ബാഗ്ദാദ്: വടക്കന്‍ ഇറാഖിലെ ഖുര്‍ദിഷ് പിയുകെ പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ 16 പേര് കൊല്ലപ്പെട്ടു.
ദിയാലാ പ്രവിശ്യയിലെ പാട്രിയോട്ടിക് യൂണിയന് ഓഫ് കുര്‍ദിസ്താന്‍ (പിയുകെ) ഓഫീസുകളില്‍ രണ്ട് തവണയായി നടന്ന ബോംബ് ആക്രമണങ്ങളില്‍ 18 പേര് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ അക്രമം കൂടി അരങ്ങേറിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: