിച്ചിട്ടില്ല. കാരണം മറ്റൊന്നുമല്ല, അതിനത്ര തിരക്കില്ല. വലിയ ആവശ്യമുള്ള കാര്യവുമല്ല. എന്നാല്‍ പിന്നെയെന്തിനാണ്‌ അത്തരമൊരു നോക്കുകുത്തിയെ തീറ്റിപ്പോടുന്നതെന്ന സ്വാഭാവിക ചോദ്യം ഉടലെടുത്തിട്ടുണ്ട്‌.കാബിനറ്റ്‌ മന്ത്രിമാരുടെ പദവിയും ശമ്പളവും മറ്റാനുകൂല്യങ്ങളുമുളള പദവിയാണിത്‌. അംഗങ്ങള്‍ക്ക്‌ കേന്ദ്ര സഹമന്ത്രിമാരുടെ പദവിയാണ്‌. ഉദ്യോഗസ്ഥര്‍ക്കും ഇത്‌ വിശ്രമത്തിനുള്ള താളമാണ്‌. ശമ്പളം, സൗകര്യങ്ങള്‍… ജോലിയൊന്നും ഇല്ല താനും.

തീരുമാനങ്ങള്‍ എടുക്കുന്നതിലടക്കം പലപ്പോഴും കമ്മീഷെ‍ന്‍റ ഉപദേശം തേടാറുണ്ടെങ്കിലും ഇത്‌ തീരുമാനങ്ങള്‍ വൈകാന്‍ അല്ലാതെ മറ്റൊന്നിനും ഉപകരിക്കുന്നില്ല.മാത്രമല്ല തങ്ങള്‍ക്ക്‌ പലകാര്യങ്ങളും ചെയ്യാനുണ്ടെന്ന മട്ടില്‍ സകല കാര്യങ്ങളിലും കമ്മീഷന്‍ തലയിടുകയും ചെയ്യും. ഇതുമൂലവും പല പ്രവര്‍ത്തനങ്ങളും വൈകുകയാണ്‌. ഇത്തരമൊരു കമ്മീഷന്‍ നിരര്‍ഥകമാണെന്ന സൂചനയാണ്‌ ധനസഹമന്ത്രി റാവു ഇന്ദര്‍ജിത്ത്‌ സിംഗ്‌ നല്‍കുന്നതും.

പ്രതിമാസം 26 രൂപ വരുമാനമുള്ളയാളെ പണക്കാരനായി പരിഗണിക്കുന്ന ആസൂത്രണ കമ്മീഷന്‍ എന്തിനാണെന്നാണ്‌ ബിജെപി വക്താവ്‌ ഷാനവാസ്‌ ഹുസൈന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്‌. കമ്മീഷന്‍ തുടരണമോയെന്ന കാര്യത്തില്‍ ഉടന്‍ തീരുമാമെടുക്കുമെന്നും ഹുസൈന്‍ പറഞ്ഞു. പദ്ധതികള്‍ തയ്യാറാക്കുന്നതിലും അവ നടപ്പാക്കുന്നതിലും മന്ത്രാലയങ്ങള്‍ക്കുള്ള തടസം ആസൂത്രണ കമ്മീഷനാണെന്നാണ്‌ ബിജെപിയുടേയും സര്‍ക്കാരിെ‍ന്‍റയും നിലപാട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.