ന്യൂദല്‍ഹി: ഝാര്‍ഖണ്ഡ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ അനാഥാലയത്തിലേക്ക് കുട്ടികളെ കടത്തിയ സംഭവം വിശദമായി അന്വേഷിക്കണമെന്ന് കേന്ദ്ര വനിതാ-ശിശു ക്ഷേമവകുപ്പിെന്റ ശുപാര്‍ശ. സംഭവത്തെക്കുറിച്ച് പ്രാഥമികമായി അന്വേഷിച്ച ശേഷമാണ് വിശദ അന്വേഷണം തേടി ആഭ്യന്തര മന്ത്രാലയത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇത് മനുഷ്യക്കടത്താണെന്നും പണം നല്കി കുട്ടികളെ കടത്തിയത് അതീവ ഗൗരവമുള്ള കാര്യമാണൈന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: