കൊളംബോ: ലങ്കന്‍ തലസ്ഥാനമായ കൊളംബൊയ്ക്ക് വടക്കു കിഴക്കുള്ള അലുത്ഗമ, ബേറുവാല റിസോര്‍ട്ട് മേഖലകളില്‍ ബുദ്ധമതക്കാരും മുസ്ലിംങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 80 പേര്‍ക്ക് പരിക്കു പറ്റി. സ്ഥലത്ത് കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാഹനം മുന്നില്‍ കയറ്റിവിടുന്നതിനെച്ചൊല്ലി ഞായറാഴ്ച ഒരു ബുദ്ധ ഭിക്ഷുവും മുസ്ലിം യുവാവും തമ്മിലുണ്ടായ തര്‍ക്കമാണ് കലാപമായി വളര്‍ന്നതെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: