Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ശങ്കരാചാര്യരും മൂകാംബികയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2014, 08:42 pm IST
inSamskriti

കോലമഹര്‍ഷിയുടെ കാലത്തിനുശേഷം പല യുഗങ്ങളും കടന്നുപോയി. കലിയുഗത്തിന്റെ തീക്ഷ്ണതയില്‍ ഈ സ്ഥലവും ഇവിടെ ആവിര്‍ഭവിച്ച ഈശ്വരചൈതന്യവും തമസ്സിന്റെ ആവരണത്തില്‍ മറഞ്ഞുകിടന്നു. പിന്നീട്‌ കേരളത്തില്‍ ജനിച്ച ശ്രീശങ്കരാചാര്യര്‍ ഭാരതം മുഴുവന്‍ സഞ്ചരിച്ച്‌ വരവെ ഈ സ്ഥലത്തും എത്തിപ്പെട്ടു. ഇവിടെ ആത്മജ്യോതിസ്സിന്റെ സാന്നിദ്ധ്യം ആചാര്യ സ്വാമികള്‍ക്ക്‌ അനുധ്യാനത്തില്‍ ബോധ്യമായി. അതിന്റെ യാഥാര്‍ത്ഥ്യം കണ്ടെത്താനായി അദ്ദേഹം കുടജാദ്രി എന്നറിയപ്പെടുന്ന മലയുടെ മുകളില്‍ ധ്യാന നിമഗ്നനായി തപസ്സാരംഭിച്ചു. ധ്യാനനിമഗ്നനായ ശങ്കരാചാര്യരുടെ അന്തര്‍ ദൃഷ്ടിയില്‍ ഇവിടെ സാന്നിദ്ധ്യം വഹിക്കുന്ന മൂലപ്രകൃതിയായ ആദി ശക്തിയുടെ സാന്നിദ്ധ്യം തെളിഞ്ഞുവന്നു. തന്റെ തപസ്സ്‌ പൂര്‍ത്തീകരിച്ച്‌ കുടജാദ്രിമലയില്‍നിന്നും തിരിച്ച്‌ യാത്രയായി. അങ്ങനെ മൂകാംബിക ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ ജ്യോതിര്‍ലിംഗം അദ്ദേഹം ദര്‍ശിക്കുകയും അതില്‍ ആദിമൂല ശക്തിയുടെ സാന്നിദ്ധ്യം പ്രകടമാവുകയും ചെയ്തു. ആ ശക്തി ഈ സ്ഥല ത്തിന്റെ പൂര്‍വകാല മഹിമകള്‍ ശങ്കരന്‌ ഉണര്‍ത്തികൊടുക്കുകയും ഈ കേന്ദ്രത്തില്‍ വന്ന്‌ തന്നെ ആശ്രയിക്കുന്ന ഭക്തന്‍മാര്‍ക്ക്‌ താന്‍ അഭയം നല്‍കി രക്ഷിച്ചുകൊള്ളാമെന്നും ഈ കേന്ദ്രം ശക്തിയുടെയും ജ്ഞാനത്തിന്റെയും ഊര്‍ജ്ജകേന്ദ്രമായിതീരുമെന്നും അരുളിചെയ്തു. അവിടുത്തെ പ്രേരണയാല്‍ ശങ്കരാചാര്യര്‍ ഈ കേന്ദ്രത്തില്‍ ആ ശക്തിയെ ആരാധിക്കാനുള്ള സമ്പ്രദായങ്ങളും പൂജാമാര്‍ഗങ്ങളും നിര്‍ദ്ദേശിച്ചു. അപ്രകാരമാണ്‌ മൂകാംബികാക്ഷേത്രത്തിന്റെ ഇന്നത്തെ നിലയിലുള്ള ആവിര്‍ഭാവത്തിന്‌ തുടക്കം കുറിക്കുന്നത്‌.

-തഥാതന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.