നിന്റെ ജീവിതം പ്രേമത്താല്‍ അച്ചടക്കമുള്ളതാക്കൂ. ജീവന്റെ ഉറവിടം പ്രേമമാണ്. ജീവന്റെ അടിസ്ഥാനം പ്രേമമാണ്. പ്രേമം തന്നെയാണ് ജന്മം. പ്രേമത്തിന്റെ ജന്മസ്ഥലം ജീവനാണ്. പ്രേമമാണ് നിന്റെ സദ്ബുദ്ധി. പ്രേമത്തിന്റെ മാദ്ധ്യമം ജീവനാണ്. പ്രേമം വിദ്യുത് ശക്തിയാണ്. ജീവന്‍ അതിന്റെ പ്രകാശമാകുന്നു. പ്രേമത്തിനുവേണ്ടി മാത്രം ജീവിക്കൂ.
-സത്യസായിബാബ
















