Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 516-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2014, 11:21 pm IST
in Samskriti

ക്രാലോ ജഗന്തി ഭുവനാന്യഹമക്ഷവര്‍ഗ്ഗ

സ്ത്വം താനി തത്ര ച തഥേതി ച സര്‍വമേകം

ചിദ്‌ വ്യ‍ോമ ശാന്തമജമവ്യയമീശ്വരാത്മ

രാഗാദയ: ഖലു ന കേചന സംഭവന്തി

വസിഷ്ഠന്‍ തുടര്‍ന്നു: ആശകളെ ഇല്ലാതെയാക്കാന്‍ ആത്മജ്ഞാനം അല്ലെങ്കില്‍ സത്യജ്ഞാനം അല്ലാതെ മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. മറ്റു പോവഴികള്‍ എല്ലാം വെറും വ്യര്‍ഥമാണ്‌. കാരണം അവ തെറ്റായ ഭാവനാതലത്തില്‍ നിന്നുമാണല്ലോ ഉദ്ഭവിക്കുന്നത്‌. അഹംകാരം ബോധത്തെ ജഡവസ്തുവായി വ്യവക്ഷിക്കാന്‍ ഇടയാക്കുന്നു. അതാണ്‌ മനസ്സും ശരീരവുമായി മാറുന്നത്‌. എന്നാല്‍ അതും ബോധമായതിനാല്‍ സ്വയം അതിനു തന്നെ ദേഹമായി തിരിച്ചറിയാന്‍ കഴിയുന്നു. ബോധമെന്ന സ്വരൂപത്തെ അത്‌ മറക്കുന്നില്ല. അതിനാല്‍ ഈ സൃഷ്ടി, ലോകം, ദേഹം എന്നിവയെല്ലാം ഉന്മയാണെന്നോ അല്ലെന്നോ പറയുവാന്‍ വയ്യ.

ഭൂമിയും, മലകളും, ഘരവസ്തുക്കളും, ലോകങ്ങളും, ചലനങ്ങളും എന്നുവേണ്ട സൃഷ്ടിയെക്കുറിക്കുന്ന അനുഭവങ്ങള്‍ പോലും വെറും നിശ്ശൂന്യത മാത്രമാണ്‌. അതിനാല്‍ ലോകമെന്ന പ്രതിഭാസം വാസ്തവത്തില്‍ ഉണ്ടാവുന്നില്ല, അവസാനിക്കുന്നുമില്ല. ഈ അനന്തമായ ബോധത്തില്‍ ലോകങ്ങള്‍ ഉണ്ടാവുന്നത്‌ കടലിലെ അലകള്‍ പോലെയാണ്‌. കാഴ്ചയില്‍ വൈവിദ്ധ്യതയുണ്ടെങ്കിലും വാസ്തവത്തില്‍ അവയെല്ലാം ഒന്നുതന്നെയാണ്‌. അലകളുണ്ടാവാന്‍ നിയതമായ കാരണങ്ങളും ഇല്ല. എന്നാല്‍ വാസ്തവത്തില്‍ അവ ഉണ്ടാകുന്നുണ്ടെന്നോ ഇല്ലെന്നോ പറയുക വയ്യ.

അനന്തബോധത്തില്‍ അതല്ലാതെ വേറൊരു വസ്തു ഉണ്ടാവുക അസാദ്ധ്യം. ഇമചിമ്മി അടയുന്ന വേഗത്തില്‍ പ്രബുദ്ധയോഗികള്‍ക്ക്‌ ലോകത്തെ നിശ്ശൂന്യതയാക്കാനും മറിച്ച്‌ ആ ശൂന്യതയില്‍ ലോകത്തെ സൃഷ്ടിക്കാനും സാധിക്കും. അതിനുള്ള മാന്ത്രികക്കൂട്ടാണ്‌ ബോധം. സിദ്ധയോഗികള്‍ ഇങ്ങിനെയുള്ള അനേകമനേകം ലോകങ്ങളെ ആകാശദേശങ്ങളില്‍ ഉണ്ടാക്കിയിട്ടുണ്ട്‌. എന്നാല്‍ അവയൊക്കെ ബോധം മാത്രമാകുന്നു. ഇങ്ങിനെ സൃഷ്ടങ്ങളായ ലോകങ്ങളില്‍ സിദ്ധപുരുഷന്മാര്‍ വിഹരിക്കുകയും ചെയ്യുന്നു.

എന്നാല്‍ ഒന്നറിയുക. ഈ ലോകങ്ങള്‍ പൂവിന്റെ സുഗന്ധമെന്നപോലെ ബോധം തന്നെയാണ്‌. അനന്തബോധത്തില്‍ കാണപ്പെടുന്ന ഈ ലോകങ്ങള്‍ ഭ്രമാത്മകമത്രേ. ഈ ലോകങ്ങള്‍ അവയെ നിരീക്ഷിക്കുന്നവന്റെ ഭാവനയ്‌ക്കനുസരിച്ച്‌ ക്രമീകരിക്കപ്പെടുന്നതിനാല്‍ അവയുടെ അനുഭവങ്ങളും അതതു ഭാവനാസങ്കല്‍പ്പങ്ങള്‍ക്കനുസരിച്ചു വേറിട്ടാണ്‌ ഉണ്ടാവുക. യോഗികളില്‍ ഈ ധാരണകള്‍ തുലോം ക്ഷീണപ്രായമായിരിക്കും. അതിനാല്‍ അവര്‍ക്ക്‌ സത്യം കാണാകുന്നു. അവരുടെ ഉദീരണങ്ങള്‍ സത്യത്തോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്നു. എന്നാല്‍ മറ്റുള്ളവരില്‍ മനോപാധികള്‍ ഉള്ളതിനാല്‍ അവരുടെ പ്രഖ്യാപനങ്ങളില്‍ അസത്യത്തിന്റെ നിറഭേദം കാണാകുന്നു.

രാമാ കാലമാണ്‌ ലോകങ്ങളെ ചലിപ്പിക്കുന്നത്‌. അതിലാണ്‌ വെറും കെട്ടുകഥകളായ ഞാന്‍, നീ, അവര്‍, അവിടെ, ഇവിടെ, അങ്ങിനെ, എന്നിവ വാഴുന്നത്‌. ഇതെല്ലാം നിര്‍മ്മലമായ, പരമപ്രശാന്തമായ അസൃഷ്ടമായ അക്ഷയമായ അനന്തബോധം മാത്രം. അതാണ്‌ ഭഗവാന്‍. ആത്മാവ്‌. ആരിലാണ്‌ എങ്ങിനെയാണ്‌ ആശകളും മറ്റുള്ള വസ്തുക്കളും ഉണര്‍ന്നുയര്‍ന്ന്‌! വരുന്നത്‌?

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

India

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

പുതിയ വാര്‍ത്തകള്‍

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.