Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സര്‍വ്വ സമ്മതയായ തായ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2014, 09:46 pm IST
inIndia

ന്യൂദല്‍ഹി: ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവാണ്‌ ലോക്സഭാ സപീക്കര്‍ സുമിത്രാ മഹാജന്‍. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്ന്‌ വിജയിച്ചാണ്‌ ലോക്സഭയില്‍ എത്തിയത്‌. ഏറ്റവും കൂടുതല്‍ പ്രാവശ്യം (എട്ട്‌ തവണ) ലോക്സഭ അംഗമാകുന്ന വനിതയാണ്‌ സുമിത്ര.

1965 ല്‍ വിവാഹശേഷം രാഷ്‌ട്രീയപ്രവര്‍ത്തനം ആരംഭിച്ച സുമിത്ര 1984-1985 കാലഘട്ടത്തില്‍ ഇന്‍ഡോര്‍ മുനിസിപ്പാലിറ്റിയിലെ ഡെപ്യൂട്ടി മേയറായി. 46-ാ‍ം വയസില്‍ 1989 ലെ തെരഞ്ഞെടുപ്പില്‍ പ്രകാശ്‌ ചന്ദ്‌ സേഥിയെ പരാജയപ്പെടുത്തി 9-ാ‍ം ലോക്സഭയിലെത്തി. ഒരുലക്ഷം വോട്ടുകള്‍ക്കാണ്‌ പരാജയപ്പെടുത്തിയത്‌. 1991ലെ ഉപതെരഞ്ഞെടുപ്പിലും മത്സരിച്ചു. 1992 ല്‍ മധ്യപ്രദേശിലെ ബിജെപിയുടെ വൈസ്പ്രസിഡന്റായി. 1996,1998, 1999, 2004, 2009 എന്നീ വര്‍ഷങ്ങളിലും ലോക്സഭാഗംമായിട്ടുണ്ട്‌. 1999 മുതല്‍ 2004 വരെ അടല്‍ ബിഹാരി വാജ്‌ പേയി മന്ത്രിസഭയിലെ അംഗമായിരുന്നു.
മാനവശേഷി വികസനം, വാര്‍ത്താവിതരണം, ഐ ടി, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്‌. നിയമ ബിരുദധാരിയായ മഹാജന്‍, സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്‌. സര്‍വ്വ സമ്മതയാണ്‌ തായ്‌ എന്ന്‌ ഏവരും വിളിക്കുന്ന സുമിത്ര എന്നതാണ്‌ അവരെ സ്പീക്കറാക്കാനുള്ള പ്രധാന കാരണം.

1943 ഏപ്രില്‍ 12ന്‌ മഹാരാഷ്‌ട്രയിലെ രത്നഗിരി ജില്ലയിലുള്ള ചിപ്ലനിലാണ്‌ സുമിത്ര ജനിച്ചത്‌. ഇന്‍ഡോര്‍ എംപിയായിരുന്നു ജയന്ത്‌ മഹാജനാണ്‌ സുമിത്രയുടെ ഭര്‍ത്താവ്‌. രണ്ട്‌ മക്കളുമുണ്ട്‌.

മഹാരാഷ്‌ട്രയില്‍നിന്ന്‌ ലോക്സഭാ സ്പീക്കര്‍ സ്ഥാനത്ത്‌ എത്തുന്ന നാലാമത്തെയാളാണ്‌ സുമിത്ര . ജയന്ദ്‌ മഹാജനെ വിവാഹം ചെയ്തശേഷമാണ്‌ ഇന്‍ഡോറിലേയ്‌ക്ക്‌ താമസം മാറിയത്‌. ഗണേഷ്‌ വാസുദേവ്‌ മാവ്ലങ്കര്‍ ആയിരുന്നു മഹാരാഷ്‌ട്രയില്‍നിന്നുള്ള ആദ്യ സ്പീക്കര്‍. ഗുജറാത്തിലെ വഡോദരയില്‍ ജനിച്ച്‌ മുംബൈയില്‍ സ്ഥിരതാമസക്കാരനായിരുന്ന ഗണേഷ്‌ 1952 മെയ്‌ 15 മുതല്‍ 1956 ഫെബ്രുവരി 27 വരെ സ്പീക്കറായി തുടര്‍ന്നു. കോണ്‍ഗ്രസ്‌ പ്രതിനിധിയായാണ്‌ ലോക്സഭയില്‍ എത്തിയത്‌. മറ്റൊരു കോണ്‍ഗ്രസ്‌ നേതാവായ ശിവ്‌ രാജ്‌ പാട്ടീലായിരുന്നു അടുത്ത സ്പീക്കര്‍. മറാത്‌വാഡ മേഖലയിലെ ലതൂരില്‍നിന്നുള്ള അംഗമായിരുന്നു പാട്ടീല്‍. 1991 ജൂലൈ 10 മുതല്‍ 1996 മെയ്‌ 22 വരെയാണ്‌ ലോക്സഭാ സ്പീക്കറായി സേവനം അനുഷ്ടിച്ചത്‌. ശിവസേന നേതാവ്‌ മുരളി മനോഹര്‍ ജോഷിയായിരുന്നു ഏറ്റവും ഒടുവില്‍ മഹാരാഷ്‌ട്രയില്‍നിന്ന്‌ സ്പീക്കറായത്‌. 2002 മെയ്‌ 10 മുതല്‍ 2004 ജൂണ്‍ 2 വരെ. ഇപ്പോള്‍ നാലാമതായി സുമിത്ര മഹാജനും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

Kerala

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

Kerala

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കി പോലീസ് പിടിയില്‍

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Sports

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

പുതിയ വാര്‍ത്തകള്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.