Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 222

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2014, 07:27 pm IST
in Samskriti

448. ജയന്തഃ – ജയിക്കുന്നവന്‍, ജയിപ്പിക്കുന്നവന്‍ ഗുരുവായൂരപ്പന്‍ അപരാജിതനാണ്‌. ആര്‍ക്കും ഭഗവാനെ തോല്‍പ്പിക്കാനാവില്ല. ഭക്തരുടെ നേര്‍ക്കുള്ള വാത്സല്യം കൊണ്ട്‌ ചിലപ്പോള്‍ തോറ്റതായി അഭിനയിക്കും. തന്റെ ഭക്തര്‍ തോല്‍ക്കാതെ എപ്പോഴും ഭഗവാന്‍ ശ്രദ്ധിക്കും. കുരുക്ഷേത്രത്തില്‍ നടന്ന കൗരവപാണ്ഡവയുദ്ധത്തില്‍ താന്‍ ആയുധം തൊടുകയില്ല എന്ന്‌ ഭഗവാന്‍ പ്രതിജ്ഞ എടുത്തിരുന്നു. ഇതറിഞ്ഞ ഭീഷ്മപിതാമഹന്‍ ഭഗവാനെക്കൊണ്ട്‌ ആയുധം എടുപ്പിക്കും എന്ന്‌ പ്രതിജ്ഞ ചെയ്തു. യുദ്ധഭൂമിയില്‍ ഭീഷ്മരെ കൊല്ലാനെന്ന മട്ടില്‍ ആയുധമേന്തി ഭഗവാന്‍ ഓടിയടുക്കുന്നുണ്ട്‌. തന്റെ ശപഥം പരാജയപ്പെട്ടാലും തന്റെ ഭക്തന്റെ ശപഥം നിറവേറണമെന്ന കാരുണ്യമാണ്‌ ഭഗവാനെ അതിനു പ്രേരിപ്പിച്ചത്‌.

ജയന്തഃ എന്ന പദത്തിന്‌ ശിവന്‍, സ്കന്ദന്‍, ചന്ദ്രന്‍ എന്നീ അര്‍ത്ഥങ്ങളുമുണ്ട്‌. ഈ ദേവന്മാരെല്ലാം ഗുരുവായൂരപ്പന്റെ മൂര്‍ത്തിഭേദങ്ങളാണ്‌. ലോകസംഗ്രഹത്തിനായി ഭഗവാന്‍ സ്വീകരിച്ച രൂപങ്ങള്‍.

449. വിജയഃ – വിശേഷണം ജയിക്കുന്നവന്‍.ജയഃ ജയന്തുഃ എന്ന രണ്ടു നാമങ്ങളുടെയും അര്‍ത്ഥം ആവര്‍ത്തിച്ചുറപ്പിക്കുന്നു. ഉദ്ദേശിച്ചകാര്യം ചെയ്തുതീര്‍ക്കല്‍, മറ്റുള്ളവരെ കീഴ്പ്പെടുത്തല്‍ എന്നിങ്ങനെ മൂന്നു നാമങ്ങളെയും വ്യാഖ്യാനിക്കാം. ഇവയെക്കാളൊക്കെ പ്രധാനം ഇന്ദ്രിയവാസനകളെയും അവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആഗ്രഹങ്ങളെയും അവ ഉണ്ടാക്കുന്ന കാമക്രോധാദികളായ വികാരങ്ങളെ തോല്‍പ്പിക്കുന്നതാണ്‌. ഏതു തോതുവച്ചളന്നാലും ഗുരുവായൂരപ്പന്‍ വിജയനാണ്‌. ഉപാസകരായ തന്റെ ഭക്തര്‍ക്ക്‌ ബാഹ്യലോകത്തോടുള്ള മത്സരത്തിലും ആന്തരമായ വാസനകളോടും വികാരങ്ങളോടുകൂടിയുള്ള മത്സരത്തിലും വിജയം നല്‍കി അനുഗ്രഹിക്കുന്നവനുമാണ്‌.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

India

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

പുതിയ വാര്‍ത്തകള്‍

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.