മക്ക: വിദേശി ഉംറ തീര്‍ത്ഥാടകര്‍ സൗദിയില്‍ തങ്ങുന്നതിന് പരിമിതി. കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് അവസരമൊരുക്കുന്നതിന് പന്ത്രണ്ട് ദിവസം മാത്രമേ തങ്ങാവൂ എന്ന് ഹജ്ജ് മന്ത്രികാര്യാലയം അറിയിച്ചു.
നിലവില്‍ നാല് ലക്ഷത്തോളം തീര്‍ത്ഥാടകര്‍ സൗദിയിലുണ്ട്. അവര്‍ മടങ്ങിയാല്‍ മാത്രമെ അടുത്ത തീര്‍ത്ഥാടക സംഘത്തെ കൊണ്ടുവരാന്‍ കഴിയുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: