Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗ്രീന്‍പീസിന്‌ വിദേശ ഫണ്ട്‌ സ്വീകരിക്കാനുള്ള അനുമതി റദ്ദാക്കാന്‍ ഐബി ശുപാര്‍ശ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2014, 08:54 pm IST
inIndia

ന്യൂദല്‍ഹി: സര്‍ക്കാരിതര സംഘടനയായ “ഗ്രീന്‍പീസിനെതിരെ’ കടുത്ത നടപടിക്കൊരുങ്ങുന്നു. വിദേശ ഫണ്ടുകള്‍ സ്വീകരിക്കാനുള്ള സംഘടനയുടെ അനുമതി റദ്ദാക്കിക്കൊണ്ടുള്ള നടപടിക്കാണ്‌ ഐബി ശുപാര്‍ശ ചെയ്തിരിക്കുന്നത്‌.

പ്രധാനമന്ത്രിയുടെ ഓഫീസിനും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനും ഇതുസംബന്ധിച്ച്‌ ഐബി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു കഴിഞ്ഞു. വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നതടക്കം സംഘടനയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതി നല്‍കുന്നത്‌ സംബന്ധിച്ച്‌ പുന:പരിശോധന നടത്തണമെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

കല്‍ക്കരി ഖാനികള്‍, വൈദ്യുത പദ്ധതികള്‍, ആണവ പദ്ധതികള്‍ എന്നിവയ്‌ക്കെതിരെ പ്രചാരണം നടത്തുന്ന എന്‍ജിഒകളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്ന 12 വിദേശ പൗരന്മാരെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കല്‍ക്കരി ഖാനികള്‍, ആണവപദ്ധതികള്‍ എന്നിവ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച്‌ പ്രചാരണം നടത്തുന്ന ആഗോള സംഘടനയാണ്‌ ഗ്രീന്‍പീസ്‌. പരിസ്ഥിതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്ന്‌ അവകാശപ്പെടുമ്പോഴും ഇതിന്റെ മറവില്‍ രാജ്യത്ത്‌ മനപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സംഘടന ശ്രമിക്കുകയാണെന്ന്‌ ഐബി ചൂണ്ടിക്കാട്ടുന്നു.
വിദേശത്തുനിന്നും വന്‍തോതില്‍ ഫണ്ടുകള്‍ വാങ്ങുന്നത്‌ ഭാവിയില്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയ്‌ക്ക്‌ ഭീഷണിയാകുമെന്ന്‌ നേരത്തെ തന്നെ ഐബി മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്‌ ധനമന്ത്രാലയത്തിനും ബന്ധപ്പെട്ട മറ്റ്‌ മന്ത്രിമാര്‍ക്കും ഐബി സമര്‍പ്പിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ മഹാന്‍ കല്‍ക്കരി ഖാനിക്കെതിരെ ഗ്രീന്‍പീസ്‌ പ്രവര്‍ത്തക പ്രിയ പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ പ്രക്ഷോഭത്തെയും ഐബി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രക്ഷോഭങ്ങളെ ജാഗ്രതയോടെ കാണണമെന്നും ഐബി മുന്നറിയിപ്പ്‌ നല്‍കുന്നു.

അതേസമയം, സംഘടനയ്‌ക്കെതിരായ ഐബി റിപ്പോര്‍ട്ട്‌ ശരിയല്ലെന്നാണ്‌ ഗ്രീന്‍പീസ്‌ വക്താവ്‌ ഭാരതി സിന്‍ഹ പറയുന്നത്‌. എന്തുകൊണ്ടാണ്‌ സംഘടനയ്‌ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ വരുന്നതെന്ന്‌ അറിയില്ല. സര്‍ക്കാര്‍ ഉന്നയിക്കുന്ന ഏതു ചോദ്യത്തിനും വിശദീകരണം നല്‍കാന്‍ തങ്ങള്‍ തയ്യാറാണ്‌. രാജ്യത്തെ എല്ലാ നിയമങ്ങളും പാലിച്ചാണ്‌ സംഘടന മുന്നോട്ടുപോകുന്നത്‌. സുതാര്യമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സംഘടനയുടെ എല്ലാ വാര്‍ഷിക റിപ്പോര്‍ട്ടുകളും വെബ്സൈറ്റില്‍ ലഭ്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.