Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 515-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2014, 06:56 pm IST
inSamskriti

പ്രതിഷേധവിധീനാം തു തത്വജ്ഞോ ന വിഷയ: ക്വചിത്‌

ശാന്തസര്‍വൈഷണോച്ഛസ്യ കൊളസ്യ കിം വക്തി കിംകൃതേ

വസിഷ്ഠന്‍ തുടര്‍ന്നു: ആത്മജ്ഞാനിയായ ഒരാള്‍ ചില ആഗ്രഹങ്ങള്‍ വെച്ച്‌ പുലര്‍ത്തുന്നു എന്നിരിക്കട്ടെ. അത്‌ ആകസ്മികവും ഹേതുരഹിതവും ആയിരിക്കും. അല്ലെങ്കില്‍ അത്‌ മറ്റുള്ളവര്‍ക്ക്‌ സഹായകരമായിട്ടായിരിക്കും. അത്തരം ആശകള്‍ ബ്രഹ്മം തന്നെയാണ്‌. എന്നാല്‍ ഒന്ന്‌ ശരിയാണ്‌. ജ്ഞാനിയില്‍ ആശകള്‍ പൊങ്ങിവരുന്നില്ല.?ജ്ഞാനിക്ക്‌ അനുശാസനങ്ങളോ വിലക്കുകളോ ബാധകമല്ല. ആശകള്‍ ഒടുങ്ങിയ ഒരുവന്‌ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കാന്‍ ആരാണ്‌ ഇച്ഛിക്കുക! വാസ്തവത്തി ല്‍ സത്യജ്ഞാനിയെ തിരിച്ചറിയാന്‍ ഈ ലക്ഷണങ്ങള്‍ സഹായിക്കും. അയാളില്‍ മോഹങ്ങള്‍ തീരെ ക്ഷീണപ്രായമായിരിക്കും. അയാള്‍ മറ്റുള്ളവരുടെ സന്തോഷത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവനുമായിരിക്കും. വിഷയവസ്തുക്കളില്‍ ഉണ്മയില്ല എന്ന തിരിച്ചറിവ്‌ വന്നാല്‍പ്പിന്നെ സുഖാസക്തിയില്ല. ഉള്ളില്‍ ആശകള്‍ മുളപൊട്ടുകയില്ല. അതാണ്‌ മോക്ഷം. ദ്വ‍ൈതാദ്വ‍ൈതങ്ങള്‍ക്കുപരിയാണ്‌ പ്രബുദ്ധന്റെ മണ്ഡലം. അതുകൊണ്ട്‌ ആസക്തിയും അനാസക്തിയും അയാളില്‍ ഒരേ ദിവ്യതയുടെ സ്ഫുരണങ്ങള്‍ തന്നെയാണ്‌. അയാള്‍ എല്ലാ വിക്ഷോഭങ്ങള്‍ക്കും അതീതനായി ഭഗവാനില്‍ പ്രശാന്തത കണ്ടെത്തുന്നു. അയാള്‍ എന്തെങ്കിലും ചെയ്യാന്‍ താല്‍പര്യപ്പെടുന്നില്ല. എന്നാല്‍ എന്തെങ്കിലും ചെയ്യാതിരുന്നതുകൊണ്ട്‌ അയാള്‍ക്ക്‌ നേട്ടമൊന്നുമില്ല. യാതൊന്നും അയാള്‍ക്ക്‌ ബാധകമല്ല. ആശയും നിരാശയും; സത്യവും അസത്യവും; ആത്മാവും അനാത്മാവും; ജീവനും മരണവും; എല്ലാമയാള്‍ക്കൊരുപോലെ. അത്തരം ഒരുവനില്‍ ആശകള്‍ ഉണ്ടാവുകയില്ല. ഉണ്ടായാല്‍ അതും ബ്രഹ്മം.

ആരൊരുവന്‌ സുഖദുഃഖങ്ങളില്ലയോ, ആരൊരുവന്‍ പ്രശാന്തതയില്‍ അഭിരമിക്കുന്നുവോ, ആരുടെ അന്തക്ഷോഭങ്ങള്‍ അടങ്ങിയിരിക്കുന്നുവോ അയാള്‍ പ്രബുദ്ധനാണ്‌. അയാള്‍ക്ക്‌ ദുഃഖത്തെപ്പോലും സന്തോഷപ്രദമാക്കാന്‍ കഴിയും. സത്യത്തില്‍ സുദൃഢചിത്തനായിരിക്കുമ്പോള്‍ ഒരുവന്റെ ആകാശം ആകാശത്തിലും, പ്രശാന്തി പ്രശാന്തതയിലും, ഐശ്വര്യം ഐശ്വര്യത്തിലും, ശൂന്യത നിശ്ശൂന്യതയിലും, ലോകം ബ്രഹ്മത്തിലും ഇളവേല്‍ക്കുന്നു. വെറും മിഥ്യയായ അഹം അലിഞ്ഞില്ലാതെയാവുന്നു. ആരുടെയെങ്കിലും ഭാവനയില്‍ ഉയരുന്ന നഗരദൃശ്യംപോലെയാണ്‌ ലോകം കാണപ്പെടുന്നത്‌. അതൊരു മോഹക്കാഴ്ചയാണ്‌. സത്യമെന്ന്‌ തോന്നിക്കുന്നുവെങ്കിലും അഹങ്കാരം മിഥ്യയാണ്‌. ലോകമെന്ന കാഴ്ച സത്യമോ മിഥ്യയോ അല്ല. അത്‌ വാക്കിനാല്‍ വര്‍ണ്ണിക്കാവുന്നതല്ല. സത്യജ്ഞാനിയെ ഇഷ്ടാനിഷ്ടങ്ങള്‍ ബാധിക്കുന്നില്ലെങ്കിലും എനിക്ക്‌ തോന്നുന്നത്‌ അയാളില്‍പ്പോലും ആസക്തികള്‍ ഒന്നും ഉയരാതിരിക്കുന്നതാണ്‌ നല്ലതെന്നാണ്‌. മനസ്സെന്നത്‌ ബോധത്തിലെ ചലനമാണ്‌. അങ്ങിനെയത്‌ സ്വയം തിരിച്ചറിയുന്നത്‌ തന്നെ സംസാരവും ആസക്തിയുമാകുന്നു. അതില്‍ നിന്നുമുള്ള മോക്ഷമാണ്‌ നിര്‍വാണം. ഈ അറിവിന്റെ നിറവില്‍ ആശകളെ നിരാകരിക്കുക. വാസ്തവത്തി ല്‍ ആസക്തികള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും, വിശ്വസൃഷ്ടി പ്രളയങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും, യാതൊരു കുറവു ം ഒരിടത്തും ആര്‍ക്കും ഉണ്ടാകാന്‍ പോകുന്നില്ല.ആസക്തി, അനാസക്തി; സത്യാസത്യങ്ങള്‍, അസ്തിത്വാനസ്തിത്വങ്ങള്‍, സന്തോഷ സന്താപങ്ങള്‍, തുടങ്ങിയവ എല്ലാം വിഹായസ്സില്‍ ഉയര്‍ന്നുപോങ്ങുന്ന കുമിളകളാണ്‌. എന്നാല്‍ അനുദിനം ആശകള്‍ ഒടുങ്ങിക്കൊണ്ടിരിക്കുന്ന ഒരുവന്‌ മുക്തിപദം പ്രാപ്യമാണ്‌. അതുമാത്രമേ ആസക്തികള്‍ നല്‍കുന്ന ദുഃഖത്തെ ദൂരീകരിക്കാന്‍ ഒരുപായമുള്ളൂ.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.