Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 513-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2014, 07:11 pm IST
inSamskriti

ശാസ്ത്രോപദേശഗുരവ: പ്രേക്ഷ്യന്തേ കിമനര്‍ത്ഥകം

കിമിച്ഛാനനുസംന്ധാനസമാധിര്‍നാധി ഗമ്യതേ

വസിഷ്ഠന്‍ തുടര്‍ന്നു: ഒരു ചെറിയ കുട്ടിയ്‌ക്കുള്ളില്‍ ഉണ്ടാവുന്ന ഭ്രമക്കാഴ്ചകള്‍ എന്നിലുണ്ടാവുന്നില്ല. എന്നാല്‍ അത്‌ കുട്ടിയെ സംബന്ധിച്ചിടത്തോളം യഥാര്‍ഥമാണവ. എന്റെ ബോധത്തില്‍ സൃഷ്ടിഎന്ന ഒന്ന്‌ ഇല്ലേയില്ല. രൂപം, ദൃശ്യം, ബുദ്ധി, എന്നുവേണ്ട അറിയപ്പെടുന്നതും അല്ലാത്തതുമെല്ലാം ശുദ്ധമായ ബോധം മാത്രം. വിശ്വമല്ല നിലനില്‍ക്കുന്നത്‌. എന്നില്‍ അഹംകാരപ്രതീതി ഇല്ല. എന്നാല്‍ അനന്തബോധത്തിന്റെ പരമപ്രശാന്തത എന്നില്‍ നിറവായി ഇരിക്കുന്നു. എന്റെ ഈ വാക്കുകള്‍ പോലും ബോധം മാത്രമാണ്‌. ഈ സംഭാഷണങ്ങള്‍ നിന്റെ ബോധമണ്ഡലത്തിലാണുള്ളത്‌. ആശകള്‍ ഉയരാത്ത അവസ്ഥയാണ്‌ പരമമായ തലം. ആശകളില്‍ നിന്നും സ്വതന്ത്രനായ മുനി മരക്കഷണം കൊണ്ട്‌ നിര്‍മ്മിച്ചതുപോലെ നിര്‍മമനായി നിലകൊള്ളുന്നു. അകത്തും പുറത്തും അയാള്‍ നിശ്ശൂന്യത അറിയുന്നു. ലോകം അയാള്‍ക്ക്‌ ഒരു പൊള്ളയായ മുളംതണ്ടാണ്‌. ലോകാനുഭവങ്ങളാല്‍ സ്വാധീനിക്കപ്പെടാത്തവര്‍, ബ്രഹ്മസത്തയില്‍ അഭിരമിക്കുന്നവര്‍, പരമമായ പ്രശാന്തിയിലാണ്‌. അവര്‍ സംസാരസാഗരം തരണ ചെയ്തു കഴിഞ്ഞു. ആശകളെ പരിത്യജിച്ച്‌, വാസനകളെ ഉപേക്ഷിച്ച്‌, മനോപാധികളെ ഇല്ലാതെയാക്കി പറയാനുള്ളത്‌ പറഞ്ഞ്‌ ചെയ്യാനുള്ളത്‌ ചെയ്ത്‌, സ്പര്‍ശിക്കേണ്ടതിനെ സ്പര്‍ശിച്ചുകൊണ്ട്‌, വൈവിദ്ധ്യമാര്‍ന്ന സുഗന്ധം നുകര്‍ന്ന്‌, കാഴ്ചകള്‍ കണ്ട്‌, സ്വാദുകള്‍ അറിഞ്ഞ്‌ ജീവിക്കുക. വിഷയങ്ങളുടെ നിരര്‍ത്ഥകതയെ അറിയുമ്പോഴാണ്‌ ആഗ്രഹമെന്ന രോഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുക. ആശകള്‍ ഉണ്ടാവുമ്പോള്‍ അത്‌ ദുഃഖം. ആശകളൊടുങ്ങുന്നത്‌ സ്ഖ്യം. മറ്റൊരു സുഖദുഖങ്ങളും ഈ അനുഭവങ്ങള്‍ക്ക്‌ തുല്യമാവില്ല.

മനസ്സാണ്‌ ആഗ്രഹം. മനസ്സിന്റെ അവസാനമാണ്‌ മോക്ഷം. എല്ലാ ശാസ്ത്രഗ്രന്ഥങ്ങളുടെയും സാരമിതാണ്‌. സ്വപ്രയത്നത്തിലൂടെ ആശകളെ വെല്ലാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരു പോംവഴിയും പ്രയോജനം ചെയ്യുകയില്ല. ആഗ്രഹങ്ങളെ ഒറ്റയടിക്ക്‌ കീഴ്പ്പെടുത്താന്‍ പറ്റില്ലെങ്കില്‍ പടിപടിയായി അതിനു സാധിക്കും. നീണ്ടുകിടക്കുന്ന പാത കണ്ടു യാത്രക്കാരന്‍ പിന്‍വാങ്ങുകയില്ല; അയാള്‍ ഓരോരോ കാല്‍വെപ്പിലൂടെ ആ പാത താണ്ടുകയാണ്‌ ചെയ്യുക. ആശയാണ്‌ സംസാരം, ലോകമെന്ന ഈ വിക്ഷേപം. കാരണം ഒരുവന്റെ ആഗ്രഹമാണ്‌ ലോകമായി വിക്ഷേപിച്ച്‌ അയാള്‍ക്ക്‌ അനുഭവമായിത്തീരുന്നത്‌. അതിന്റെ അവസാനമാണ്‌ മോക്ഷം. അതുകൊണ്ട്‌ ഒരുവന്‍ ശുഷ്കാന്തിയോടെ ആശകളെ ഇല്ലാതാക്കാന്‍ ശ്രമിക്കണം. മേറ്റ്ല്ലാ പ്രവര്‍ത്തനങ്ങളും വൃഥാവിലാണ്‌. എന്തിനാണ്‌ വെറുതെ മനുഷ്യന്‍ ശാസ്ത്രഗ്രന്ഥങ്ങള്‍ പഠിക്കുകയും ഗുരുക്കന്‍മാരുടെ ഉപദേശങ്ങള്‍ ശ്രവിക്കുകയും ചെയ്യുന്നത്‌? ആശയടങ്ങാതെ സമാധി സാത്യമല്ല! ഒരാള്‍ക്ക്‌ സ്വപ്രയത്നത്താല്‍ തന്റെ ആഗ്രഹങ്ങളെ മറികടക്കാന്‍ ശക്തിയില്ലെന്ന്‌ വരികില്‍ വേദപഠനവും ഗുരുവില്‍ നിന്നും മറ്റു വിദ്യാഭ്യാസവും കിട്ടിയിട്ടെന്തു കാര്യം? ആശകളാല്‍ ഉണ്ടാവുന്ന അസ്വാസ്ഥ്യം നിയന്ത്രണവിധേയമായാല്‍പ്പിന്നെ ആത്മജ്ഞാനത്തിനായി ചെറിയൊരു പരിശ്രമമേ ആവശ്യമുള്ളു. അതിനാല്‍ എല്ലാവരും ആശയടക്കാനുള്ള മാര്‍ഗ്ഗം തേടട്ടെ. ജനനജരാമരണങ്ങളുടെ ബീജം ആശയാണ്‌. ആശകള്‍ ഉണര്‍ന്നുയരുന്നതാണ്‌ ബന്ധനം. ആശയടങ്ങുന്നതോടെ ബന്ധനത്തില്‍ നിന്ന്‌ മോചനമായി. അതിനാല്‍ ആശയുടെ വിത്തിനെ ഹൃദയത്തില്‍വച്ചുതന്നെ ശാന്തി, സമത, ആത്മനിയന്ത്രണം എന്നീ അഗ്നികള്‍ കൊണ്ട്‌ എരിച്ച്‌ കളയൂ.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.